Asianet News MalayalamAsianet News Malayalam
15 results for "

Accident In Bahrain

"
three killed and one injured in major road accident in Bahrainthree killed and one injured in major road accident in Bahrain

Gulf News : ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബഹ്റൈനിലുണ്ടായ (Bahrain) വാഹനാപകടത്തില്‍ (Road accident) മൂന്ന് പേര്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ (Shaikh Khalifa bin Salman Highway) ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു (Hamad Town) കാര്‍ അപകടത്തില്‍പെട്ടത്.

pravasam Dec 11, 2021, 9:35 AM IST

malayali expat who critically injured in road accident in bahrain diedmalayali expat who critically injured in road accident in bahrain died

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ (Bahrain) റോഡപകടത്തില്‍ (Road accident) പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.

pravasam Nov 21, 2021, 10:29 AM IST

one died in road accident in Bahrainone died in road accident in Bahrain

ബഹ്റൈനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു (one died in road accident). ഞായറാഴ്‍ച രാവിലെ കിങ് ഫൈസല്‍ ഹൈവേയില്‍ (King Faisal Highway) മുഹറഖിന് (Muharraq) സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

pravasam Oct 24, 2021, 2:55 PM IST

Motorcycle rider killed in traffic accident in BahrainMotorcycle rider killed in traffic accident in Bahrain

ബഹ്റൈനില്‍ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ പ്രവാസി മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ 37 വയസുകാരനായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അല്‍ ഫതഹ്‍ ഹൈവേയിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

pravasam Sep 4, 2021, 11:31 PM IST

Five killed as car collides with truck in Salman Industrial AreaFive killed as car collides with truck in Salman Industrial Area

ബഹ്റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

ബഹ്റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സല്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ ശരീര അവശിഷ്‍ടങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

pravasam Aug 24, 2021, 10:24 PM IST

Five killed as car collides with truck in bahrainFive killed as car collides with truck in bahrain

ബഹ്‌റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ബഹ്‌റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.

pravasam Aug 24, 2021, 1:18 PM IST

expat died in an accident in bahrainexpat died in an accident in bahrain

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരു പ്രവാസി ഏഷ്യക്കാരന്‍ മരിച്ചു.

pravasam Jul 19, 2021, 10:27 PM IST

keralite expatriate died in car accident in Bahrainkeralite expatriate died in car accident in Bahrain

ബഹ്റൈനില്‍ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ബഹ്റൈനില്‍ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു.

pravasam Jun 27, 2021, 8:41 AM IST

Three Bangladeshis died in an accident in BahrainThree Bangladeshis died in an accident in Bahrain

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ മരിച്ചു.

pravasam May 16, 2021, 12:58 PM IST

Car crash kills two in Gudaibiya BahrainCar crash kills two in Gudaibiya Bahrain

ബഹ്റൈനില്‍ വാഹനാപകടം; രണ്ട് വിദേശികള്‍ മരിച്ചു

ബഹ്റൈനിലെ ഗുദൈബിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബനി ഉത്ബ അവന്യുവിലെ ഒരു കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മതിലിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.

pravasam Jan 27, 2021, 9:51 PM IST

three expatriates suffocated to death in bahrain while working inside a manholethree expatriates suffocated to death in bahrain while working inside a manhole

ബഹ്റൈനില്‍ മാന്‍ഹോള്‍ അപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ബഹ്റൈനില്‍ മാന്‍ഹോള്‍ അറ്റക്കുറ്റപ്പണികള്‍ക്കിടെ അപകടത്തില്‍പെട്ട് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ബനീ ജംറയിലായിരുന്നു സംഭവം. ശുചീകരണത്തിനിടെ ശ്വാസം മുട്ടിയാണ് തൊഴിലാളികള്‍ മരണപ്പെട്ടത്. അവശനായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

pravasam Nov 16, 2020, 9:42 PM IST

truck and a car collided in Bahrain and two injuredtruck and a car collided in Bahrain and two injured

ബഹ്‌റൈനില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ബഹ്‌റൈനില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

pravasam Oct 4, 2020, 11:04 PM IST

five injured in car crash in bahrainfive injured in car crash in bahrain

ബഹ്‌റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

ബഹ്‌റൈനില്‍ കാറപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തിങ്കഴാഴ്ച വെളുപ്പിനെ ഉണ്ടായ അപകടത്തില്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കാണ് പരിക്കേറ്റത്.

pravasam Aug 24, 2020, 11:34 PM IST

man died in car crash in bahrainman died in car crash in bahrain

ബഹ്‌റൈനില്‍ കാറപകടത്തില്‍ യുവാവ് മരിച്ചു; രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് അപകടമരണം

ബഹ്‌റൈനില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. സിത്രയ്ക്ക് സമീപം ശൈഖ് ജാബര്‍ അല്‍ സബ ഹൈവേയിലാണ്് അപകടമുണ്ടായത്.

pravasam Aug 1, 2020, 3:33 PM IST

two Asians died and nine others injured in road accident in Bahraintwo Asians died and nine others injured in road accident in Bahrain

ബഹ്റൈനില്‍ വാഹനാപകടം; രണ്ട് പ്രവാസികള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

ബഹ്റൈനിലെ മുഹറഖിലുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മുഹറഖിലെ ജോലി സ്ഥലത്തേക്ക്  പതിനഞ്ച് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.  

pravasam Jul 30, 2020, 8:57 PM IST