Asianet News MalayalamAsianet News Malayalam
768 results for "

Account

"
Moroccan professor gets 2 year sentence in  sex-for-grades scandalMoroccan professor gets 2 year sentence in  sex-for-grades scandal

Sex for Grades : നല്ല മാര്‍ക്ക് കിട്ടാന്‍ സെക്‌സ്, വിദ്യാര്‍ത്ഥിനിയോട് ശരീരം ചോദിച്ച അധ്യാപകന്‍ കുടുങ്ങി

ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്‌സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന്‍ അയച്ച മെസേജും പുറത്തുവന്നു.

Web Specials Jan 15, 2022, 3:45 PM IST

UAE government warns companies to pay employees on time and in fullUAE government warns companies to pay employees on time and in full

Wage protection in UAE : സമയത്ത് മുഴുവന്‍ ശമ്പളവും കൊടുക്കണം; സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്തു തന്നെ മുഴുവന്‍ ശമ്പളവും (Wages) ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കണമെന്ന് സ്വകാര്യ കമ്പനികളെ ഓര്‍മിപ്പിച്ച് അധികൃതര്‍. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് (Ministry of Human Resources and Emiratisation) തിങ്കളാഴ്‍ച ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും (Fine) മുന്നറിയിപ്പില്‍ പറയുന്നു.

pravasam Jan 11, 2022, 11:42 AM IST

Survivors experiences on pakistan deadly blizzardSurvivors experiences on pakistan deadly blizzard

കാറുകളെ മഞ്ഞ് വിഴുങ്ങി, മരണം മുന്നില്‍ക്കണ്ടു, പാക്ക് ദുരന്തം: ചോര മരവിക്കുന്ന അനുഭവങ്ങള്‍

''ശ്വാസം മുട്ടിയാലും കാറിന്റെ വിന്‍ഡോ തുറക്കാനാവില്ല. തുറന്നാല്‍, പിന്നെ തണുത്തു മരിക്കും. തുറന്നില്ലെങ്കില്‍, അശുദ്ധവായു ശ്വസിച്ചും മരിക്കും. ഇനി ഇതൊന്നുമില്ലെങ്കില്‍, പട്ടിണി കിടന്നോ ദാഹിച്ചോ മരിക്കും. മരണം അത്രയ്ക്ക് ഉറപ്പായിരുന്നു. അതിനിടെയാണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടത്.''-രക്ഷപ്പെട്ട പതിനെട്ടുകാരി മര്‍യം ജിയോ ടിവിയോട് പറഞ്ഞത് ഇതാണ്. 
 

Web Specials Jan 10, 2022, 4:18 PM IST

Civil Service Exam question What is Deep fakeCivil Service Exam question What is Deep fake

സിവില്‍ സര്‍വ്വീസ് പരീക്ഷ: എന്താണ് ‘ഡീപ് ഫേക്ക്’ ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ ഏഴുപത്തിനാലാം ഭാഗം.

Career Jan 8, 2022, 8:43 AM IST

SBI Bank Account Holders ALERT! IMPS Limit Charges ChangedSBI Bank Account Holders ALERT! IMPS Limit Charges Changed

SBI Bank Alert : എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: സർവീസ് ചാർജുകളിൽ മാറ്റം, പുതിയ നിരക്ക്

എസിബിഐ ബാങ്ക് ശാഖകൾ വഴി നടത്തുന്ന ആയിരം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് നിലവിലെ ജിഎസ്‌ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.

Money News Jan 6, 2022, 6:32 PM IST

These six things to keep in mind when setting up a new Android phoneThese six things to keep in mind when setting up a new Android phone

Android phone : പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ സജ്ജീകരിക്കുമ്പോള്‍ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി. എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ പൂര്‍ത്തിയാക്കേണ്ട ചില ചെറിയ ടാസ്‌ക്കുകളുണ്ട്. അവയെക്കുറിച്ച് നിര്‍ബന്ധമായും അറിയണം.
 

Gadget Jan 3, 2022, 8:26 PM IST

How to get back your money from transferred to a wrong account?How to get back your money from transferred to a wrong account?

പണം അയച്ച അക്കൗണ്ട് മാറിപ്പോയാൽ തുക തിരിച്ച് കിട്ടുമോ? ഒരു വഴിയുണ്ട്, അറിഞ്ഞിരിക്കണം

2010 ഒക്ടോബറിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം ഇത്തരത്തിൽ തെറ്റ് സംഭവിക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിൽ വിളിച്ച് പണം തിരികെ കിട്ടാനായി അപേക്ഷിക്കാവുന്നതാണ്, പക്ഷേ കടമ്പകളുണ്ട്

Money News Dec 29, 2021, 4:36 PM IST

Civil Service Exam What is the 'Istanbul Convention' related toCivil Service Exam What is the 'Istanbul Convention' related to

സിവില്‍ സര്‍വ്വീസ് പരീക്ഷ: ‘ഇസ്താംബുൾ കൺവെൻഷൻ’ എന്തുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു ?


ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ എഴുപത്തിമൂന്നാം ഭാഗം.

Career Dec 29, 2021, 11:19 AM IST

vacancies of regional project director and accounts officervacancies of regional project director and accounts officer

Job Vacancy : കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ

റീജിയണൽ പ്രൊജക്ട് ഡയറക്ടറുടെ ഒരു ഒഴിവാണുള്ളത്.10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം

Career Dec 28, 2021, 9:35 AM IST

Missionaries of Charity spokesperson unaware of bank account freeze move by central government, dismiss mamatas claimMissionaries of Charity spokesperson unaware of bank account freeze move by central government, dismiss mamatas claim

എല്ലാം ഭംഗിയായി നടക്കുന്നു, ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന മമതയുടെ വാദം തള്ളി മിഷണറീസ് ഓഫ് ചാരിറ്റി

കേന്ദ്ര നീക്കം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരുടേയും 22000 രോഗികളുടേയും ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നുമാണ് മമതാ ബാനര്‍ജി അവകാശപ്പെട്ടത്

India Dec 27, 2021, 7:11 PM IST

mother teresas Missionaries Of Charity's Bank Accounts Frozen says mamata banerjeemother teresas Missionaries Of Charity's Bank Accounts Frozen says mamata banerjee

MIssionaries Of Charity : മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു

India Dec 27, 2021, 4:19 PM IST

Civil Service Exam What do you know about reverse osmosis technologyCivil Service Exam What do you know about reverse osmosis technology

Civil Service Exam: റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യയെക്കുറിച്ച് എന്തറിയാം ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ ഏഴുപത്തിരണ്ടാം ഭാഗം.
 

Career Dec 24, 2021, 10:10 AM IST

How to Identify a Fake PAN Card Using Your Smartphone CameraHow to Identify a Fake PAN Card Using Your Smartphone Camera

PAN Card : പാന്‍ കാര്‍ഡ് വ്യാജനാണോ എന്നു തിരിച്ചറിയാം, എളുപ്പ വഴി, ചെയ്യേണ്ടത് ഇങ്ങനെ

സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ് വ്യാജമാണോ എന്നു കണ്ടെത്തനാവും.

What's New Dec 23, 2021, 6:11 AM IST

Civil Service Examination What are the problems facing India mobilization of resourceCivil Service Examination What are the problems facing India mobilization of resource

സിവില്‍ സര്‍വ്വീസ് പരീക്ഷ: വിഭവസമാഹരണത്തിൽ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയാണ് ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ ഏഴുപത്തിയൊന്നാം ഭാഗം.
 

Career Dec 22, 2021, 2:30 PM IST

priyanka gandhis childrens instagram account hacked complaint will be examined by the it ministrypriyanka gandhis childrens instagram account hacked complaint will be examined by the it ministry

Priyanka Gandhi: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രിയങ്കയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും

യോ​ഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോണുകൾ നിരന്തരം ചോര്‍ത്തുകയാണെന്ന് പ്രിയങ്കാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. 

India Dec 22, 2021, 10:35 AM IST