Asianet News MalayalamAsianet News Malayalam
117 results for "

Acid Attack

"
Sheeba accused in acid attack women hide in husbands house claiming hot water burn in face in AdimaliSheeba accused in acid attack women hide in husbands house claiming hot water burn in face in Adimali

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണത്, ഭര്‍തൃവീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ സംശയത്തിനിട നല്‍കാതെ വീട്ടമ്മ

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണ് സംഭവിച്ചതെന്നായിരുന്നു വീട്ടമ്മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിഞ്ഞു

Chuttuvattom Nov 22, 2021, 7:27 AM IST

youth break up relationship after knowing women having two kids lead to acid attack in Idukkiyouth break up relationship after knowing women having two kids lead to acid attack in Idukki

2 കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞ് പ്രണയത്തില്‍ നിന്ന് പിന്മാറി; ഇടുക്കിയിലെ ആസിഡ് ആക്രമണത്തിന് പിന്നില്‍

തിരുവനന്തപുരത്തെത്തിയ ഷീബ ഹോം നഴ്സ് ആയി ജോലി നോക്കിയിരുന്നു. എന്നാല്‍ ഷീബ വിവാഹിതയും കുട്ടികളുമുണ്ടെന്ന് മനസിലാക്കിയ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

Chuttuvattom Nov 20, 2021, 11:48 PM IST

Acid attack against you man by a woman in idukkiAcid attack against you man by a woman in idukki

ഇടുക്കിയിൽ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

ആസിഡ് ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. അടിമലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

crime Nov 20, 2021, 7:42 PM IST

father pour acid on his sons body and diesfather pour acid on his sons body and dies

പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്.

Kerala Nov 1, 2021, 11:58 AM IST

Daulat Bi Khan positive story of an acid attack survivorDaulat Bi Khan positive story of an acid attack survivor

'ആസിഡ് വീണതും തൊലി ഉരുകി, കണ്ണും വായയും തുറക്കാനായില്ല, എന്നെക്കണ്ട് ഞാന്‍തന്നെ ഭയന്നു'

ഇന്ന് തന്നെപ്പോലെ ദുരിതം അനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രയത്‌നിക്കുകയാണ് അവള്‍.  

Web Specials Oct 23, 2021, 1:01 PM IST

life of acid attack survivor Sanchayita Yadavlife of acid attack survivor Sanchayita Yadav

മുഖത്തേക്ക് ആസിഡൊഴിച്ചു, മുഖം പൊള്ളിയടർന്നു, എന്നാൽ ജീവിതത്തിൽ തോല്‍ക്കാതെ സഞ്ചയിത

കാലക്രമേണ, തന്റെ ഏറ്റവും വലിയ ശക്തി മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സഞ്ചയിത തിരിച്ചറിഞ്ഞു. അങ്ങനെ അവൾ അവളെപ്പോലെയുള്ള മറ്റുള്ളവരുമായി ഇടപഴകാൻ തുടങ്ങി. 

Web Specials Oct 17, 2021, 4:01 PM IST

women arrested for giving quotation to goons to cut husband hand and feet in thrissurwomen arrested for giving quotation to goons to cut husband hand and feet in thrissur

ഭര്‍ത്താവിന്‍റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. 

Chuttuvattom Oct 10, 2021, 11:32 AM IST

Father threw acid over sons body critically burned hospitalizedFather threw acid over sons body critically burned hospitalized

ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75% പൊള്ളലേറ്റു, അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

സംഭവത്തിന് പിന്നാലെ ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല

crime Sep 23, 2021, 4:25 PM IST

acid attack attempt on actress Payal Ghoshacid attack attempt on actress Payal Ghosh

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമം

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ്
തന്നെയാണ്  വെളിപ്പെടുത്തിയത്. ഞായറാഴ്‍ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷൻമാര്‍ തന്നെ ആക്രമിച്ചത് എന്നും പായല്‍ ഘോഷ് പറയുന്നു. ആക്രമണത്തില്‍ തനിക്ക് പരുക്കേറ്റു. ആക്രമികളുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പായല്‍ ഘോഷ് 'ഐഎഎൻഎസി'നോട് പറഞ്ഞു. 
 

Movie News Sep 21, 2021, 8:26 PM IST

actress deepika padukone donates 15 lakh for acid attack survivoractress deepika padukone donates 15 lakh for acid attack survivor

ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് സഹായവുമായി ദീപിക; വൃക്ക മാറ്റിവയ്ക്കാന്‍ നല്‍കിയത് 15ലക്ഷം

സിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 

Movie News Sep 4, 2021, 11:38 AM IST

acid attack towards cattle in thodupuzhaacid attack towards cattle in thodupuzha

കന്നുകാലികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത

ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ പത്തിലേറെ പശുക്കളുടെ ദേഹത്താണ് സാമൂഹ്യവിരുദ്ധ‍ർ ആസിഡ് ഒഴിച്ചത്. ഒരാഴ്ചക്കിടെ ആക്രമണത്തിനിരയായത് നാല് പശുക്കൾ. 

crime Jul 15, 2021, 12:10 AM IST

Athens priest arrested for acid attack on bishopsAthens priest arrested for acid attack on bishops

മയക്കുമരുന്ന് വിവാദത്തില്‍പ്പെട്ട വൈദികന്‍  ബിഷപ്പുമാരുടെ മുഖത്ത് ആസിഡ് ഒഴിച്ചു

സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പുരോഹിതന്‍ ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി.

Web Specials Jun 24, 2021, 2:15 PM IST

acid attack survivors help covid patients and homeless people in agraacid attack survivors help covid patients and homeless people in agra

കൊവിഡ് കാലത്ത് പട്ടിണിയിലായവരെ സഹായിക്കാന്‍ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂട്ടായ്മ

കൊവിഡ് 19 മഹാമാരിക്കാലത്ത് പട്ടിണിയിലായ തെരുവിന്റെ മക്കള്‍ക്കും രോഗികള്‍ക്കും ഭക്ഷണമെത്തിച്ച്  ആസിഡ് ആക്രമണത്തിനിരയായവരുടെ കൂട്ടായ്മ. 'Chhanv' എന്ന സന്നദ്ധ സംഘടനയും 'Sherose hangout' എന്ന കഫേയും സംയുക്തമായാണ് ആഗ്ര കേന്ദ്രീകരിച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

Lifestyle Jun 2, 2021, 11:10 PM IST

Threatened In Parliament, Warned Of Acid Attack MP Accuses Shiv SenaThreatened In Parliament, Warned Of Acid Attack MP Accuses Shiv Sena

പാർലമെന്റിൽ ഭീഷണിപ്പെടുത്തി, ആസിഡ് ഒഴിക്കുമെന്ന് മുന്നറിയിപ്പ്, ശിവസേനക്കെതിരെ വനിതാ എംപി

ഫോൺ കോൾ വഴി ആസിഡ് ആക്രമണമുണ്ടാകുന്ന് ശിവസേനാ നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും നവനീത് കൌർ റാണ

India Mar 23, 2021, 7:56 PM IST

photoshoot in honor of women victims of acid attackphotoshoot in honor of women victims of acid attack

ലോക വനിതാ ദിനം; ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ക്ക് ആദരമര്‍പ്പിച്ച് ഒരു ഫോട്ടോഷൂട്ട്

മാർച്ച്‌ 8 ലോക വനിതാ ദിനമായി ആചരിക്കുമ്പോള്‍ ആസിഡ് ആക്രമണങ്ങളില്‍ ഇരയായ സ്ത്രീകളെയും ഓര്‍ത്തെടുത്ത് ഒരു ഫോട്ടോഷൂട്ട്. മുഖം വികൃതമാക്കി തങ്ങളുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയെന്ന് അഹങ്കരിച്ചവര്‍ക്ക്  മുന്നിൽ മനോഹരമായ മനസ്സോടെ തളരാതെ ജീവിക്കുന്ന, ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിന്‍റെ ആശയവും ക്യാമറയും ചെയ്തിരിക്കുന്നത് വിഷ്ണു സന്തോഷ്, അനു പി അയ്യരാണ് മോഡല്‍. 

Woman Mar 8, 2021, 1:42 PM IST