Asianet News MalayalamAsianet News Malayalam
1 results for "

Acid Attack On Actress Payal Ghosh

"
acid attack attempt on actress Payal Ghoshacid attack attempt on actress Payal Ghosh

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമം

നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ്
തന്നെയാണ്  വെളിപ്പെടുത്തിയത്. ഞായറാഴ്‍ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷൻമാര്‍ തന്നെ ആക്രമിച്ചത് എന്നും പായല്‍ ഘോഷ് പറയുന്നു. ആക്രമണത്തില്‍ തനിക്ക് പരുക്കേറ്റു. ആക്രമികളുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പായല്‍ ഘോഷ് 'ഐഎഎൻഎസി'നോട് പറഞ്ഞു. 
 

Movie News Sep 21, 2021, 8:26 PM IST