Acid Attack Survivor
(Search results - 16)IndiaJan 17, 2020, 10:47 PM IST
'മാലതി'യായി ദീപിക എത്തിയത് ഇങ്ങനെ; മേക്കിങ് വീഡിയോ കാണാം
ആസിഡ് ആക്രമണത്തെ അതിജീവിച്ച മാലതി എന്ന പെൺകുട്ടിയായി ദീപിക പദുക്കോൺ അഭിനയിച്ച ചിത്രമാണ് ഛപാക്. കഥാപാത്രമാകാൻ ദീപിക നടത്തിയ ഒരുക്കങ്ങൾ വിശദമാക്കുന്ന മേക്കിങ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടുണ്ട്. തിയറ്ററിലെ മികച്ച സ്വീകാര്യത നേടി മുന്നേറുന്ന ഛപാകിലെ കഥാപാത്രം ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായാണ് വിലയിരുത്തുന്നത്.
NewsJan 8, 2020, 4:37 PM IST
അതിജീവനത്തിന്റെ 'ഛപാക്'; ദീപിക പദുകോണിന് നന്ദി അറിയിച്ച് കങ്കണ റണോട്ട്
തന്റെ സഹോദരി രംഗോലി ചന്ദേല്‍ ഒരു ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയാണ്, അതിനാല്‍ ഛപാക്കിന്റെ ട്രെയിലര്‍ വ്യക്തിപരമായാണ് താനെടുത്തതെന്നും കങ്കണ...
spiceJan 7, 2020, 6:39 PM IST
ഇതാണ് ആസിഡ് ആക്രമണതിന് ഇരയായവരോടുള്ള സമൂഹത്തിന്റെ മനോഭാവം; 'മാലതി'യായി മുംബൈ തെരുവിൽ ദീപിക
ചിലർ ഞെട്ടലോടെ മുഖം ചുളിച്ചാണ് യുവതികളെ നോക്കുന്നത്. ചിലർ ശ്രദ്ധിക്കാതെയും മറ്റു ചിലർ ചെറുപുഞ്ചിരി സമ്മാനിച്ചും കടന്നുപോകുന്നത് വീഡിയോയിൽ കാണാം.
Web SpecialsDec 6, 2019, 12:36 PM IST
പ്രതികളെ കൊന്നുകളയുന്നതിലൂടെ കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കില്ല, ഇരകള്‍ക്ക് നീതിയും കിട്ടില്ല; 2008 ആസിഡ് അക്രമണക്കേസ് ഇര പറയുന്നു
എന്റെ കേസിലെ കുറ്റവാളിയുടെ എൻകൗണ്ടർ കൊലപാതകം മറ്റുള്ളവരിൽ ഭീതി ജനിപ്പിച്ചിരുന്നു എങ്കിൽ, അവരെ അതുപോലുള്ള കുറ്റങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു എങ്കിൽ, ഇവിടെ നിർഭയയോ ദിശയോ ഒന്നും സമാനമായ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവല്ലോ?
NewsNov 23, 2019, 1:06 PM IST
ആസിഡാക്രമണത്തിന് ഇരയായ യുവതിക്ക് മാംഗല്യം; ഷാരൂഖ് ഖാന് നന്ദിയറിയിച്ച് ആരാധകർ
ആസിഡാക്രമണത്തിന് ഇരയായ അനുപമയുടെ വിവാഹം നടത്തിയ ഷാരൂഖ് ഖാനും താരത്തിന്റെ ഉടമസ്ഥതയിലുള്ള മീർ ഫൗണ്ടേഷനും നന്ദിയറിയിച്ച് നിരവധി പേരാണ് എത്തിയത്.
KeralaSep 9, 2019, 11:19 AM IST
ഇഷ്ടത്തിന് വഴങ്ങിയില്ല, യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു, കുഞ്ഞിനെയും വെറുതെ വിട്ടില്ല
മുഖവും ജീവിതവും തകര്‍ത്ത ആസിഡാക്രമണത്തിലെ പ്രതിയെ നിയമപോരാട്ടത്തിലൂടെ അഴിക്കുള്ളിലാക്കിയ കണ്ണൂര്‍ പരിയാരത്തെ റിന്‍സിക്ക് ദുരിതങ്ങളില്‍ നിന്ന് ഇനിയും കരകയറാനായിട്ടില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് റിന്‍സിയും മാനസികാസ്വാസ്ഥ്യമുള്ള മകനും.
Web SpecialsMay 30, 2019, 1:17 PM IST
രണ്ട് മാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛന് അവളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ഇന്നവള്‍ അതിജീവനത്തിന്റെ പ്രതീകം
അന്‍മോള്‍ക്ക് എല്ലാ സ്നേഹവും കരുതലും അവിടെ നിന്നും കിട്ടി. പക്ഷെ, അപ്പോഴും മറ്റു കുട്ടികളുമായി കൂടിച്ചേരാന്‍ അവള് നന്നേ ബുദ്ധിമുട്ടി. അന്ന് അവള് ചെറിയ കുട്ടിയാണ്. താന്‍ മാത്രമെന്താ കാണാന്‍ മറ്റു കുട്ടികളെ പോലെയല്ലാത്തത് എന്ന് ആശുപത്രിയിലായിരിക്കുമ്പോഴേ അവള് ചിന്തിച്ചിരുന്നു.
WomanApr 4, 2019, 11:15 AM IST
'ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയോട് ഈ ചോദ്യം മാത്രം ചോദിക്കരുത്': ലക്ഷ്മി അഗര്‍വാള്‍
ആ വാര്‍ത്ത വന്നതിന് ശേഷം എനിക്ക് പരിചയം പോലുമില്ലാത്തവരില്‍ നിന്നാണ് എനിക്ക് കൂടുതല്‍ സ്നേഹം ലഭിച്ചത്.
QuickViewApr 2, 2019, 8:21 PM IST
മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആസിഡ് വീണ മുഖത്തും സൗന്ദര്യം കണ്ടെത്താന്‍ ശ്രമിക്കുന്നു -ലക്ഷ്മി അഗര്‍വാള്‍
'ഛപാക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ തനിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണെന്ന് ലക്ഷ്മി അഗർവാൾ. ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ദീപിക പദുക്കോൺ നായികയാകുന്ന 'ഛപാക്'.
QuickViewMar 31, 2019, 3:47 PM IST
ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് സഹായവുമായി ഷാരൂഖിന്റെ മീർ ഫൗണ്ടേഷൻ
ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് ശസ്ത്രക്രിയയ്ക്കുള്ള സഹായവുമായി ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ. 'ടുഗെതർ ട്രാൻസ്ഫോംഡ്' എന്നാണ് പദ്ധതിയുടെ പേര്.
Web SpecialsMar 25, 2019, 3:25 PM IST
ദീപികയുടെ മേക്ക് ഓവര്‍; ആരാണ് ലക്ഷ്മി അഗര്‍വാള്‍? എന്താണവരുടെ ജീവിതം?
ലക്ഷ്മിയുടെ പേരിനൊപ്പം ഒരു 'സാ' കൂടിയുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് വായിക്കേണ്ടത്. ലക്ഷ്മി ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല നില കൊള്ളുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി.
Web SpecialsFeb 17, 2019, 7:28 PM IST
'ഭര്‍ത്താവ് എന്റെ മുഖത്ത് ആസിഡ് ഒഴിച്ചു, കൊല്ലാന്‍ ശ്രമിച്ചു'
ഞാന്‍ അലക്കിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അവരെന്നെ അവരുടെ പുറം തടവിക്കൊടുക്കാന്‍ വിളിക്കുന്നത്. അലക്കിക്കഴിഞ്ഞിട്ട് ചെല്ലാമെന്ന് പറഞ്ഞതിന് അമ്മയോട് മറുത്തു പറഞ്ഞുവെന്ന് പറഞ്ഞ് ഭര്‍ത്താവ് എന്നെ അടിച്ചു. ഒരുദിവസം ഞാന്‍ നോക്കുമ്പോള്‍ ഭര്‍ത്താവ് ഒരു കത്രികയുമായി എന്റെ അടുത്ത് ഇരിക്കുന്നു. ഞാന്‍ മുടിയില്‍ ഒരുപാട് ഷാംപൂ ഉപയോഗിക്കുന്നുവെന്ന് അയാളുടെ അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എന്റെ മുടി മുറിക്കുകയായിരുന്നു അയാള്‍.
INDIAAug 24, 2018, 3:26 PM IST
കേരളക്കരക്ക് കൈത്താങ്ങുമായി ആസിഡ് അക്രമത്തെ അതിജീവിച്ചവരും
മഹാപ്രളയത്തിൽ നിന്ന് കേരളക്കരയെ കൈപിടിച്ചുയര്‍ത്താന്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും. തങ്ങൾ നേരിട്ട ദുരന്തത്തെ കാറ്റിൽ പറത്തി നിരവധി സമൂഹിക പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന ഒരു കൂട്ടം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരാണ് കേരളത്തിനായി കൈകോര്‍ക്കുന്നത്.
Jun 24, 2018, 5:11 PM IST
Feb 21, 2018, 10:32 AM IST