Asianet News MalayalamAsianet News Malayalam
37 results for "

Action Taken

"
Pink Police Controversy police yet to record statement says jayachandranPink Police Controversy police yet to record statement says jayachandran

Pink Police : ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ

ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ജയചന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു. ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു

Kerala Nov 29, 2021, 8:59 PM IST

no action taken against those who are behind Anupama's child missing caseno action taken against those who are behind Anupama's child missing case
Video Icon

Anupama gets her baby : കടത്തിന് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നോ? | News Hour 24 Nov 2021

മാധ്യമ സ്ഥാപനമെന്ന നിലയിൽ ഏഷ്യാനെറ്റ് ന്യൂസിന് സംതൃപ്തി നൽകുന്ന ഒരു ദിനം കൂടി.പേരൂർക്കടക്കാരി അനുപമ എസ് ചന്ദ്രന് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടി. അനുപമയുടെ ഒറ്റയാൾ പോരാട്ടത്തിന് പുതിയ ദിശനൽകാനായതിൽ, വിജയം വരെ അനുപമക്കൊപ്പം നിൽക്കാനായതിൽ, സൈബർ ആക്രമണങ്ങൾക്കും കപടസദാചാര പ്രസംഗങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കീഴടങ്ങാതെ മുന്നോട്ട് പോകാനായതിൽ ഏഷ്യാനെറ്റ് ന്യൂസ് അഭിമാനിക്കുന്നു. നേരോടെ, നിർഭയം, നിരന്തരം.പക്ഷ. അനുപമയുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, കുഞ്ഞിനെ കടത്തിയവർ, ബോധപൂർവം കടത്തിന് കൂട്ടുനിന്നവർ, അവരെല്ലാം അതേ ശക്തിയോടെ അതേ സ്ഥാനത്തു തുടരുന്നു. ഒരു നടപടിയും ഏറ്റുവാങ്ങാതെ.അമ്മക്കൊപ്പം എന്ന് ആവർത്തിക്കുന്നവർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്?

News hour Nov 24, 2021, 10:24 PM IST

no action taken against those involved in illegal adoption on Anupama caseno action taken against those involved in illegal adoption on Anupama case

Anupama : സത്യം തെളിയിച്ച ഡിഎൻഎ; ഷിജുഖാൻ, സുനന്ദ, പേരൂർക്കട പൊലീസ്-വീഴ്ചകളിൽ നടപടിയെന്ത്? ഇനി എന്ത് സംഭവിക്കും

ദത്ത് നൽകലിൽ ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് സർക്കാര്‍ വിശദീകരിക്കുമ്പോള്‍ അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. 

Kerala Nov 23, 2021, 6:41 PM IST

department report on forest officers money collection from cardamom farmers expected todaydepartment report on forest officers money collection from cardamom farmers expected today

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന്

സസ്പെൻഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്

Kerala Aug 20, 2021, 6:51 AM IST

action taken against hotel in oman for covid protocol violationaction taken against hotel in oman for covid protocol violation

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 'ഐബിസ്' ഹോട്ടലിനെതിരെ നടപടി

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ക്വയറിലുള്ള 'ഐബിസ്'ഹോട്ടലിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

pravasam Jul 31, 2021, 9:42 AM IST

no action taken to find the lost answer papers in kalady universityno action taken to find the lost answer papers in kalady university

പിജി വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ കാണാതായ സംഭവം: പത്ത് ദിവസമായിട്ടും നടപടിയെടുക്കാതെ കാലടി സർവ്വകലാശാല

സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് എവിടെയാണെന്ന് വിശദീകരിക്കാനാകാതെ അധികൃതർ മുഖത്തോട് മുഖം നോക്കുന്നത്. 

Kerala Jul 23, 2021, 8:10 AM IST

nearly 1 month women suicide in payyanur no action takennearly 1 month women suicide in payyanur no action taken

പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവിന്‍റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍, കസ്റ്റഡിയിലെടുക്കാതെ പൊലീസ്

 രാമന്തളി സ്വദേശിനിയായ ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

crime Jun 30, 2021, 7:49 AM IST

action taken against Nurse recruitment fraud said CMaction taken against Nurse recruitment fraud said CM

ഗള്‍ഫില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

ഗള്‍ഫ് നാടുകളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

pravasam May 27, 2021, 7:23 PM IST

legal action against a shop in oman for violating consumer protection lawlegal action against a shop in oman for violating consumer protection law

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചു; ഒമാനില്‍ സ്ഥാപനത്തിനെതിരെ നടപടി

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒമാനില്‍ ഒരു സ്ഥാപനത്തിനെതിരെ നടപടി. 

pravasam May 22, 2021, 3:57 PM IST

legal action against 10 restaurants in bahrain for violating covid rulelegal action against 10 restaurants in bahrain for violating covid rule

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബഹ്‌റൈനില്‍ 10 റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

ബഹ്‌റൈനില്‍ ഈദ് അവധി ദിവസങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 10 റെസ്റ്റോറന്റുകള്‍ക്കും 12 വ്യക്തികള്‍ക്കും ശിക്ഷ വിധിച്ചു.

pravasam May 20, 2021, 3:51 PM IST

Oman condemns attack at Al-Aqsa MosqueOman condemns attack at Al-Aqsa Mosque

അല്‍ അക്‌സ പള്ളിയിലെ ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു

ജറുസലേമിലെ അല്‍-അക്‌സ പള്ളിയില്‍ വെള്ളിയാഴ്ച പലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഇസ്രേല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു.

pravasam May 8, 2021, 10:41 PM IST

Malabar express fire action taken against officer in kasargodeMalabar express fire action taken against officer in kasargode

മലബാർ എക്സ‍്‍പ്രസ് തീപിടുത്തത്തിൽ നടപടി; കാസർകോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോള്‍ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Kerala Jan 17, 2021, 1:10 PM IST

kochi dcp justifies action taken against woman policekochi dcp justifies action taken against woman police

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; 'ജാഗ്രതക്കുറവ്',വനിത പൊലീസുകാരിക്ക് ട്രാഫിക്കിലേക്ക് മാറ്റം

'പാറാവ് ജോലി വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട ജോലിയാണ്, ഡ്യൂട്ടിയിലുണ്ടായിരു ഉദ്യോഗസ്ഥ അത്ര ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിലെത്തിയിട്ടും ശ്രദ്ധിച്ചില്ല' എന്നാണ് നടപടിയെപ്പറ്റി ഡിസിപി പറഞ്ഞത്.

Kerala Jan 13, 2021, 8:38 PM IST

firewood seized in omanfirewood seized in oman

നിയമം ലംഘിച്ച് വിറക് കടത്തി; വാഹനം കയ്യോടെ പിടികൂടി പരിസ്ഥിതി സമിതി

പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് വിറക് നിറച്ച വാഹനം അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ പരിസ്ഥിതി സമിതിയുടെ പരിശോധന സംഘം പിടികൂടി.

pravasam Jan 5, 2021, 5:49 PM IST

kerala local body polls 2020 action taken against officer who wore mask with a party symbolkerala local body polls 2020 action taken against officer who wore mask with a party symbol

പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് തെര. കമ്മീഷൻ

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലെ കുളശ്ശേരി ബൂത്തിലെ പോളിംഗ് ഓഫീസർ ആയിരുന്നു സരസ്വതി. സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ച് വന്ന ഇവരെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്.

Kerala Dec 11, 2020, 8:52 PM IST