Asianet News MalayalamAsianet News Malayalam
16 results for "

Actor Death

"
puneeth rajkumars last rites to be performed on this evening at kanteerava studiopuneeth rajkumars last rites to be performed on this evening at kanteerava studio

കന്നഡയുടെ കണ്ണീരോര്‍മ്മയായി പുനീത്; കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം, സംസ്‍കാരം ഇന്ന് വൈകിട്ട്

പുനീതിന്‍റെ യുഎസിലുള്ള മകള്‍ വന്ദിത എത്തിയതിനു ശേഷമാവും സംസ്‍കാര ചടങ്ങുകള്‍ നടക്കുക

Movie News Oct 30, 2021, 12:29 PM IST

veteran bollywood actor yusuf hussain dies of covid at 73veteran bollywood actor yusuf hussain dies of covid at 73

മുതിര്‍ന്ന ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു; മരണം കൊവിഡ് ബാധയെത്തുടര്‍ന്ന്

യൂസഫ് ഹുസൈന്‍റെ മരുമകനും പ്രശസ്‍ത സംവിധായകനുമായ ഹന്‍സല്‍ മെഹ്‍തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 

Movie News Oct 30, 2021, 11:02 AM IST

ravan of tv series ramayan arvind trivedi passes awayravan of tv series ramayan arvind trivedi passes away

രാമായണ്‍ സീരിയലിലെ 'രാവണന്‍'; നടന്‍ അര്‍വിന്ദ് ത്രിവേദി അന്തരിച്ചു

1938ല്‍ ഇന്‍ഡോറില്‍ ജനിച്ച അര്‍വിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്

Movie News Oct 6, 2021, 5:17 PM IST

actor thrissur chandran passes awayactor thrissur chandran passes away

നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

സിനിമയിലെത്തുന്നതിനു മുന്‍പ് കേരളത്തിന്‍റെ പ്രൊഫഷണല്‍ നാടകവേദിയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടന്‍

Movie News Sep 26, 2021, 10:50 AM IST

ramesh valiyasala death friends from serial and cinema share their shockramesh valiyasala death friends from serial and cinema share their shock

'വിശ്വസിക്കാനാവുന്നില്ല, ഞെട്ടല്‍ മാത്രം'; നടന്‍ രമേശ് വലിയശാലയുടെ മരണത്തിന്‍റെ ആഘാതത്തില്‍ സഹപ്രവര്‍ത്തകര്‍

നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു

Movie News Sep 11, 2021, 10:30 AM IST

serial actress uma nair remembering actor sabarinathserial actress uma nair remembering actor sabarinath
Video Icon

ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

 സീരിയല്‍ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയല്‍ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യവും ശരീരവുമെല്ലാം നല്ല രീതിയില്‍ ശ്രദ്ധിച്ച് ചിട്ടയോടെ ജീവിച്ചുപോന്നയാളായിരുന്നു ശബരിയെന്ന് വാനമ്പാടി സീരിയലിലെ പ്രധാന കഥാപാത്രമായ നിര്‍മ്മലയായി അഭിനയിക്കുന്ന ഉമാ നായര്‍ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, പക്ഷേ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഉമ പറഞ്ഞു.
 

Explainer Sep 18, 2020, 5:10 PM IST

sushant singh rajput death narcotics control bureau joins probesushant singh rajput death narcotics control bureau joins probe
Video Icon

'സുശാന്തിനും റിയക്കും മയക്കുമരുന്ന് ലഭിച്ചിരുന്നു', മരണത്തില്‍ അന്വേഷണവുമായി നാര്‍ക്കോട്ടിക്‌സും

സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും. സുശാന്തിനും കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലെ അന്വേഷണത്തിനിടെയാണ് ഇരുവര്‍ക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി ഇഡി കണ്ടെത്തിയത്.
 

Explainer Aug 26, 2020, 5:59 PM IST

police questioned rhea chakraborty in sushant singh rajputs deathpolice questioned rhea chakraborty in sushant singh rajputs death

മരണത്തിന് മുമ്പ് സുശാന്ത് ഫോണിൽ വിളിച്ചത് രണ്ട് തവണ; നടി റിയാ ചക്രവർത്തിയെ പൊലീസ് ചോദ്യം ചെയ്തു

വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് നടിക്കൊപ്പം ആശുപത്രിയിൽ വന്നിരുന്നെന്ന് ചികിത്സിച്ച് ഡോക്ടറും മൊഴി നൽകിയിട്ടുണ്ട്.

Movie News Jun 18, 2020, 2:12 PM IST

Sushant Singh Rajput death police take friends statementsSushant Singh Rajput death police take friends statements

മരിക്കുന്നതിന് മുന്‍പ് സുശാന്ത് ഫോണില്‍ വിളിച്ച സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പൊലീസ് ചോദ്യം ചെയ്യും.

Movie News Jun 15, 2020, 12:48 PM IST

we don't think he committed suicide sushant singh's family reactionwe don't think he committed suicide sushant singh's family reaction

'സുശാന്ത് ആത്മഹത്യ ചെയ്യില്ല', മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. 

Movie News Jun 15, 2020, 8:18 AM IST

final hours of actor sushant singh rajputfinal hours of actor sushant singh rajput

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ

"എന്റെ അമ്മ ഇന്ന് ജീവനോടുണ്ടായിരുന്നെങ്കിൽ, ഞാൻ ജീവിതത്തിൽ വിജയിച്ചത് കണ്ട്, അവർ വല്ലാതെ സന്തോഷിച്ചിരുന്നേനെ. എന്നെക്കുറിച്ചോർത്ത് അവർ അഭിമാനം കൊണ്ടിരുന്നേനെ. ചിലപ്പോൾ ഞാൻ ഇപ്പോൾ ഉള്ളതിനേക്കാൾ കുറേക്കൂടി നല്ലൊരു വ്യക്തിപോലും ആയിരുന്നേനെ"

Movie News Jun 15, 2020, 7:02 AM IST

mohanlal response on mp veerendra kumar deathmohanlal response on mp veerendra kumar death
Video Icon

നഷ്ടമായത് വളരെയധികം സ്‌നേഹമുള്ള മനുഷ്യനെയാണെന്ന് മോഹന്‍ലാല്‍


എംപി വീരേന്ദ്രകുമാറുമായി വളരെ അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍.പല പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് വീരേന്ദ്രകുമാര്‍ വിളിച്ച് ആശ്വസിപ്പിച്ചുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു

Kerala May 29, 2020, 8:54 AM IST

youth arrested for spreading fake news on covid 19youth arrested for spreading fake news on covid 19

പ്രശസ്ത സിനിമാ താരം കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

മലയാളത്തിലെ പ്രശസ്ത സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്ത പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. 

crime Apr 9, 2020, 12:05 AM IST

malayalam actor pv ernest found deadmalayalam actor pv ernest found dead

ആദ്യ സിനിമയുടെ ലോക്കേഷനില്‍ മലയാള നടന്‍ പിവി ഏണസ്റ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ചലചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി.  ഏണസ്റ്റ് ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്

News Oct 1, 2018, 12:25 PM IST