Asianet News MalayalamAsianet News Malayalam
131 results for "

Actor Dileep

"
actor dileep movie voice of sathya nathan first lookactor dileep movie voice of sathya nathan first look

ദിലീപിനൊപ്പം ജോജുവും; 'വോയിസ് ഓഫ് സത്യനാഥൻ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപ്-റാഫി(dileep-rafi)  കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'(voice of sathyanathan). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയാണ് (Mammootty) പോസ്റ്റർ റിലീസ് ചെയ്തത്. 

Movie News Oct 31, 2021, 9:27 PM IST

police arrested man who broke into actor dileeps homepolice arrested man who broke into actor dileeps home

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുത്തു, അസഭ്യ വർഷവും; പ്രതി പിടിയിൽ

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Movie News Oct 28, 2021, 9:49 PM IST

meenakshi birthday wishes to actor dileepmeenakshi birthday wishes to actor dileep

‘ലവ് യു അച്ഛാ'; ദിലീപിന്‍റെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി

ലയാളികളുടെ പ്രിയ നടൻ ദിലീപിന്റെ പിറന്നാളായിരുന്നു ഇന്ന്. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ മകൾ മീനാക്ഷി പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. ദിലീപിനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ ആശംസ. 

spice Oct 27, 2021, 8:46 PM IST

actor dileep share post about her daughter mahalakshmi vidyarambhamactor dileep share post about her daughter mahalakshmi vidyarambham

ആദ്യക്ഷരം കുറിച്ച് മഹാലക്ഷ്മി ; സന്തോഷം പങ്കുവച്ച് ദിലീപ്, ആശംസകളുമായി ആരാധകരും

ദ്യക്ഷരം കുറിച്ച്  നടൻ  ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു. 

spice Oct 18, 2021, 3:07 PM IST

actor dileep new movie voice of voice of sathyanathan shooting startactor dileep new movie voice of voice of sathyanathan shooting start

ദിലീപിന്റെ നായികയായി വീണ നന്ദകുമാര്‍; 'വോയിസ് ഓഫ് സത്യനാഥന്' ആരംഭം

ദിലീപ്-റാഫി(dileep-rafi)  കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'(voice of sathyanathan). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് വിദ്യാരംഭ ദിനമായ ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ വീണ നന്ദകുമാറാണ് നായിക.

Movie News Oct 15, 2021, 1:59 PM IST

actor dileep new movie voice of sathyanathan title posteractor dileep new movie voice of sathyanathan title poster

ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം ജോജു ജോർജും, ടൈറ്റിൽ പോസ്റ്റർ

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. "വോയ്സ് ഓഫ് സത്യനാഥൻ"എന്നാണ് ചിത്രത്തിന്റെ പേര്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Movie News Sep 23, 2021, 10:01 AM IST

artist dileep movie Keshu Ee Veedinte Nadhan first songartist dileep movie Keshu Ee Veedinte Nadhan first song

ദിലീപിന്റെ ശബ്ദത്തിൽ 'നാരങ്ങാമുട്ടായി'; നാദിർഷ ചിത്രത്തിന്റെ ആദ്യ​ഗാനം പുറത്തുവിട്ടു

ടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

Music Aug 18, 2021, 8:39 PM IST

vinayan tg facebook post about dileepvinayan tg facebook post about dileep

ദിലീപിന്റെ ആ പിടിവാശിയാണ് ജയസൂര്യയെ നായകനാക്കിയത്; വിനയന്‍

വ്യത്യസ്തതയാർന്ന് സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് വിനയൻ. ഒരുപിടി മികച്ച സിനിമകളെയും നായിക നായകന്മാരെയും മലയാളത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പലപ്പോഴും തന്റെ നിലപാടുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള വ്യക്തി കൂടിയാണ് വിനയൻ. ഇപ്പോഴിതാ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന തന്റെ സിനിമയെക്കുറിച്ചുളള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

Entertainment May 27, 2021, 8:42 AM IST

by making call by daughter  actor Dileep attempts influence  manju Warrier main witness in actress attack case government affidavitby making call by daughter  actor Dileep attempts influence  manju Warrier main witness in actress attack case government affidavit

'സ്വാധീനിക്കാനായി മകളെ കൊണ്ട് വിളിപ്പിച്ചു'; മഞ്ജുവിന്‍റെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍

കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു

Movie News Nov 2, 2020, 11:36 AM IST

police plea  against actor dileep  bail on actress molestation case   postponed to fridaypolice plea  against actor dileep  bail on actress molestation case   postponed to friday

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ദിലീപിനോട്‌ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ നടൻ മുകേഷിന്റെ സാക്ഷി വിസ്താരവും പൂർത്തിയായി.

Kerala Sep 15, 2020, 2:32 PM IST

kochi special court to consider plea to cancel actor dileeps bail in actress attacked casekochi special court to consider plea to cancel actor dileeps bail in actress attacked case
Video Icon

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് പോലീസ് കോടതിയെ സമീപിച്ചത്.

Kerala Sep 15, 2020, 8:37 AM IST

court to consider plea to cancel actor Dileep's bail in actress attacked casecourt to consider plea to cancel actor Dileep's bail in actress attacked case

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്, ഹർജി  ഇന്ന് പരിഗണിക്കും

ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.

Kerala Sep 15, 2020, 6:44 AM IST

actress attack case investigation team moves court to cancel actor dileep bailactress attack case investigation team moves court to cancel actor dileep bail

ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ

പൊലീസ് നൽകിയ ഹർ‍ജി ചൊവ്വാഴ്ചയാണ് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്

Movie News Sep 13, 2020, 10:04 PM IST

actor dileep kumar's brother aslam khan died after testing positive for covid 19actor dileep kumar's brother aslam khan died after testing positive for covid 19

നടന്‍ ദിലീപ് കുമാറിന്റെ സഹോദരന്‍ അസ്ലം ഖാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

അദ്ദേഹത്തിന് ന്യൂമോണിയയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടായിരുന്നു...
 

Movie News Aug 21, 2020, 5:12 PM IST

actor dileep pay tribute for director sachyactor dileep pay tribute for director sachy

'എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ...' സച്ചിക്ക് ആദരാഞ്ജലിയുമായി ദിലീപ്

അന്തരിച്ച സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ദിലീപ്. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ എന്ന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ദിലീപ് നായക വേഷത്തിൽ എത്തിയ രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.

Movie News Jun 18, 2020, 11:50 PM IST