Actor Jayasurya

(Search results - 24)
• undefined

spiceJul 19, 2021, 11:19 AM IST

ഒന്ന് വിയർത്തതിന് ഇത്ര അഹങ്കരമോ; ചാക്കോച്ചനോട് ജയസൂര്യ

ലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ദോസ്ത്, സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്കത് കുളിർമ്മയുള്ള കാഴ്ചയായി മാറി

sathyan vijay babu

Video Icon

EntertainmentJun 15, 2021, 8:36 AM IST

സത്യനായി ജയസൂര്യയെത്തും; മഹാനടന്റെ ആരുമറിയാക്കഥകള്‍ സിനിമയിലുണ്ടെന്ന് വിജയ് ബാബു

അനശ്വര നടന്‍ സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ജീവചരിത്ര സിനിമ കൊവിഡ് പ്രതിസന്ധിയില്‍ മുടങ്ങിയെങ്കിലും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. രണ്ടു വര്‍ഷം മുന്‍പ്, സത്യന്റെ ചരമവാര്‍ഷിക ദിനത്തില്‍ത്തന്നെയാണ് ജയസൂര്യ സത്യനായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചത്. കൊവിഡ് മൂലമാണ് ചിത്രം വൈകുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു

• undefined

spiceMay 20, 2021, 11:14 AM IST

ദിഗംബരന് പിന്നാലെ ‘ഈശോ'യെ ക്യാൻവാസിലാക്കി കോട്ടയം നസീർ; സന്തോഷവും അഭിമാനവുമെന്ന് ജയസൂര്യ

ഴിഞ്ഞ ലോക്ക് ഡൗണ്‍ കാലം ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ചിത്രങ്ങള്‍ താരം ഇതിനോടകം വരച്ചു കഴിഞ്ഞു. ഇത്തവണയും ചിത്രം വരയിൽ തന്നെയാണ് നസീർ ശ്രദ്ധകൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘അനന്തഭദ്ര‘ത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു.

• undefined

spiceMay 15, 2021, 5:06 PM IST

‘കൊവിഡിന് മുമ്പ് സിലിമയിൽ അഫിനയിച്ചിരുന്ന ഭീകരർ’; ആ ചങ്ങാതിമാർ വീണ്ടും ഒന്നിച്ചപ്പോൾ

ലാലയ ജീവിതത്തിലെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിലെ ഓരോ കഥാപാത്രവും സംഭാഷണവും മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ്. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുമ്പോഴും ആ സൗഹൃദം അതേപടി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഈ നാൽവർ സംഘം.  കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നാലുപേരും ചേർന്നുള്ള വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് വൈറലായിരുന്നു. പതിവ് തെറ്റിക്കാതെ ഇത്തവണയും ഒത്തുചേർന്നിരിക്കുകയാണ് ഈ താരങ്ങൾ.

• undefined

spiceJan 25, 2021, 8:11 PM IST

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; വിവാഹ വാർഷികദിനത്തിൽ സരിതയോട് ജയസൂര്യ

'ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' എന്ന ചിത്രലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്ത വെള്ളം എന്ന ചിത്രത്തിൽ എത്തി നിൽക്കുകയാണ് ജയസൂര്യ എന്ന വിസ്മയം. ഇന്ന് 17ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സരിതയും ജയസൂര്യയും.

• undefined

MusicJan 17, 2021, 7:08 PM IST

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; റിലീസിനായി കാത്തിരിക്കുന്നെന്ന് ആരാധകർ,'വെള്ളം' മേക്കിങ് വീഡിയോ സോങ്

തിയറ്ററുകള്‍ തുറന്ന ശേഷമുള്ള ആദ്യ മലയാള റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം'.'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രം കൂടിയാണിത്. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തത്തിയത്. മികച്ച പ്രതികരണമായിരുന്നു വിവിധ ഭാ​ഗങ്ങളിൽ നിന്ന് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സോങ് പുറത്തുവിട്ടിരിക്കയാണ് അണിയറ പ്രവര്‍ത്തകര്‍.

• undefined

Movie NewsJan 4, 2021, 10:56 PM IST

'തീർച്ചയായും ആരുടെ പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിൻ്റെ പക്കലുണ്ടാകും'; കൊച്ചി മേയറെ കുറിച്ച് ജയസൂര്യ

ഴിഞ്ഞ ദിവസം കൊച്ചി മേയറായ അഡ്വ.എം.അനിലും നടൻ ജയസൂര്യയും തമ്മിൽ കൂടക്കാഴ്ച നടത്തിയിരുന്നു. തന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ജയസൂര്യയെന്നാണ് മേയർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് ജയസൂര്യ ചിന്തിക്കുന്നതെന്നും, മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും മേയര്‍ കുറിച്ചിരുന്നു.

• undefined

Movie NewsJan 3, 2021, 7:14 PM IST

'ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന നടൻമാർ ഉണ്ടോ'; ജയസൂര്യയെ കുറിച്ച് കൊച്ചി മേയര്‍

ന്റെ മനസിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ജയസൂര്യയെന്ന് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍. ജയസൂര്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മേയർ ഇക്കാര്യം കുറിച്ചത്. കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് ജയസൂര്യ ചിന്തിക്കുന്നതെന്നും, മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.

sajnas kitchen

KeralaJan 2, 2021, 6:19 PM IST

ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു

ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

• undefined

spiceDec 31, 2020, 10:22 AM IST

'മാലാഖ പോലെ മകളെ..'; വേദയുടെ പിറന്നാൾ ആഘോഷമാക്കി ജയസൂര്യ, ആശംസയുമായി ആരാധകരും

ലാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ വേദയുടെ പിറന്നാള്‍ ആഘോഷമാക്കുന്ന ജയസൂര്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇന്നിപ്പോ 10 വർഷം കഴിഞ്ഞു, ജയസൂര്യയുടെ സിനിമകൾ എടുത്താൽ 99% പുള്ളി മേല്‍പറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്. സിനിമ വിജയമായാലും പരാജമായാലും ജയസൂര്യ തന്റേതായ രീതിയിൽ കഥാപാത്രത്തിന് വ്യത്യസ്‍തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

Movie NewsNov 4, 2020, 7:01 PM IST

ജയസൂര്യയുടെ നൂറാമത്തെ വരവ് 'സണ്ണി'യായി; രഞ്ജിത്ത് ശങ്കര്‍ ചിത്രം വരുന്നു

വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളുടെ പ്രയങ്കരനായി മാറിയ നടൻ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു.
'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ചിത്രം അനൗൺസ് ചെയ്തത്.

ഓരോ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് സ്നേഹക്കൂട് എന്നാണ് പേരിട്ടിരിക്കുന്നത്. ഓരോ വർഷവും അഞ്ച് വീടുകൾ നിർമ്മിച്ച് നൽകും. പദ്ധതിയുടെ ഭാ​ഗമായി നിർമ്മിച്ച  ആദ്യ വീട് പണി തീർത്ത് അർഹരായ കുടുംബത്തിന് കൈമാറി.

Video Icon

KeralaSep 10, 2020, 3:55 PM IST

കരുതലിന്റെ പുതിയ മാതൃക തീർത്ത് സിനിമാ താരം ജയസൂര്യ

ഓരോ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് സ്നേഹക്കൂട് എന്നാണ് പേരിട്ടിരിക്കുന്നത്. ഓരോ വർഷവും അഞ്ച് വീടുകൾ നിർമ്മിച്ച് നൽകും. പദ്ധതിയുടെ ഭാ​ഗമായി നിർമ്മിച്ച  ആദ്യ വീട് പണി തീർത്ത് അർഹരായ കുടുംബത്തിന് കൈമാറി.

mini clubman jayasurya

auto blogSep 1, 2020, 2:18 PM IST

ചുവപ്പില്‍ മുങ്ങിയ കൂപ്പറിന്‍റെ സ്വന്തം മിനിയെ 67 ലക്ഷത്തിന് ഗാരേജിലാക്കി ജയസൂര്യ!

തന്റെ പിറന്നാളും ഓണവും ഒരുമിച്ച് വന്ന വിശേഷ ദിവസമാണ് ജയസൂര്യ പുത്തന്‍ കാര്‍ ഗാരേജിലെത്തിച്ചത്‌

jayasurya tik tok

Video Icon

EntertainmentMay 6, 2020, 11:27 AM IST

'വി ആര്‍ യൂസിംഗ് സ്മാള്‍ കറന്റ്, ഐ വില്‍ കട്ട് യുവര്‍ കറന്റ്'; വൈറലായി ജയസൂര്യയുടെ വീഡിയോ

ലോക്ക്ഡൗണായതോടെ സിനിമ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചിരുന്നു. താരങ്ങളെല്ലാം വീട്ടിലിരുപ്പാണ്. പലരും വിനോദത്തിനായി പല വഴികളും കണ്ടെത്തുന്നുണ്ട്. അതിനിടയിലാണ് നടന്‍ ജയസൂര്യയുടെ ഒരു ടിക് ടോക് വീഡിയോ വൈറലാകുന്നത്. കെഎസ്ഇബിയിലേക്ക് വിളിക്കുന്ന മനോഹര്‍ ഫെര്‍ണാണ്ടസായി അഭിനയിച്ച് തകര്‍ക്കുകയാണ് താരം.

Money heist jayasurya

spiceApr 19, 2020, 8:12 AM IST

സ്വപ്‌നത്തിന്റെ ഭാഗിക സാക്ഷാത്കാരം; 'മണി ഹൈസ്റ്റി'ലെ 'പ്രൊഫസറായി' ജയസൂര്യ

ജയസൂര്യയുടെ ചിത്രത്തിനൊപ്പം പ്രെഫസര്‍ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്ക് വരച്ചു ചേര്‍ത്തിരിക്കുകയാണ് ഒരു ആരാധകന്‍. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.