Asianet News MalayalamAsianet News Malayalam
35 results for "

Actor Joju George

"
joju george movie peace new posterjoju george movie peace new poster

Peace Movie : ജോജു ജോർജിന്റെ 'പീസ്'; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജോജു ജോർജിനെ(Joju George) നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ(Peace) പുതിയ പോസ്റ്റർ പുറത്തിറങ്ങി. വളരെ രസകരമായ രീതിയിലാണ് പോസ്റ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്,  ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

Movie News Jan 10, 2022, 8:18 PM IST

Joju George movie madhuram lyrical videoJoju George movie madhuram lyrical video

Madhuram Movie Song : പ്രണയത്തിന്റെ 'മധുരം' നിറഞ്ഞ ഈണവുമായി ഗോവിന്ദ് വസന്ത

സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് സോണി ലീവ് ലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് വിവധ മേഖലകളിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ ഒരു മോഹര​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

Music Dec 30, 2021, 9:42 PM IST

joju george best actor in diorama film festivaljoju george best actor in diorama film festival

Diorama Film Festival : ഡിയോരമ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘നായാട്ട്‘, മികച്ച നടൻ ജോജു ജോർജ്

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍(Diorama Film Festival) മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നടന്‍ ജോജു ജോര്‍ജിന്(Joju George). മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു.

Movie News Dec 27, 2021, 1:36 PM IST

actor joju george movie madhuram second trailer out nowactor joju george movie madhuram second trailer out now

Madhuram Trailer 2 : മനസ്സിൽ തൊടുന്ന പ്രണയകഥയുമായി 'മധുരം'; സെക്കന്റ് ട്രെയിലർ പുറത്തിറങ്ങി

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോജുവിന് പുറമെ അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Trailer Dec 22, 2021, 6:14 PM IST

joju george movie madhuram official trailerjoju george movie madhuram official trailer

Madhuram : 'സാബു ചേട്ടൻ ഒരു ഫാമിലി മാൻ ആണല്ലേ'; ജോജു ജോർജിന്റെ 'മധുരം' ട്രെയിലർ

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(joju george) ചിത്രമാണ് 'മധുരം'(Madhuram).അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Trailer Dec 10, 2021, 6:20 PM IST

churuli movie high court send notice to  lijo jose pellissery and joju georgechuruli movie high court send notice to  lijo jose pellissery and joju george

Churuli : ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും ജോജു ജോർജിനും നോട്ടീസ്

കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Movie News Dec 9, 2021, 4:01 PM IST

actor joju george reply to attand ldf victory celebration in kerala by electionactor joju george reply to attand ldf victory celebration in kerala by election

Joju George : വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് കാര്യമൊന്നും എനിക്കറിയില്ല; ജോജു ജോര്‍ജ്

ദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ (Kochi Corporation) എല്‍ഡിഎഫ് (LDF) നേടിയ വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി ജോജു ജോര്‍ജ്( joju george). ഇങ്ങെയൊരു തെരഞ്ഞെടുപ്പ് നടന്ന വിവരം താൻ അറിഞ്ഞില്ലെന്നും സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോജു പറഞ്ഞു. 

Movie News Dec 9, 2021, 1:01 PM IST

Case against actor Joju George for not wearing maskCase against actor Joju George for not wearing mask

Joju George|പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; നടൻ ജോജു ജോർജിനെതിരെ കേസ്

കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ(Joju George) കേസ്. മരട് പൊലീസാണ്(police) നടനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ ജോജു 500 രൂപ പിഴയും ഒടുക്കണം.

Movie News Nov 13, 2021, 7:54 PM IST

joju georges car attacked case tony chammany against policejoju georges car attacked case tony chammany against police

Joju George|ജോജു ജോർജിൻ്റെ കാർ ആക്രമിച്ച സംഭവം;കുറ്റസമ്മതത്തിന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ടോണി ചമ്മിണി

കുറ്റസമ്മതം നടത്താൻ ഒന്നാം പ്രതി ജോസഫിന് മേൽ പൊലീസ് സമ്മർദമുണ്ടായെന്ന് ടോണി ചമ്മിണി. ഇതിനായി ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെന്നും ടോണി ചമ്മിണി പറയുന്നു.

 

Kerala Nov 11, 2021, 2:02 PM IST

Youth Congress protests in front of the shooting set of the movie KeedamYouth Congress protests in front of the shooting set of the movie Keedam

Joju George | 'കീടം' സിനിമയുടെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ എറണാകുളത്തെ  ഷൂട്ടിംഗ് സെറ്റിന് മുന്നിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നടൻ ജോജു ജോർജ്ജിനെതിരായ (Joju George)  പ്രതിഷേധത്തിന്‍റെ ഭാഗമായാണ് സിനിമാ ചിത്രീകരണ നടക്കുന്ന പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയത്

Kerala Nov 8, 2021, 5:57 PM IST

B Unnikrishnan write letter to opposition leader for joju george issueB Unnikrishnan write letter to opposition leader for joju george issue

Joju george|ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോട് കാണിക്കരുത്; പ്രതിപക്ഷ നേതാവിന് ബി ഉണ്ണികൃഷ്ണന്റെ കത്ത്

നടൻ ജോജു ജോർജ്(joju george) വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്(vd satheesan) കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ(b unnikrishnan). സഹപ്രവർത്തകന് ബുദ്ധമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജോജുവിന്റെ ഇടപെടൽ രാഷ്ട്രീയ ശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നും കത്തിൽ പറയുന്നു.

Movie News Nov 8, 2021, 12:04 PM IST

joju george movie Oru Thathwika Avalokanam teaser out nowjoju george movie Oru Thathwika Avalokanam teaser out now

Oru Thathwika Avalokanam|സത്യം ജയിക്കും, സത്യമേ ജയിക്കൂ; 'ഒരു താത്വിക അവലോകനം' ടീസർ

ഖില്‍ മാരാറിന്റെ (Akhil Marar) സംവിധാനത്തിലുള്ള ചിത്രമാണ് ഒരു താത്വിക അവലോകനം (Oru Thathvika Avalokanam). ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 7, 2021, 8:43 PM IST

malayalam film actor joju george congress conflict congress  protest against jojumalayalam film actor joju george congress conflict congress  protest against joju

Joju George| കോൺഗ്രസ്-ജോജു തർക്കത്തിൽ സമവായ സാധ്യത അണയുന്നു, ജോജുവിനെതിരെ കൂടുതൽ സമര പരിപാടികൾക്ക് കോൺഗ്രസ്

ജോജുവിന്‍റെ കാർ തകർത്ത കേസിൽ അറസ്റ്റിലാകാനുള്ള ആറ് പ്രതികൾ പൊലീസിന് മുൻപാകെ കീഴടങ്ങുന്ന കാര്യത്തിൽ നാളെ കോൺഗ്രസ് തീരുമാനമെടുക്കും.

Kerala Nov 7, 2021, 1:34 PM IST

kochi congress protest Joju George not wear mask complaint by youth congresskochi congress protest Joju George not wear mask complaint by youth congress

Joju George|സംഭവസമയത്ത് ജോജു മാസ്ക് വച്ചില്ല; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്, വാഹനം തകർത്തതിൽ അന്വേഷണം തുടരുന്നു

ജോജുവിനെതിരായ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംഭവസമയത്ത് ജോജു മാസ്ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവ4ത്തകർ കൊച്ചി ഡിസിപിക്ക് പരാതിയും നൽകിയിട്ടുണ്ട്

Kerala Nov 4, 2021, 7:25 AM IST

Alleppey Ashraf facebook post about joju george issueAlleppey Ashraf facebook post about joju george issue

Joju George|കാശുള്ളവനെന്ന് ആക്രോശിക്കുന്നത് ഹീറോയിസമോ? വിജയിയെ കണ്ടുപഠിക്കണമെന്ന് ആലപ്പി അഷ്റഫ്

ടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ്(Alleppey Ashraf). ‘നിൻ്റെ കൈയ്യിൽ കാശുണ്ട് ‘എന്ന് ജോജുവിൻ്റെ(Joju George) നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധി. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാളെന്നും അഷ്റഫ് കുറിക്കുന്നു. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു

Movie News Nov 3, 2021, 10:50 AM IST