Actor Mohanlal  

(Search results - 124)
 • undefined

  spiceJul 29, 2021, 3:25 PM IST

  ഒമ്പത് കഥകളിൽ സൂപ്പർ താരങ്ങളുമായി 'നവരസ'; അഭിനന്ദനവുമായി മോഹൻലാൽ

  പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് ആന്തോളജി ചിത്രം നവരസ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഓഗസ്റ്റ് 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഹാസ്യം പ്രമേയമാക്കി ചിത്രം ചെയ്യുന്നത് പ്രിയദര്‍ശനനാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ സിനിമയ്ക്കും നവരസുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

 • undefined

  Bigg BossJul 25, 2021, 9:43 PM IST

  ആരാകും ബിബി 3 വിജയി ? ഗ്രാൻഡ് ഫിനാലെ അനൗൺസ് ചെയ്ത് മോഹൻലാൽ

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ​ഗ്രാൻഡ് ഫിനാലെയാണ് ബി​ഗ് ബോസ് സീസൺ 3യുടേത്. കൊവിഡ് കാരണം രണ്ട് മാസക്കാലം വരെ കാത്തിരിക്കേണ്ടി വന്ന ഫിനാലെ കൂടിയായതിനാൽ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ ​ഗ്രാൻഡ് സെറിമണി എന്ന് നടക്കുമെന്ന് അറിയിക്കുകയാണ് ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ. 

 • undefined

  Movie NewsJul 18, 2021, 10:55 PM IST

  മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ; ചിത്രം ആലോചനയിലാണെന്ന് വിനയന്‍

  വ്യത്യസ്തതയാർന്ന് സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് വിനയൻ. ഒരുപിടി മികച്ച സിനിമകളെയും നായിക നായകന്മാരെയും മലയാളത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു.  ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു മാസ് എന്റർടെയ്നർ ചിത്രം ചെയ്യാനുള്ള ആലോചനയിലാണെന്ന് പറയുകയാണ് വിനയൻ. 
   

 • undefined

  Movie NewsJul 10, 2021, 10:28 PM IST

  'ഇതിഹാസ ടീമുകൾ മൈതാനം പങ്കിടുമ്പോൾ എല്ലായ്‍പ്പോഴും ആവേശം'; ആശംസയുമായി മോഹൻലാൽ

  ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടുന്ന സ്വപ്ന ഫൈനല്‍ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍. കേരളത്തിലും ഇരുടീമുകളുടെ ആരാധകർ തമ്മില്‍ വാഗ്വാദങ്ങളും, പോര്‍വിളികളും ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ടീമുകൾക്ക് ആശംസയുമായി എത്തുകയാണ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ. 

 • undefined

  Movie NewsJul 10, 2021, 7:57 PM IST

  ‘ഹൃദയം’; കല്യാണി പ്രിയദർശന്റെ ക്യാരക്റ്റര്‍ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഹൃദയത്തിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. കല്യാണി പ്രിയദർശന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്.

 • undefined

  Movie NewsJul 10, 2021, 4:59 PM IST

  ‘അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങില്ല’; പി കെ വാര്യരുടെ വിയോഗത്തിൽ മോഹൻലാൽ

  യുർവേദ ആചാര്യൻ ഡോ പി കെ വാര്യരുടെ വിയോ​ഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ.  വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങുന്നതല്ല എന്നും മോഹൻലാൽ പറഞ്ഞു.

 • undefined

  Movie NewsJul 5, 2021, 10:29 AM IST

  'ദൃശ്യം 2'നു ശേഷം വീണ്ടും മോഹന്‍ലാല്‍- ജീത്തു ജോസഫ്; നിഗൂഢത നിറച്ച് ടൈറ്റില്‍ പോസ്റ്റര്‍

  'ദൃശ്യം 2'ന്‍റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ജീത്തു ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. '12th മാൻ'  എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

 • undefined

  Movie NewsJul 1, 2021, 11:31 AM IST

  രാപ്പകലില്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവർത്തിക്കുന്നവർ; ഡോക്ടേഴ്സ് ദിനത്തില്‍ മോഹന്‍ലാല്‍

  ഡോക്ടേഴ്സ് ദിനത്തില്‍ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ ജീവനാണ് ഈ കൊവിഡ് കാലത്ത് നഷ്ടപ്പെട്ടത്. അവരുടെ പ്രയത്‌നങ്ങള്‍ ഫലവത്താക്കാന്‍ എല്ലാവരോടും സാമൂഹ്യ അകലം പാലിക്കാനും വാക്‌സീന്‍ സ്വീകരിക്കാനും മോഹൻലാൽ ആവശ്യപ്പെടുന്നു. നിര്‍ണയം കൂട്ടായ്മയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

 • undefined

  Movie NewsJun 28, 2021, 2:54 PM IST

  ഒളിമ്പിക്സ് യോ​ഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ

  ളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് താരം പറയുന്നു. സാജൻ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. 

 • undefined

  Movie NewsJun 27, 2021, 10:38 PM IST

  ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് പ്രചോദനമാകട്ടെ;ആനി ശിവയെ അഭിനന്ദിച്ച് മോ​ഹൻലാൽ

  ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച പൊലീസ് ഓഫീസര്‍ ആനി ശിവയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ. നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപനങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

 • undefined

  spiceJun 21, 2021, 11:28 AM IST

  കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ച്, സ്വയം പ്രകാശിക്കാം; യോ​ഗാ ദിനത്തിൽ മോഹൻലാൽ

  ന്താരാഷ്ട്ര യോഗാ ദിനമാണ് ഇന്ന്. നിരവധി പേരാണ് ഇതിനോടകം യോ​ഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ കുറിക്കുന്നു. 

 • undefined

  spiceJun 20, 2021, 5:47 PM IST

  ഹാപ്പി ഫാദേഴ്‌സ് ഡേ; അച്ഛനൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ

  ഫാദേഴ്‌സ് ഡേയിൽ അച്ഛമ്മാരെ കുറിച്ചുള്ള ഓർമ്മകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. സിനിമാ താരങ്ങളും അവരുടെ പിതാവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചു. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.  

 • undefined

  spiceJun 14, 2021, 2:21 PM IST

  ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ കാണണം; ശ്രീഹരിക്ക് സർപ്രൈസുമായി താരം

  മോഹൻലാലിനെ ഒരുനോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ  ശ്രീഹരിയുടെ ആഗ്രഹം. അതും തന്റെ  16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി. ഇതറിഞ്ഞ മോഹൻലാൽ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല, ഫോൺ കോളിലൂടെ ശ്രീഹരിയുമായി സംസാരിച്ചു. പ്രിയതാരത്തിന്റെ ശബ്ദ സാന്നിധ്യം ആ കുഞ്ഞു മനസ്സിനെ സന്തോഷിപ്പിച്ചു.  

 • undefined

  spiceJun 3, 2021, 11:44 AM IST

  സ്വപ്ന സാക്ഷാത്കാരം; 'ദൃശ്യം 2' ലൊക്കേഷൻ ചിത്രവുമായി അൻസിബ

  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അൻസിബ. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലായിരുന്നു അൻസിബ ചിത്രത്തില്‍ അഭിനയിച്ചത്. ദൃശ്യം 2ലും മികച്ച അഭിനയം കാഴ്ച വച്ച താരം നിരവധി പേരുടെ പ്രശംസകൾ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൻസിബയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് ശ്രദ്ധനേടുന്നത്. 

 • undefined

  spiceMay 28, 2021, 10:19 AM IST

  കടലിന്റെ മനോഹാരിതയും വർക്കൗട്ടും; മോഹൻലാലിന്റെ വ്യായാമ വീഡിയോ വൈറൽ

  ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള താരങ്ങളും. പലപ്പോഴും താരങ്ങൾ നടത്തുന്ന ഫിറ്റനസ് വീഡിയോകൾ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് വർക്കൗട്ട് നടത്തുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവരുന്നത്.