Actor Ravi Sharma
(Search results - 1)NewsDec 10, 2019, 1:05 PM IST
പൗരത്വ ഭേദഗതി ബില്‍; നടന് രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജി വച്ചു
‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.