Asianet News MalayalamAsianet News Malayalam
257 results for "

Actors

"
AMMA general body election Mohanlal elected unanimously Mukesh and Jagadeesh to compete for Vice presidentAMMA general body election Mohanlal elected unanimously Mukesh and Jagadeesh to compete for Vice president

അമ്മയിൽ തെരഞ്ഞെടുപ്പ്: മോഹൻലാലിന് എതിരില്ല, മുകേഷും ജഗദീഷും മത്സരരംഗത്ത്

ഇത്തവണ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന്  നിരവധിപ്പേർ മത്സരത്തിനെത്തിയതാണ് ഔദ്യോഗിക പാനലിനെ ഞെട്ടിച്ചിരിക്കുന്നത്

Movie News Dec 5, 2021, 1:01 PM IST

patham valavu movie new poster out nowpatham valavu movie new poster out now

Pathaam Valavu :'പത്താം വളവി'ലെ സോളമനും സീതയും, എം പത്മകുമാർ ചിത്രം ഒരുങ്ങുന്നു

'ജോസഫ്'എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ളതായിരുന്നു എങ്കിൽ രണ്ടാമത്തെ പോസ്റ്ററിനു ഒരു കുടുംബ ചിത്രത്തിന്റ പശ്ചാത്തലമാണ് ഉള്ളത്. സുരാജ് വെഞ്ഞാറമൂട്,  ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Movie News Nov 27, 2021, 8:10 PM IST

did you get who the famous miniscreen actor in this ration shop viral videodid you get who the famous miniscreen actor in this ration shop viral video

'വീട്ടിലെത്തിയാല്‍ നൂറുകൂട്ടം പണികളാണ്' : റേഷന്‍കടയില്‍ പോയിവരുന്ന താരത്തെ മനസ്സിലായോ

തലയിലൊരു ചാക്കിൻറെ കെട്ടുമായി നടന്നുവരുന്ന താരത്തെ മനസ്സിലായോ. സ്ക്രീനിലെത്തി തീപ്പൊരി ഡയലോഗടിക്കുന്ന താരങ്ങൾ വീട്ടിലെത്തിയാൽ ഇതാണ് അവസ്ഥ ഇതാണ്.

spice Nov 14, 2021, 9:50 PM IST

Reel family with happy birthday to chakkapazha actress shruthi rajaneekanthReel family with happy birthday to chakkapazha actress shruthi rajaneekanth

'പൈങ്കിളി'ക്ക് പാറിപ്പറക്കാൻ...; പിറന്നാൾ ആശംസകളുമായി 'റീൽ' കുടുംബം

ചെറുപ്പം മുതൽ സിനിമാ സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും ചക്കപ്പഴം പരമ്പരയിലൂടെയാണ് ശ്രുതി രജനീകാന്ത് പ്രേക്ഷകപ്രിയം നേടിയത്

spice Nov 9, 2021, 8:33 PM IST

UAE golden visa for M G SreekumarUAE golden visa for M G Sreekumar

എം ജി ശ്രീകുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ

ഗായകന്‍ എം.ജി ശ്രീകുമാറിന്( M G Sreekumar)യു.എ.ഇ ഗോള്‍ഡന്‍ വിസ(UAE golden visa). ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

pravasam Nov 5, 2021, 1:50 PM IST

number was accidentally changed in an ad looking for actors housewife could not bear the callsnumber was accidentally changed in an ad looking for actors housewife could not bear the calls

അഭിനേതാക്കളെ തേടുന്ന പരസ്യത്തിൽ നമ്പർ തെറ്റി; വിളിയോട് വിളി, ദുരിതത്തിലായി വീട്ടമ്മ

സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ദുരിതത്തിലായി വീട്ടമ്മ.  സമൂഹിക മാധ്യമങ്ങളിൽ  വന്ന പരസ്യത്തിൽ തന്റെ
ഫോൺ നമ്പർ തെറ്റായി  നൽകിയതാണ് വീട്ടമ്മക്ക്  ദുരിതമായിരിക്കുന്നത്. 

Chuttuvattom Oct 27, 2021, 5:46 PM IST

mammootty and mohanlal congratulates state film award winnersmammootty and mohanlal congratulates state film award winners

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളോട് മമ്മൂട്ടിയും മോഹന്‍ലാലും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പങ്കുവച്ചത്. 'സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം.

Movie News Oct 16, 2021, 7:38 PM IST

Kerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actorsKerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actors

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ, നടൻ ജയസൂര്യ, നടി അന്ന ബെൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു

Movie News Oct 16, 2021, 3:24 PM IST

Meera Jasmine received uae golden visaMeera Jasmine received uae golden visa

മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ചലച്ചിത്ര നടി മീര ജാസ്മിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.

pravasam Oct 7, 2021, 11:13 PM IST

malayalam miniscreen actress uma nair reviled her new project kaliveedu on surya tvmalayalam miniscreen actress uma nair reviled her new project kaliveedu on surya tv

'നല്ലതൊന്നും പറയാന്‍ ഇല്ലാത്തതിനാലാണ് കാണാതിരുന്നത്': പുതിയ വിശേഷവുമായി ഉമാനായര്‍

ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉമാ നായര്‍. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായ വാനമ്പാടിയിലെ നിര്‍മലേടത്തിയായാണ് പ്രേക്ഷകര്‍ ഉമയെ ഹൃദയത്തിലേറ്റിയത്. വാനമ്പാടിയിലെ നിര്‍മലയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇന്ദുലേഖ എന്ന പരമ്പരയിലുടെയായിരുന്നു ഉമാനായര്‍ അവസാനമായി സ്‌ക്രീനിലെത്തിയത്. എന്നാല്‍ ലോക്ഡൗണില്‍ ചില താരങ്ങളെ നഷ്ടമാവുകയും, സാങ്കേതികപരമായ കാരണങ്ങളുംകൊണ്ട് പരമ്പര നിര്‍ത്തുകയായിരുന്നു.

spice Oct 6, 2021, 9:12 PM IST

mahatma gandhi character in indian filmsmahatma gandhi character in indian films

നസറുദ്ദീൻ ഷായുടെ ഗാന്ധിജി, വെള്ളിത്തിരയിലെ മറ്റ് ഗാന്ധിമാരും

'എന്റെ ജീവിതമാണ് എന്റെ സന്ദേശം'  എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ(mahatma gandhi) ജന്മദിനമാണ് ഇന്ന്. എത്രയെത്ര പുതിയ അറിവുകളാണ് രാഷ്‍ട്രപിതാവിനെ കുറിച്ച് ഓരോ പുസ്‍തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണ കോണിലൂടെയും നോക്കിക്കാണുന്ന പുസ്‍തകങ്ങൾ മാത്രമല്ല സിനിമകളും(films) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

Movie News Oct 2, 2021, 8:36 AM IST

Actors including Tovino Thomas, Pearle Maaney, srinivasan also visited monson mavunkal the conman cheated manyActors including Tovino Thomas, Pearle Maaney, srinivasan also visited monson mavunkal the conman cheated many

ടൊവിനോ തോമസ്, പേര്‍ളി മാണി, ശ്രീനിവാസന്‍; മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്

കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന്  ബാങ്കിലെത്തിയിട്ടുണ്ടെന്നും ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്നും വിശ്വസിപ്പിച്ചുകൊണ്ട് പലരിൽ നിന്നായി ഇയാൾ പത്ത് കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

spice Sep 28, 2021, 8:06 PM IST

actor jishin mohan wishes birthday wishes to sajan sooryaactor jishin mohan wishes birthday wishes to sajan soorya

മിനി സ്‌ക്രീനിലെ മമ്മൂക്കയ്ക്ക് പിറന്നാളാശംസയുമായി ജിഷിന്‍ മോഹന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സാജന്‍ സൂര്യ. അഭിനയമോഹത്തോടെ സ്വന്തം നാടകക്കമ്പനി തുടങ്ങിയ സാജന്‍, ഇരുപത്തിയൊന്നാം വയസില്‍ കടക്കെണിയിലായ വ്യക്തിയാണ്. അതിനുശേഷമാണ് അദ്ദേഹം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് സാജന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ തിരക്കുള്ള താരങ്ങളിലൊരാളാണ്. താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

spice Sep 23, 2021, 9:36 AM IST

santhosh pandit says UAE golden Visa for actors is like Kit distribution in keralasanthosh pandit says UAE golden Visa for actors is like Kit distribution in kerala

യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്

ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് 

Movie News Sep 18, 2021, 10:53 AM IST

Hackers leak username, passwords for 5 lakh Fortinet VPN accountsHackers leak username, passwords for 5 lakh Fortinet VPN accounts

വന്‍ ചോര്‍ച്ച; വിപിഎന്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല.!

ചോര്‍ന്ന ക്രെഡന്‍ഷ്യലുകളുടെ ലിങ്ക് ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന വിധത്തില്‍ നെറ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫോര്‍ട്ടിനെറ്റ് ദുര്‍ബലത മുതലെടുത്താണ് ക്രെഡന്‍ഷ്യലുകള്‍ അടിച്ചു മാറ്റിയതെന്ന് ഓറഞ്ച് അവകാശപ്പെടുന്നു. സുരക്ഷാ പഴുതുകള്‍ പാച്ച് ചെയ്തിട്ടുണ്ടെങ്കിലും യൂസര്‍നെയിമും പാസ്‌വേഡുകളും ഇപ്പോഴും സുരക്ഷിതമല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 

What's New Sep 11, 2021, 7:55 AM IST