Asianet News MalayalamAsianet News Malayalam
17 results for "

Actress Amrutha Nair

"
Actress amrutha nair- arrives to meet pregnant actress Athira MadhavActress amrutha nair- arrives to meet pregnant actress Athira Madhav

'ഭാവി മരുമകനെ' തേടി അമൃത ആതിരയുടെ വീട്ടിൽ; രഹസ്യങ്ങളെല്ലാം പൊളിച്ച് ഇരുവരുടെയും 'കിസ്സ'

അടുത്തിടെയാണ്  കുടുംബവിളക്കിൽ  നിന്ന് അമൃത പിന്മാറിയത്. ആതിര ഇപ്പോഴും പരമ്പരയിൽ വേഷമിടുന്നുണ്ട്.

spice Nov 18, 2021, 11:30 PM IST

Actress Amrutha Nair with super pictures with her motherActress Amrutha Nair with super pictures with her mother

'ഇതിലാരാ അമ്മ'? കിടിലൻ ചിത്രങ്ങളുമായി അമൃത, കമന്‍റുകളുമായി ആരാധകരും

ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ (serial) കുടുംബവിളക്കിൽ (kudumbavilakku) നിന്ന് അപ്രതീക്ഷിതമായി അടുത്തിടെയായിരുന്നു അമൃത നായരുടെ (amrita nair) പിന്മാറ്റം. ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്

spice Nov 5, 2021, 11:45 PM IST

serial fame amrutha nair shared her latest photoshoot imagesserial fame amrutha nair shared her latest photoshoot images

'പുതിയ മഞ്ഞക്കിളിയായി പഴയ ശീതള്‍' : ഫോട്ടോഷൂട്ടുമായി അമൃത

കുടുംബവിളക്കിൽ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തിയ അമൃത നായരാണ് പരമ്പരയില്‍നിന്നും  കഴിഞ്ഞദിവസമാണ് പിന്മാറിയത്. കഴിഞ്ഞദിവസങ്ങളിലായി അമൃത പങ്കുവച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

spice Sep 23, 2021, 9:34 AM IST

kudumbavilakku serial actress amrutha nair drop her role in serialkudumbavilakku serial actress amrutha nair drop her role in serial

'കുടുംബവിളക്കിലെ ശീതളായി ഇനി സ്‌ക്രീനിലുണ്ടാവില്ല'; കാരണം പറഞ്ഞ് അമൃത

പാര്‍വതി വിജയ്‍ക്ക് പകരക്കാരിയായാണ് അമൃത പരമ്പരയിലേക്ക് എത്തിയത്

spice Sep 7, 2021, 6:02 PM IST

malayalam popular serial kudumbavilakku actress amrutha nair shared location onam special photosmalayalam popular serial kudumbavilakku actress amrutha nair shared location onam special photos

'കുടുംബവിളക്ക്' കുടുംബത്തിന്‍റെ ഓണം; ചിത്രം പങ്കുവച്ച് അമൃത

 പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് ആരാധകര്‍

spice Aug 15, 2021, 7:11 PM IST

miniscreen actress amrutha nair shared kudumbavilakku serilal location funny videominiscreen actress amrutha nair shared kudumbavilakku serilal location funny video

'വാട്ട് ഈസ് ഇന്‍ ഹെർ ബാഗ്' : ആതിരയുടെ ബാഗ് പരിശോധിച്ച് ശീതളും സഞ്‍ജനയും

പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായെത്തുന്ന അമൃതയും, നാത്തൂന്‍ സഞ്‍ജനയായെത്തുന്ന രേഷ്‍മയും ഒന്നിച്ചുചെയ്‍ത രസകരമായ വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

spice Aug 10, 2021, 3:56 PM IST

malayalam popular serial kudumbavilakku actress amrutha nair shared her latest photoshoot imagesmalayalam popular serial kudumbavilakku actress amrutha nair shared her latest photoshoot images

സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബവിളക്കിലെ ശീതള്‍ : ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

പ്രണയാര്‍ദ്രമായ കവിതകളുടെ വരികളോടൊപ്പമാണ് അമൃത തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. 

spice Aug 7, 2021, 3:22 PM IST

amrutha nair talks about location disparitiesamrutha nair talks about location disparities

'ലൊക്കേഷന്‍ ഒരു അതിശയമായി തോന്നിയത് കുടുംബവിളക്കിലാണ്'; അമൃത പറയുന്നു

മുന്‍പ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിംഗ്‌സെറ്റ് മനോഹരമായി തോന്നിയിട്ടുള്ളത് കുടുംബവിളക്കിന്റേതാണെന്നാണ് അമൃത കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴാണ് താരം സംഗതി വ്യക്തമാക്കിയത്.

spice Jul 12, 2021, 9:48 AM IST

Age is just a number kudumbavilakku actress amrutha nair Birthday CelebrationAge is just a number kudumbavilakku actress amrutha nair Birthday Celebration

'പ്രായം വെറും നമ്പർ'; 'കുടുംബവിളക്ക്' താരം അമൃതയുടെ പിറന്നാൾ ആഘോഷം

പാർവതി വിജയ് പിന്മാറിയതോടെയാണ് പരമ്പരയിലേക്ക് അമൃത എത്തിയത്

spice Jul 8, 2021, 5:03 PM IST

kudumbavilakku fangirl funny comment on actress amrutha nair s instagram postkudumbavilakku fangirl funny comment on actress amrutha nair s instagram post

'ഇനിയിപ്പോള്‍ ഇവരെല്ലാവരും സുമിത്രയെ പറ്റിക്കുകയാണോ' : കുടുംബവിളക്ക് ആരാധികയുടെ കമന്റ് വൈറലാകുന്നു

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പരമ്പര റേറ്റിംങിലും മുന്നില്‍ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥയാണ് പരമ്പര പറയുന്നത്. 

spice Jun 30, 2021, 8:39 PM IST

malayalam serial kudumbavilakku fame actress shared her childhood photo with her brothermalayalam serial kudumbavilakku fame actress shared her childhood photo with her brother

'ഇത്ര ക്യൂട്ടായിരുന്നോ കുടുംബവിളക്കിലെ ഈ താരം' : ചിത്രത്തിലെ താരത്തെ മനസ്സിലായോ

ഇഷ്‍ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചത് മറ്റാരുമല്ല, കുടുംബവിളക്ക് പരമ്പരയിലെ മലയാളികളുടെ സ്വന്തം ശീതളാണ്.

spice May 24, 2021, 10:35 PM IST

kudumbavilakku fame actress shared her old photos with catching captionkudumbavilakku fame actress shared her old photos with catching caption

'ഇതെന്തൊരു ചെയിഞ്ചാണ് '; കുടുംബവിളക്കിലെ ഈ താരത്തെ മനസ്സിലായോ ?

ളരെ പെട്ടന്നുതന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവ് ആണ്.

spice May 14, 2021, 7:17 PM IST

Kudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot imagesKudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot images

വിഷു സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'കുടുംബവിളക്കി'ലെ ശീതള്‍

ചിറയന്‍കീഴിലെ ശര്‍ക്കരദേവി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്

spice Apr 20, 2021, 12:07 PM IST

kudumbavilakku malayalam serial actress amrutha nair shared her latest countryside photos on social mediakudumbavilakku malayalam serial actress amrutha nair shared her latest countryside photos on social media

ക്ഷേത്രത്തില്‍ പോയിമടങ്ങുന്ന 'ശീതള്‍'; ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്. 

spice Mar 6, 2021, 11:24 AM IST

amrutha nair shared her latest photoshootamrutha nair shared her latest photoshoot

പച്ചക്കിളിയായി കുടുംബവിളക്കിലെ 'ശീതള്‍'; പ്രണയാര്‍ദ്രമായ ക്യാപ്ഷനുകളുമായി താരം

മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്.

spice Feb 8, 2021, 8:17 PM IST