Asianet News MalayalamAsianet News Malayalam
112 results for "

Actress Abduction

"
actress attack case supreme court additional time to complete trialactress attack case supreme court additional time to complete trial

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് സുപ്രീംകോടതിയില്‍

കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടത് ആയിരുന്നു. 

Kerala Mar 1, 2021, 9:34 AM IST

Bindu Panicker changed statement in high court supporting dileep in actress attack caseBindu Panicker changed statement in high court supporting dileep in actress attack case
Video Icon

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിന് പിന്നാലെ മൊഴി മാറ്റി ബിന്ദു പണിക്കരും

നടിയെ ആക്രമിച്ച കേസില്‍ നടി ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് കൊടുത്ത മൊഴിയാണ് മാറ്റി പറഞ്ഞിരിക്കുന്നത്. നേരത്തെയും ഇടവേള ബാബുവും ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു.
 

Kerala Mar 9, 2020, 4:58 PM IST

actress abduction case set back for dileep in High courtactress abduction case set back for dileep in High court
Video Icon

ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കൊപ്പം വിചാരണ നേരിടേണ്ടി വരും, ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍കുമാര്‍ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കൊപ്പം വിചാരണ നേരിടുന്നത് ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

Kerala Mar 9, 2020, 3:24 PM IST

Edavela Babu changed his statement supporting Dileep in Actress abduction caseEdavela Babu changed his statement supporting Dileep in Actress abduction case
Video Icon

ദിലീപിന് അനുകൂലമായി കൂറുമാറി ഇടവേള ബാബു, അവസരങ്ങള്‍ തട്ടിക്കളയുന്നതായി നടി പറഞ്ഞെന്ന മൊഴി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി. വിചാരണവേളയില്‍ ദിലീപ് അനുകൂലമായി കൂറുമാറുകയായിരുന്നു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നു എന്ന് നടി തന്നോട് പറഞ്ഞതായി പൊലീസിന് കൊടുത്ത മൊഴിയില്‍ നിന്നാണ് പിന്നാക്കം പോയത്.
 

Kerala Mar 5, 2020, 5:25 PM IST

case against convict in actress attack case for shooting inside court on scrutinycase against convict in actress attack case for shooting inside court on scrutiny
Video Icon

നടിയെ ആക്രമിച്ച കേസ്: കോടതിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ കോടതി മുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അഞ്ചാം പ്രതി സലീമിന് എതിരെ കേസെയുക്കാനാണ് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂട്ടറുടെ പരാതിയിലാണ് കേസ്.
 

Kerala Feb 4, 2020, 6:53 PM IST

Actress abduction case 5th accused capture court proceedings mobile phone seizedActress abduction case 5th accused capture court proceedings mobile phone seized

നടിയെ ആക്രമിച്ച കേസ്: വിചാരണക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തി, ഫോൺ പിടിച്ചെടുത്തു

അഞ്ചാം പ്രതി സലീമിന്റെ മൊബൈലിൽ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങൾ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു

Kerala Feb 4, 2020, 9:31 AM IST

Actress abduction case Pulsar suni Dileep threaten kerala government high courtActress abduction case Pulsar suni Dileep threaten kerala government high court

പൾസര്‍ സുനി ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തിൽ ജയിലിൽ നിന്ന് ഒന്നാം പ്രതി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭാഗമുണ്ട്. ഇതിൽ ഇര താനാണ്. അതിനാൽ കേസ് രണ്ടും പ്രത്യേകം പരിഗണിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം

Kerala Jan 29, 2020, 3:43 PM IST

Actress abduction and molestation case Court to give verdict in Dileep pleaActress abduction and molestation case Court to give verdict in Dileep plea

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

നിലവിലുള്ള കുറ്റപത്രത്തിൽ , തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹർജി നൽകിയത്.

Kerala Jan 4, 2020, 6:25 AM IST

supreme court rejects Dileep plea to handover actress attack visualssupreme court rejects Dileep plea to handover actress attack visuals
Video Icon

ഇരയുടെ സ്വകാര്യത ഉറപ്പാക്കി സുപ്രീംകോടതി: ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടെന്ന് സുപ്രീംകോടതി വിധി. അതേസമയം, ദിലീപിനും അഭിഭാഷകനും ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
 

India Nov 29, 2019, 11:00 AM IST

actress attack and abduction case government opposed giving memory card to the accused actor dileepactress attack and abduction case government opposed giving memory card to the accused actor dileep

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയിൽ

മെമ്മറി കാർഡ് തൊണ്ടിമുതലാണ്. അതിലെ ദൃശ്യങ്ങൾ രേഖയാണ്. പക്ഷേ ഈ രേഖ ദിലീപിന് നൽകരുത്. ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് അത് ദിലീപിന് ..

Kerala Sep 17, 2019, 3:09 PM IST

memory card is an evidence in actress abduction casememory card is an evidence in actress abduction case
Video Icon

മെമ്മറി കാര്‍ഡ് കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതിയില്‍ ദിലീപ്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് രേഖ തന്നെയാണെന്ന് സമ്മതിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. രേഖയാണെങ്കില്‍ അത് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
 

India Sep 17, 2019, 2:48 PM IST

what will be the verdict of actress abduction casewhat will be the verdict of actress abduction case
Video Icon

ആക്രമണത്തിനിരയായ നടി തന്നെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍; കേസ് ഇനി എങ്ങോട്ട്?


തന്റെ സുരക്ഷ മുന്‍നിര്‍ത്തി മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി തന്നെ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ആ നിലയില്‍ ദിലീപിനെതിരായ വാദങ്ങള്‍ കൂടുതല്‍ ശക്തമാക്കും. പി ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Explainer Sep 16, 2019, 8:43 PM IST

actress approach supreme court in abduction caseactress approach supreme court in abduction case
Video Icon

'ഒരു കാരണവശാലും ദിലീപിന് മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുത്'; നടി സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍.  കേസില്‍ കക്ഷി ചേരാന്‍ അഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള പ്രത്യേകാപേക്ഷയും നല്‍കിയിട്ടുണ്ട്.
 

India Sep 16, 2019, 4:34 PM IST

actress attacked case p c george in High Courtactress attacked case p c george in High Court

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറ‍ഞ്ഞു: കേസ് റദ്ദാക്കാൻ പി സി ജോർജ്‌ ഹൈക്കോടതിയിൽ

പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരായ കുറ്റപത്രം റദ്ദാക്കണമെന്നാണ് ആവശ്യം.

Kerala Mar 28, 2019, 3:30 PM IST

Dileep seeks more time to give a reply to government affidavit on actress abduction caseDileep seeks more time to give a reply to government affidavit on actress abduction case
Video Icon

സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയമാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇത് ഇരയെ അപമാനിക്കാന്‍ ഉപയോഗിക്കാമെന്ന് അറിയിച്ചുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ദിലീപിന്റെ പുതിയ ആവശ്യം.
 

Web Exclusive Jan 22, 2019, 9:53 AM IST