Asianet News MalayalamAsianet News Malayalam
13 results for "

Actress Ameya Mathew

"
actress ameya mathew shared her latest photoshoot images with chilling captionsactress ameya mathew shared her latest photoshoot images with chilling captions

Ameya Mathew : 'നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക'; ചിത്രങ്ങളുമായി അമേയ

മനോഹരമായ റെഡ് സാറ്റിന്‍ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, ദിനംപ്രതി ഇന്‍ബോക്‌സില്‍ ചത്തുവിഴുന്ന കോഴികളെപ്പറ്റി രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്.

spice Jan 26, 2022, 11:02 PM IST

actress ameya mathew shared her latest movie khajuraho dreams packup celebrationsactress ameya mathew shared her latest movie khajuraho dreams packup celebrations

'അങ്ങനെ ഒരു സ്വപ്‍നം കൂടി സഫലമായി'; സന്തോഷം പങ്കുവച്ച് അമേയ മാത്യു

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഖജുരാഹോ ഡ്രീംസി'ന്‍റെ പാക്കപ്പ് വിശേഷമാണ് അമേയ പങ്കുവച്ചിരിക്കുന്നത്

spice Oct 26, 2021, 11:27 PM IST

ameya mathew shared her latest saree wearing photoshoot imagesameya mathew shared her latest saree wearing photoshoot images

'സാരിയുടെ മാജിക്കിനോട് മലയാളി പെണ്‍കൊടികൾ എങ്ങനെ നോ പറയും' : അമേയ പറയുന്നു

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മനോഹരമായ സാരിയില്‍ കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

spice Jul 18, 2021, 10:03 PM IST

ameya mathew shared her latest red green combination photoshootameya mathew shared her latest red green combination photoshoot

'പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ ലൈഫ് പെര്‍ഫെക്ട് ഓക്കെയാകും' : ഫോട്ടോഷൂട്ടുമായി അമേയ

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

spice May 6, 2021, 3:10 PM IST

karikku fame malayalam actress ameya mathew shared her look changing video on social mediakarikku fame malayalam actress ameya mathew shared her look changing video on social media

'ഇതായിരുന്നു നിങ്ങളറിയാത്ത ആ പഴയ ഞാന്‍' : ലുക്ക് ട്രാന്‍സിഷൻ വീഡിയോ പങ്കുവച്ച് അമേയ

"മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം.."

spice Mar 16, 2021, 6:00 PM IST

ameya mathew shared womens day wishes to all womens getting viral on social mediaameya mathew shared womens day wishes to all womens getting viral on social media

'പെണ്ണെന്നത് വെറുമൊരു വാക്കല്ല' : ശ്രദ്ധ നേടി അമേയയുടെ വാക്കുകള്‍

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

spice Mar 11, 2021, 9:30 PM IST

ameya mathew post about petrol rateameya mathew post about petrol rate

‘പെട്രോള്‍ വില 92ലേക്ക്, ഓക്കെ ബൈ ഹിമാലയം ട്രിപ്പ്’; അമേയയുടെ ഫോട്ടോഷൂട്ടും അടിക്കുറിപ്പും വൈറൽ

ടി അമേയ മാത്യുവിന്റെ പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് അമേയ നല്‍കിയ അടിക്കുറിപ്പാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ വിമര്‍ശിച്ചാണ് അമേയയുടെ ഫോട്ടോ ഷൂട്ട്. ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് കൂട്ടി. അതിനാല്‍ വീട്ടിലേക്ക് പോകുന്നു എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.

spice Mar 6, 2021, 7:10 PM IST

ameya mathew shared new model stylish saree drape photoameya mathew shared new model stylish saree drape photo

സാരി ആത്മവിശ്വാസമാണെന്ന് അമേയ; രസകരമായ കമന്‍റുമായി ആരാധകര്‍

അമേയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്, ഗോള്‍ഡന്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരിയിലാണ് അമേയ ചിത്രത്തിലുള്ളത് എന്നുമാത്രം പറഞ്ഞാല്‍ മതിയാകില്ല എന്നതാണ് താരത്തിന്റെ പുതിയ സാരി ചിത്രത്തിന്റെ പ്രത്യേകത.

spice Feb 27, 2021, 6:01 PM IST

ameya mathew shared year ending note about survival of corona periodameya mathew shared year ending note about survival of corona period

'ഈ വര്‍ഷം ചെയ്ത ഏറ്റവും വലിയ കാര്യം കൊറോണയെ അതിജീവിച്ചു എന്നത് മാത്രമാണ്'; അമേയ പറയുന്നു

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. 

spice Dec 31, 2020, 9:01 AM IST

actress ameya mathew shared photoshootactress ameya mathew shared photoshoot

'സാരി നമ്മൾ ആർക്കും കൊടുക്കരുത്', കുറിപ്പും ചിത്രവുമായി അമേയ

അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും ഒപ്പം കരിക്ക് വെബ് സീരീസിലൂടെയും അമേയ പ്രേക്ഷക പ്രിയം നേടി. 

spice Oct 5, 2020, 5:31 PM IST

Actress ameya mathew shared her new photoshoot images with stunning captionActress ameya mathew shared her new photoshoot images with stunning caption

'നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കയ്യിലായിരിക്കണം' : അമേയ

നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്‍ടിച്ചിട്ടുണ്ട്.

spice Sep 21, 2020, 4:48 PM IST

mallu actress ameya mathew talks about cyber attack against child actress anaswara rajanmallu actress ameya mathew talks about cyber attack against child actress anaswara rajan

'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളതാണ്'; കുറിപ്പും ചിത്രവുമായി അമേയ

അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞദിവസം അനശ്വര രാജന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനായിരുന്നു സദാചാര സൈബര്‍ അക്രമണം നേരിടേണ്ടി വന്നത്.

spice Sep 16, 2020, 4:24 PM IST

malayalam Actress ameya mathew shared her latest photo and wishes malayalam year starting to all keralitesmalayalam Actress ameya mathew shared her latest photo and wishes malayalam year starting to all keralites

സെറ്റ് സാരിയില്‍ തിളങ്ങി അമേയ മാത്യു; സമ്പദ്സമൃദ്ധിയുടെ ചിങ്ങം ആശംസ

മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മലയാളികള്‍ക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനത്തിന്റെ ആശംസകളറിയിക്കുകയാണ് അമേയ മാത്യു.

spice Aug 18, 2020, 10:25 PM IST