Actress Darshana
(Search results - 3)spiceJan 21, 2021, 6:50 PM IST
'കുഞ്ഞേ, ഈ ലോകത്തേക്ക് സ്വാഗതം'; അമ്മയായ സന്തോഷം പങ്കുവച്ച് ദർശന
കറുത്തമുത്ത് എന്ന പരമ്പരയിൽ ഗായത്രി എന്ന പ്രതിനായിക കഥാപാത്രമായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദർശന ദാസ്. തുടർന്ന് നിരവധി പരമ്പരകളിൽ വേഷമിട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു താരത്തന്റെ വിവാഹം. സുമംഗലീ ഭവ എന്ന പരമ്പരയിലെ 'ദേവി' എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ വിവാഹം കഴിക്കുന്നത്.
spiceNov 5, 2020, 2:20 PM IST
'ഇനിയും കാത്തിരിക്കാന്‍ വയ്യ' : കുഞ്ഞുവയറിന്റെ ചിത്രം പങ്കുവച്ച് ദര്‍ശന
ഗർഭകാല ചിത്രമാണ് ദർശന പങ്കുവച്ചത്. താരത്തിന് ആശംസകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മൗനരാഗത്തിലേക്ക് ഇനിയെപ്പോഴാണ് മടങ്ങിയെത്തുക എന്നാണ് ആരാധകര്‍ ദര്‍ശനയോട് ചോദിക്കുന്നത്.
spiceJan 10, 2020, 8:51 AM IST
'ആയിരം വാക്കുകളെക്കാള്‍ വിലപ്പെട്ടതാണ് ചില ആലിംഗനങ്ങള്‍ ' ഗോസിപ്പുകളല്ല, പ്രണയമാണ് ജീവിതമെന്ന് പറഞ്ഞ് ദര്‍ശന
കറുത്തമുത്ത് പരമ്പരയിലെ ഗായത്രി എന്ന വില്ലത്തിയെ മലയാളികള്‍ക്ക് പെട്ടന്നങ്ങനെ മറക്കാന്‍ കഴിയില്ല.