Actress Gouri Prakash

(Search results - 7)

chitra singer

spiceMay 15, 2021, 8:23 PM IST

ചിത്രയുടെ മടിയിലിരിക്കുന്ന ഈ കൊച്ചു പാട്ടുകാരിയെ മനസ്സിലായോ ?

പാട്ടുകാരിയെന്ന് പറയുമ്പോള്‍ ആരാണെന്ന് കരുതുന്നുണ്ടെങ്കില്‍ ചിത്രത്തിലുള്ള താരം ശരിക്കും പാട്ടുകാരി മാത്രമല്ല എന്ന് പറയേണ്ടിവരും. കാരണം ഈ പാട്ടുകാരിയെ മലയാളിക്ക് കൂടുതല്‍ പരിചയം മിനിസ്‌ക്രീനിലെ അനുമോളായാണ്. അനുമോളെന്ന് പറയുമ്പോഴേക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് വാനമ്പാടി പരമ്പര തന്നെയാകണം. വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. നിലവില്‍ അഭിനേത്രിയായാണ് മലയാളികള്‍ക്ക് ഗൗരിയെ അറിയുന്നതെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ മിടുക്കിയാണ്. വാനമ്പാടി പരമ്പരയിലേക്ക് ഗൗരി എത്തുന്നതും പാട്ടുകാരി എന്ന നിലയ്ക്കാണ്.

gouri prakash

spiceApr 21, 2021, 5:41 PM IST

എല്‍കെജി കാലത്തെ പ്രച്ഛന്നവേഷം; ഓര്‍മ്മ പങ്കുവച്ച് താരം

വാനമ്പാടിക്കുശേഷം കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

vanambadi serial

spiceMar 29, 2021, 12:57 PM IST

വാനമ്പാടി ഓര്‍മ്മകള്‍ ചിത്രങ്ങളിലൂടെ പങ്കുവച്ച് അനുമോള്‍

വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.

Kudumbavilakku

spiceMar 5, 2021, 5:39 PM IST

സുമിത്രയും ശീതളും പൂജയും പിന്നെ ഡയറക്ടറും; ഒരു 'കുടുംബവിളക്ക്' സെല്‍ഫി

സ്റ്റാര്‍ നെറ്റ്‍വര്‍ക്ക് ചാനലുകളില്‍ മലയളമടക്കം ഏഴ് ഭാഷകളില്‍ കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച രീതിയില്‍ തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത്

Gouri krishna

spiceMar 3, 2021, 5:14 PM IST

'അനുമോളോളം വരുമോ പൂജ'; ഗൗരി പ്രകാശിനോട് പ്രേക്ഷകര്‍

കുടുംബവിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ഗൗരി നിലവില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.

Anumol child

spiceDec 10, 2020, 6:35 PM IST

ഈ കുട്ടിത്താരത്തെ മനസ്സിലായോ? പതിനാലുവര്‍ഷം മുമ്പുള്ള ചിത്രവുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ പതിനാലു വര്‍ഷം മുന്നേയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ അനുമോള്‍. ജനപ്രിയ പരമ്പരയായി മുന്നേറിയ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയെല്ലാംതന്നെ ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്.

• gouri prakash in masthani

EntertainmentFeb 11, 2020, 1:04 PM IST

കിടു ലുക്കില്‍ 'അനുമോള്‍' : ഏറ്റെടുത്ത് ആരാധകര്‍

ചെറുപ്പം മുതല്‍ക്കെതന്നെ അവാർഡുകൾ വാരിക്കൂട്ടിയ ഗൗരിക്കുട്ടിയെ മലയാളിക്ക് അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.