Actress Meghna Vincent
(Search results - 5)spiceOct 31, 2020, 3:25 PM IST
'അവള്‍ക്ക് ഹാപ്പി എന്ന് പേരിട്ടതിന് കാരണമുണ്ട്'; വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി മേഘ്ന
തന്റെ വലിയൊരു മോഹമായിരുന്ന യൂട്യൂബ് ചാനൽ യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് മേഘ്നയിപ്പോൾ. വ്ളോഗിലൂടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളാണ് അവര്‍ പങ്കുവെക്കാറുള്ളത്.
spiceOct 21, 2020, 5:08 PM IST
'റേച്ചമ്മയുടെ പ്രണയം'; പുതിയ വീഡിയോയുമായി മേഘ്ന വിൻസെന്റ്
തന്റെ മോഹമായ യൂട്യൂബ് ചാനലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് മേഘ്നയിപ്പോൾ. ഇപ്പോളിതാ തൻറെ ചാനലിൽ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് മേഘ്ന.
spiceJul 30, 2020, 8:19 PM IST
അച്ഛനെവിടെ? ആരാധകരുടെ നിരന്തര ചോദ്യത്തിന് മറുപടിയുമായി മേഘ്ന
നമ്മള് പറ്റിക്കപ്പെടാനായി നിന്നുകൊടുത്താൽ എളുപ്പം വന്ന് പറ്റിച്ച് പോകും. എഴുന്നേറ്റുനിന്ന് മുന്നേറി കാണിച്ചുകൊടുക്കണം, അതിന് സാധിക്കുകയും ചെയ്യും- മേഘ്ന പറയുന്നു.
ExplainerJul 27, 2020, 1:48 PM IST
'അച്ഛനെക്കുറിച്ചാണ് ആളുകളുടെ ചോദ്യങ്ങള്‍': മറുപടിയുമായി മേഘ്ന
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താരമാണ് മേഘ്ന വിന്‍സെന്റ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മേഘ്ന. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
spiceJun 20, 2020, 4:35 PM IST
'അത് കഴിഞ്ഞ കാര്യമാണല്ലോ', ഡിവോഴ്സ്, കുടുംബം; വിശേഷങ്ങള്‍ പങ്കുവച്ച് മേഘ്ന
വര്‍ത്തമാന കാലത്ത് ജീവിക്കുക, ഈ നിമിഷം സന്തോഷത്തോടെ ഇരിക്കുക എന്നതാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. സമാധാനത്തോടെ ജീവിതം നയിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മേഘ്ന പറഞ്ഞു