Asianet News MalayalamAsianet News Malayalam
11 results for "

Actress Mridula Vijay

"
actress mridula vijay quits from thumbapoo serial with a pleasure reasonactress mridula vijay quits from thumbapoo serial with a pleasure reason

Mridula Vijay : സന്തോഷത്തോടെ സീരിയലില്‍ നിന്നും പിന്മാറി മൃദുല; ഇത് ഇരട്ടി സന്തോഷമെന്ന് ആരാധകരും

ലയാളികള്‍ക്ക് ഹൃദയത്തിലേറ്റാനായി ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ (Thumbappoo serial) എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. തുമ്പപ്പൂവിലെ വീണയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇനി തുമ്പപ്പൂവില്‍ തുടരുന്നില്ല എന്നാണ് മൃദുല കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തോടൊപ്പമാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷവും മൃദുല പറഞ്ഞത്.

spice Jan 14, 2022, 11:12 PM IST

actress Mridula vijay shared baby shower photos of sisteractress Mridula vijay shared baby shower photos of sister

Mridula vijay : സഹോദരിയുടെ ബേബി ഷവർ ആഘോഷം; ചിത്രങ്ങളുമായി മൃദുല

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും പാർവ്വതിയും. നിരവധി പരമ്പരകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് മൃദുല. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആണ് പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു.  പാർവ്വതിയുടെ ബേബി ഷവർ ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മൃദുല വിജയ്. ബേബി ഷവറിന് യുവ എത്തിയിരുന്നില്ല. എന്നാൽ അതിന്റെ കാരണവും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. 

spice Jan 2, 2022, 10:08 PM IST

Yuva Krishna sharing a video with Mridula Vijay from the serial locationYuva Krishna sharing a video with Mridula Vijay from the serial location

Mridula Vijay : മൃദുലയെ ലൊക്കേഷനിൽ നിന്നും 'കിഡ്നാപ്പ്' ചെയ്ത് യുവ; വീഡിയോ പങ്കുവച്ച് താരം

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. 

spice Dec 16, 2021, 3:46 PM IST

Actress Mridula Vijay shares her happiness after ten years in the film and serial industryActress Mridula Vijay shares her happiness after ten years in the film and serial industry

Mridula Vijay : വലിയ വിശേഷം ആരാധകർ പറഞ്ഞറിഞ്ഞു, കണ്ണും മനസും നിറഞ്ഞ് മൃദുല

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. 

spice Dec 8, 2021, 11:40 PM IST

Actress Mridula Vijay shares new serial newsActress Mridula Vijay shares new serial news

ഇനി 'മുല്ലപ്പൂ'വിലെ വീണ; പുതിയ കഥാപാത്രത്തെക്കുറിച്ച് മൃദുല വിജയ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നായിരുന്നു പൂക്കാലം വരവായി. അടുത്തിടെയാണ് പരമ്പര അവസാനിക്കുകയാണെന്ന്  അറിയിച്ച് നടി മൃദുല വിജയ് എത്തിയത്. 

spice Oct 21, 2021, 9:18 PM IST

Actress Mridula Vijay with a picture and a note with actor Yuva KrishnaActress Mridula Vijay with a picture and a note with actor Yuva Krishna

'നിങ്ങൾക്ക് ഇതിനെ ഭ്രാന്തെന്ന് വിളിക്കാം, എനിക്കിത് പ്രണയവും'; ചിത്രം പങ്കുവച്ച് മൃദുല വിജയ്

മലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുലയും യുവയും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു.

spice Sep 30, 2021, 9:20 AM IST

pookkalam varavayi Actress Mridula Vijay says the series is coming to an endpookkalam varavayi Actress Mridula Vijay says the series is coming to an end

'സംയുക്ത'യായി ഇനിയില്ല; 'പൂക്കാലം വരവായി' അവസാനിക്കുകയാണെന്ന് മൃദുല

"സീരിയൽ അവസാനിക്കുമ്പോൾ സങ്കടമുണ്ട്. അവസാനിപ്പിക്കാതെ പറ്റില്ലല്ലോ.."

spice Sep 29, 2021, 7:11 PM IST

Actress Mridula Vijay and actor Yuva Krishna share pictures and videoActress Mridula Vijay and actor Yuva Krishna share pictures and video

അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടമെന്ന് യുവ; നല്ല നിമിഷങ്ങൾ പങ്കുവച്ച് മൃദുലയും

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മെയിലായിരുന്നു മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. 

spice Sep 10, 2021, 2:17 PM IST

actress  mridula vijay and yuva krishna shares video of first journey after  marriageactress  mridula vijay and yuva krishna shares video of first journey after  marriage

'വിവാഹ ശേഷമുള്ള ആദ്യ യാത്ര'; വീഡിയോ പങ്കുവച്ച് മൃദ്വ

ലയാളികൾക്ക് പ്രിയങ്കരരായ താരങ്ങളാലാണ് മൃദുല വിജയും യുവ കൃഷ്ണയും.  ടെലിവിഷനിൽ തിളങ്ങിനിൽക്കുന്ന ഇരുവരും മൃദ്വയായി ഒരുമിച്ച് ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്. ഒരു മാസത്തോളാം നീണ്ട കാത്തിരിപ്പിനൊടുവിൽ വലിയ ആഘോഷങ്ങളില്ലാതെ ആയിരുന്നു ഇരുവരുടെയും വിവാഹം. 

spice Aug 6, 2021, 1:31 PM IST

mridula vijay engagement videomridula vijay engagement video

മൃദുലയുടെ കൈപിടിച്ച് യുവകൃഷ്ണ; പ്രിയതാരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ

ലയാള സീരിയൽ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

spice Dec 24, 2020, 8:36 AM IST

malayalam serial cute actress mridula vijay shared her concept photoshoot on bakta meeramalayalam serial cute actress mridula vijay shared her concept photoshoot on bakta meera

കൃഷ്‍ണനെ ഉപാസിക്കുന്ന മീരയായി മലയാളികളുടെ സ്വന്തം മൃദുല വിജയ്

ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്‍ണ ജന്മാഷ്‍ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മൃദുല. 

spice Sep 15, 2020, 3:35 PM IST