Asianet News MalayalamAsianet News Malayalam
31 results for "

Actress Parvathy

"
Actress Parvathy talks about surviving BulimiaActress Parvathy talks about surviving Bulimia

'ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി', ബുളീമിയെ അതിജീവിച്ചതിനെ കുറിച്ച് നടി പാര്‍വതി

ഒരാളുടെ ശരീരത്തെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കമന്റുകള്‍ എങ്ങനെയാണ് ബാധിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കി നടി പാര്‍വതി (Parvathy). മറ്റുള്ളവരുടെ കമന്റുകള്‍ ബുളീമിയെന്ന (Bulimia) രോഗത്തിലേക്ക് തന്നെ എത്തിച്ചതിനെ കുറിച്ചാണ് പാര്‍വതി പറയുന്നത്. ശരീരത്തെകുറിച്ചുള്ള അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചത്. അങ്ങനെ എത്തിച്ചേര്‍ന്ന ബുളീമിയ രോഗത്തില്‍ നിന്ന് പുറത്തുവരാൻ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്നും വീണ്ടും ചിരിക്കാൻ തുടങ്ങിയെന്നും പാര്‍വതി പറയുന്നു.

Movie News Oct 8, 2021, 10:32 AM IST

artist parvathy thiruvothu share meditation videoartist parvathy thiruvothu share meditation video

'ശ്രദ്ധവേണമെന്ന് അവർ പറയും, പക്ഷേ എന്റെ മനസ്സ്..'; വീഡിയോയുമായി പാർവതി

ലയാളികളുടെ പ്രിയതാരമാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടി ഒരുപിടി മികച്ച കഥാപാത്രങ്ങളെ ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റെതായ നിലപാടുകൾ കൃത്യമായി തന്നെ പറയുന്ന നടി കൂടിയാണ് പാർവതി. സമൂഹമാധ്യമങ്ങളിൽ സജീവമായതാരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

spice Jun 21, 2021, 8:45 AM IST

actress parvathy thiruvothu response on me too allegations against rapper vedanactress parvathy thiruvothu response on me too allegations against rapper vedan

'അതിജീവിച്ചവരോട് മാപ്പ്'; വേടന്‍റെ മാപ്പ് പോസ്റ്റില്‍‌ ലൈക്കടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വ്വതി

''വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങള്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ്''. 

Movie News Jun 14, 2021, 6:51 PM IST

Actress Parvathy criticizes Vairamuthu for being selected for ONV AwardActress Parvathy criticizes Vairamuthu for being selected for ONV Award

'മാനവികതയേക്കാൾ പ്രാധാന്യമൊന്നിനുമില്ല, വൈരമുത്തുവിനെ ഒഎൻവി അവാര്‍ഡിന് തെരഞ്ഞെടുത്തതിനെതിരെ പാര്‍വതി

മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് ഇത്തവണ തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ആയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. മീ ടു ലൈംഗിക ആരോപണ വിധേയനാണ് വൈരമുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതിന് എതിരെ പാര്‍വതി രംഗത്ത് എത്തിയത്.
 

Movie News May 27, 2021, 2:02 PM IST

parvathy thiruvothu support actor siddharthparvathy thiruvothu support actor siddharth

'ഞങ്ങൾ ഒപ്പമുണ്ട്, ഒരിക്കലും പിന്‍മാറരുത്': സിദ്ധാർഥിന് പിന്തുണയുമായി പാർവതി തിരുവോത്ത്

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

Movie News Apr 30, 2021, 9:26 AM IST

parvathy thiruvothu share video for varthamanam movieparvathy thiruvothu share video for varthamanam movie

'പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം'; സിനിമാ വിശേഷങ്ങളുമായി പാർവ്വതി, വീഡിയോ

പാർവ്വതി തിരുവോത്ത് തന്റെ പുതിയ സിനിമ വിശേഷങ്ങളുമായി ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. മാർച്ച് 12ന് തീയറ്ററിൽ എത്തുന്ന 'വർത്തമാനം' എന്ന സിനിമയുടെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനമെന്ന് പാർവ്വതി പറഞ്ഞു. 

Movie News Mar 9, 2021, 2:24 PM IST

shammy thilakan facebook post about parvathy thiruvothushammy thilakan facebook post about parvathy thiruvothu

ആരാണ് പാർവ്വതി? ചോദ്യവും ഉത്തരവുമായി ഷമ്മി തിലകൻ, സോഷ്യൽ മീഡിയയിൽ തരംഗമായി കുറിപ്പ്

ഭിപ്രായങ്ങള്‍  മറകൾ കൂടാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ചോദ്യോത്തര രീതിയിലാണ് ഷമ്മിയുടെ പോസ്റ്റ്. 

Entertainment Feb 11, 2021, 9:39 PM IST

hareesh peradi facebook post about parvathy thiruvothhareesh peradi facebook post about parvathy thiruvoth

'ആരാണ് പാര്‍വതി'? ഹരീഷ് പേരടിയുടെ പ്രതികരണം

ടി പാര്‍വതി തിരുവോത്തിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണെന്ന് പാര്‍വതിയെന്ന് ഹരീഷ് പറയുന്നു. തിരുത്തലുകൾക്ക് തയ്യാറാകാൻ മനസുള്ളവർക്ക് അവർ അധ്യാപികയാണെന്നും കെട്ടകാലത്തിന്റെ പ്രതീക്ഷയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

Movie News Feb 11, 2021, 5:56 PM IST

parvathy thiruvothu movie varthamanam release dateparvathy thiruvothu movie varthamanam release date

വിവാദങ്ങള്‍ക്ക് അവസാനം, പാര്‍വതിയുടെ 'വര്‍ത്തമാനം' റിലീസിന്; തിയതി പ്രഖ്യാപിച്ചു

സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിൽ പാര്‍വതി നായികയായ വര്‍ത്തമാനം സിനിമ തിയറ്ററുകളില്‍ എത്തുന്നു. ഫെബ്രുവരി 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Movie News Jan 16, 2021, 1:48 PM IST

Parvathy heroine Varthamanam gets screening permissionParvathy heroine Varthamanam gets screening permission

പാര്‍വതി നായികയായ'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി; പിന്തുണച്ചവർക്ക് നന്ദിയെന്ന് ആര്യാടന്‍ ഷൗക്കത്ത്

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്‍ത 'വര്‍ത്തമാനം'എന്ന സിനിമയ്‍ക്ക് പ്രദര്‍ശനാനുമതി. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.

Movie News Jan 4, 2021, 9:13 PM IST

parvathy thiruvothu movie varthamanam film on censor issueparvathy thiruvothu movie varthamanam film on censor issue

പാര്‍വ്വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; 'ദേശവിരുദ്ധ'മെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം

അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്.

Movie News Dec 27, 2020, 5:43 PM IST

parvathy thiruvothu share beautiful picture with childparvathy thiruvothu share beautiful picture with child

'കരുത്തരായ പെൺകുട്ടികൾ ഒന്നിച്ച് ചേരുമ്പോൾ..'; റൂഹിക്കൊപ്പമുള്ള ചിത്രവുമായി പാർവ്വതി

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവ്വതി തിരുവോത്ത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരം തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താര സംഘടനയായ അമ്മയിൽ നിന്ന് പാർവ്വതി രാജിവച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

spice Nov 20, 2020, 10:57 AM IST

parvathy thiruvothu shares stunning photosparvathy thiruvothu shares stunning photos

‘അരുമയോടെ...‘; ബ്ലാക്ക് ആൻഡ് വൈറ്റിൽ ബോൾഡ് ലുക്കായി പാർവതി

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. മേക്കപ്പ് ആർട്ടിസ് സാംസൺ ലെയും ചിത്രത്തിലുണ്ട്. സാംസണിനോട് ചേർന്നിരിക്കുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. അരുമയോടെ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

spice Nov 7, 2020, 8:12 PM IST

parvathy thiruvothu against cyber abuseparvathy thiruvothu against cyber abuse

'പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കും': പാർവതി തിരുവോത്ത്

സെെബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ഡബ്ല്യുസിസി ആരംഭിച്ച ക്യാമ്പയിനാണ് 'റെഫ്യൂസ് ദ അബ്യൂസ്'. സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. 

Movie News Oct 28, 2020, 8:07 AM IST

omar lulu supporting edavela babu on controversial statement against actressomar lulu supporting edavela babu on controversial statement against actress
Video Icon

ബാബുച്ചേട്ടന്‍ പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ല;പിന്തുണയുമായി ഒമര്‍ ലുലു

ആക്രമിക്കപ്പെട്ട നടിക്കെതിരായി താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിനിടെ ഇടവേള ബാബുവിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. അമ്മ നിര്‍മ്മിക്കുന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടി  ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.ഈ സംഭവത്തിലാണ് ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു എത്തിയിരിക്കുന്നത്

Explainer Oct 17, 2020, 12:15 PM IST