Actress Shivadha  

(Search results - 1)
  • <p>Actress Shivadha</p>

    spice16, Jul 2020, 10:49 PM

    'മാസ്കിടാൻ മറക്കല്ലേ...' : സഹോദരന്റെ വിവാഹചിത്രം പങ്കുവച്ച് ശിവദ

    സോഷ്യല്‍മീഡിയയില്‍ സജീവമായ ശിവദ പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ഇപ്പോളിതാ സഹോദരന്റെ വിവാഹത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ശിവദ.