Actress Sona Jelina  

(Search results - 3)
  • <p>sona jelina</p>

    spiceMay 19, 2021, 1:17 PM IST

    മണിച്ചിത്രത്താഴിലെ സണ്ണിയായും നാഗവല്ലിയായും 'തംബുരു'; വൈറല്‍ വീഡിയോ

    'മൗനരാഗ'ത്തിലെ പാറുക്കുട്ടിയായാണ് സോനയിപ്പോള്‍ മലയാളികളുടെ സ്വീകരണമുറിയിലെത്തുന്നത്

  • <p>Sona jelina thamburu</p>

    spiceDec 14, 2020, 6:29 PM IST

    സോഷ്യല്‍മീഡിയ ട്രെന്‍ഡിനൊപ്പം തംബുരു; വൈറലായി പുതിയ വീഡിയോകള്‍

    ലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രങ്ങളും ഒട്ടേറെ പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലെ കുട്ടിത്താരങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതു തന്നെ ആയിരുന്നു. മലയാളികളെ മിനിസ്‌ക്രീനിനു മുന്നില്‍ പിടിച്ചിരുത്തിയതില്‍ കുട്ടിത്താരങ്ങളുടെ മിടുക്കും പ്രധാനമായിരുന്നു. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ 'മോഹനും' 'അനുമോളും' 'തംബുരു'വുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു.

  • <p>vanambadi serial</p>

    spiceNov 29, 2020, 6:39 PM IST

    'അനുമോളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് തംബുരു' : ഗൗരിയുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ച് സോന ജെലീന

    മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയൊന്നും തന്നെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. പരമ്പരയിലെ കുട്ടിത്താരങ്ങളാണ് മലയാളികള്‍ക്കേവര്‍ക്കും പ്രിയപ്പെട്ടവരെന്ന് പറയാം. അതുകൊണ്ടുതന്നെ അവരുടെ ശരിക്കുള്ള പേരിനേക്കാള്‍ മലയാളികള്‍ക്കിഷ്ടം അനുമോളെന്നും തംബുരുവെന്നും വിളിക്കാന്‍ തന്നെയാണ്. പരമ്പരയിലെ മറ്റേത് താരങ്ങളെക്കാളും ആരാധകരുള്ള താരങ്ങളാണ് തംബുരുവായി വേഷമിടുന്ന സോനാ ജെലീനയും, അനുമോളെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണയും.