Actress Veena Nair
(Search results - 13)spiceNov 25, 2020, 5:39 PM IST
'അമ്പുച്ചന്റെ' പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റുമായി വീണ; വീഡിയോ
വീണയുടെ മകന് അമ്പാടിയുടെ പിറന്നാള്‍ ആഘോഷമാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ വീണ പങ്കുവച്ചത്. വീട്ടുകാരെല്ലാവരുംകൂടി പിറന്നാള്‍ ആഘോഷിക്കുന്നതും, അമ്പുച്ചന് സര്‍പ്രൈസായി ഗിഫ്റ്റ് കൊടുക്കുന്നതുമാണ് വീഡിയോ
spiceNov 19, 2020, 7:17 PM IST
'ഇത്രത്തോളം പ്രിയപ്പെട്ട മറ്റൊരു വേഷമില്ല'; വീണ നായര്‍ പറയുന്നു
സെറ്റ് മുണ്ടിനോളം തനിക്കിഷ്ടപ്പെട്ട മറ്റൊരു വസ്ത്രവുമില്ല എന്നു പറയുന്നു വീണ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിഗ്ബോസിലൂടെതന്നെ മലയാളിക്ക് സുപരിചിതനായ ആര് ജെ രഘുവാണ്.
spiceNov 12, 2020, 9:20 PM IST
'വീണ്ടുമൊന്നിച്ച് നാത്തൂന്മാര്'; സന്തോഷ ചിത്രവുമായി വീണ നായര്‍
മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്ജുന്- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് തട്ടീം മുട്ടീം എന്ന പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാംതന്നെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് മോഹനവല്ലിയും കോകിലയും.
spiceNov 9, 2020, 9:26 PM IST
'ചേഞ്ച് വേണമത്രേ ചേഞ്ച്, അടിമുടി'മാറ്റവുമായി വീണ; വീഡിയോ വൈറല്‍
ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്നു വീണ നായര്‍. മിനിസ്ക്രീനില്‍ നിന്ന് സിനിമയിലെത്തിയ വീണ ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
spiceOct 30, 2020, 9:06 PM IST
'കച്ച മുറുക്കി വീണ്ടും കളരിക്കളത്തിലേക്ക്': ആരാധകരെ ഞെട്ടിച്ച് വീണ നായരുടെ വീഡിയോ
വീ വൈബ്സ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ താന്‍ മുന്‍പ് കളരി അഭ്യസിച്ചിരുന്ന പുതുപ്പള്ളി തടിക്കല്‍ ബൈജു വര്‍ഗീസ് ഗുരുക്കളുടെ അടുത്തേക്ക് വീണ്ടും എത്തുകയാണ് വീണ.
spiceSep 22, 2020, 1:48 PM IST
'അങ്ങ് ദുഫായില്നിന്നും പച്ചപരിഷ്ക്കാരി വീണ' : പുത്തന്‍ ലുക്കില്‍ പ്രിയതാരം
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് വീണ
spiceAug 26, 2020, 10:30 PM IST
'ഞാനും കണ്ണനും,അമ്പുച്ഛനും ഒരുമിച്ച്'; സ്നേഹ സമ്മാനത്തിന് നന്ദി പറഞ്ഞ് വീണ
കുടുംബത്തിലെ എല്ലാവരുടെയും ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വീണ. കണ്ണനും,അമ്പുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും ചേർത്ത സമ്മാനമെന്നാണ് വീണ വീഡിയോയെ വിശേഷിപ്പച്ചത്.
spiceAug 25, 2020, 11:25 PM IST
'ഒരുപാട് ആഗ്രഹിക്കുക, ഒന്നും കൈവിട്ട് പോയിട്ടില്ല'; വീണ നായര്‍ പറയുന്നു
കറുത്ത ഫ്രോക്കിനു മുകളിലായി ഡെനിം ഓവര്‍ക്കോട്ട് ധരിച്ച തന്റെ പുതിയ ചിത്രമാണ് വീണ പങ്കുവച്ചിരിക്കുന്നത്. മെലിയാനുള്ള സീക്രട്ട് പറഞ്ഞുതരുമോ എന്നാണ് ആരാധകര്‍ വീണയോട് കമന്റായി ചോദിക്കുന്നത്.
spiceJul 22, 2020, 12:14 AM IST
'സൈബർ ബുള്ളിയിങ് മാനസികമായി വല്ലാതെ തളർത്തുന്നു'; കോട്ടയം എസ്പിക്ക് പരാതിയുമായി വീണ നായർ
കഴിഞ്ഞ ദിവസമാണ് അത്തരത്തിൽ വളരെ മോശമായി കമന്റിട്ട ആൾക്കെതിരെ പരാതി നൽകിയതായി അറിയിച്ച് വീണ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
spiceJul 6, 2020, 9:51 PM IST
'ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസം'; ചേച്ചിയുടെ വേർപാടിൽ വീണ
താൻ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ബന്ധു മരിച്ച വേദനയിലാണ് വീണ ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് വീണ ഇത് സംബന്ധിച്ച് ഒരു വൈകാരിക കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
spiceJun 28, 2020, 7:03 PM IST
'പറയണമെന്നുതോന്നി, അതാണ് പറഞ്ഞത്': സംതൃപ്തിക്കുവേണ്ടിയുള്ള വീണയുടെ കുറിപ്പ് ഹിറ്റ്
'ചെയുന്ന പ്രവൃത്തിയില്‍ നമ്മള് സംതൃപ്തരാണോ അതിലാണ് കാര്യം...അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം'
spiceJun 17, 2020, 12:11 AM IST
അജ്മാനില്‍ മാസങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ സന്തോഷം പങ്കുവച്ച് വീണാ നായര്‍
കണ്ണേട്ടനും അമ്പുച്ചനുമൊപ്പം സുഹൃത്തിനെ കാണാന്‍ പോയ യാത്രയിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കി ഇട്ടിരിക്കുന്നത്. മാസങ്ങള്‍ക്കുശേഷം കുടുംബത്തിനൊപ്പം പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് മൊത്തത്തില്‍ എന്നാണ് വീണ കുറിച്ചത്.
spiceMay 13, 2020, 11:15 PM IST
കാവ്യയുടെ ഡ്യൂപ്പോ? വീണാനായരുടെ ടിക്ക് ടോക് കണ്ടവര്‍ ചോദിക്കുന്നു
ടിക് ടോക്കിലൂടെയാണ് ഫുക്രു ബിഗ്ബോസിലെത്തിയത്. എന്നാല്‍ ബിഗ്ബോസിനുശേഷം ബിഗ്ബോസിലെ എല്ലാവരുംതന്നെ ടിക് ടോക്കില്‍ സജീവമാണ്. ഇപ്പോൾ വീണാ നായരും ടിക് ടോക് വീഡിയോ പങ്കുവച്ചിരിക്കുകയാണ്.