Asianet News MalayalamAsianet News Malayalam
21 results for "

Adam Zampa

"
T20 World Cup Aaron Finch names another Aussies player deserves Player of the tournamentT20 World Cup Aaron Finch names another Aussies player deserves Player of the tournament

T20 World Cup| വാര്‍ണറല്ലായിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആവേണ്ടിയിരുന്നത്; പേര് വ്യക്തമാക്കി ആരോണ്‍ ഫിഞ്ച്

കിവീസിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

Cricket Nov 15, 2021, 4:05 PM IST

T20 World Cup 2021:Aus vs Ban Australia beat Bangladesh by 8 wicketsT20 World Cup 2021:Aus vs Ban Australia beat Bangladesh by 8 wickets

T20 World Cup‌|കറക്കി വീഴ്ത്തി സാംപ, അടിച്ചെടുത്ത് ഫിഞ്ച്, ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ഓസീസ്

ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെ(Bangladesh) എട്ടുവിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ(Australia). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറില്‍ 72 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 6.2 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്ത ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം സെമി സാധ്യതകളും സജീവമാക്കി.

Cricket Nov 4, 2021, 6:02 PM IST

T20 World Cup Five wickets for Adam Zampa and Bangladesh collapased against AussiesT20 World Cup Five wickets for Adam Zampa and Bangladesh collapased against Aussies

T20 World Cup| ആഡം സാംപയ്ക്ക് അഞ്ച് വിക്കറ്റ്; ഓസീസിനെതിരെ ബംഗ്ലാദേശ് തകര്‍ന്നു

ഒരു മാറ്റവുമായിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയപ്പോള്‍ നസും പുറത്തായി.

Cricket Nov 4, 2021, 5:08 PM IST

RCB ropes Wanindu Hasaranga for second leg of IPLRCB ropes Wanindu Hasaranga for second leg of IPL

വാനിഡു ഹസരങ്ക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍; കാറ്റിച്ച് പരിശീലക സ്ഥാനമൊഴിഞ്ഞു

അതേസമയം സൈമണ്‍ കാറ്റിച്ച് ആര്‍സിബിയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. മൈക്ക് ഹെസ്സണായിരിക്കും ഇനി ആര്‍സിബിയുടെ പരിശീലകന്‍.

Cricket Aug 21, 2021, 4:25 PM IST

Wriddhiman Saha subtly questions IPL bubble tightnessWriddhiman Saha subtly questions IPL bubble tightness

സാംപ മാത്രമല്ല സാഹയും പറയുന്നു; ഐപിഎല്‍ ബയോ ബബിള്‍ സംവിധാനം സുരക്ഷിതമല്ലായിരുന്നു

ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള ആലോചന ഇപ്പോഴും നടക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടത്താനുള്ള സാധ്യത തള്ളികളയാനാവില്ല. വേദിയായി യുഎഇയേയും പരിഗണിക്കുന്നുണ്ട്.

Cricket May 23, 2021, 12:45 AM IST

IPL 2021, Adam Zampa on reason behind leaving IndiaIPL 2021, Adam Zampa on reason behind leaving India

'ഇന്ത്യയില്‍ ഒരുക്കിയത് ഏറ്റവും മോശം സൗകര്യം'; ഐപിഎല്‍ വിടാനുണ്ടായ കാരണം വ്യക്തമാക്കി സാംപ

ടി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കാന്‍ പോകുന്നതെന്ന് അറിയാമെന്നും അതിന്റെ ആശങ്ക ഇപ്പൊഴേ ഉണ്ടെന്നും സാംപ വ്യക്തമാക്കി.

IPL 2020 Apr 28, 2021, 6:32 PM IST

Adam Zampa and Kane Richardson still in Mumbai; awaiting Australia returnAdam Zampa and Kane Richardson still in Mumbai; awaiting Australia return

ഐപിഎല്‍ മതിയാക്കി മടങ്ങാനൊരുങ്ങിയ സാംപയുടെയും റിച്ചാര്‍ഡ്സന്‍റെയും യാത്ര പാതിവഴിയില്‍ മുടങ്ങി

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്സണും മുംബൈയില്‍ കുടുങ്ങി.

IPL 2020 Apr 27, 2021, 4:34 PM IST

RCB players Adam Zampa and Kane Richardson leaves IPL 2021RCB players Adam Zampa and Kane Richardson leaves IPL 2021

ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആര്‍സിബിയുടെ രണ്ട് വിദേശതാരങ്ങള്‍ പിന്‍മാറി

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശനമായ ബയോ-ബബിള്‍ നിയന്ത്രണങ്ങളിലാണ് ബിസിസിഐ ഐപിഎല്‍ സംഘടിപ്പിക്കുന്നത്. 

IPL 2020 Apr 26, 2021, 10:45 AM IST

Adam Zampa repaying Virat Kohli for an IPL contract says Brad HoggAdam Zampa repaying Virat Kohli for an IPL contract says Brad Hogg

കോലിയെ കൈവിട്ടത് ഐപിഎല്‍ കരാര്‍ മോഹിച്ചോ; സാംപയെ ട്രോളി മുന്‍ ഓസീസ് താരം

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യക്കായി ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റ് നഷ്ടമായശേഷം  ക്രീസിലെത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ചേസിംഗില്‍ മാസ്റ്ററായ കോലിയിലായിരുന്നു ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍. പക്ഷെ തുടക്കത്തിലെ ഹേസല്‍വുഡിന്‍റെ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു.

 

Cricket Nov 28, 2020, 9:56 PM IST

Australia vs India Australia beat India by 66 runs in first ODI to take 1-0 leadAustralia vs India Australia beat India by 66 runs in first ODI to take 1-0 lead

പൊരുതിയത് പാണ്ഡ്യയും ധവാനും മാത്രം; ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Cricket Nov 27, 2020, 6:06 PM IST

IPL2020 Royal Challengers Banglore vs Sunrisers Hyderabad Live updates RCB lost 2 wickets in powerplayIPL2020 Royal Challengers Banglore vs Sunrisers Hyderabad Live updates RCB lost 2 wickets in powerplay

ഹോള്‍ഡറുടെ ഇരട്ടപ്രഹരത്തില്‍ പകച്ച് ബാംഗ്ലൂര്‍; ഹൈദരാബാദിനെതിരെ മോശം തുടക്കം

ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പറണായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. രണ്ടാം ഓവറില്‍ കോലിയെ(6) ഹോള്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയുടെ കൈകളിലെത്തി

IPL 2020 Nov 6, 2020, 8:01 PM IST

Australia need 232 runs to win against EnglandAustralia need 232 runs to win against England

മുന്‍നിര തകര്‍ന്നു, വാലറ്റം തുണയായി; ഇംഗ്ലണ്ടിനെതിരെ ഓസീസിന് 232 റണ്‍സ് വിജയലക്ഷ്യം

റഷീദ്- ടോം കറന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആര്‍ച്ചര്‍ (6) പുറത്താവാതെ നിന്നു. 

Cricket Sep 13, 2020, 9:41 PM IST

aussies spinner named kane richardson replacement in rcbaussies spinner named kane richardson replacement in rcb

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്ലിനില്ല; മറ്റൊരു ഓസീസ് താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍

റിച്ചാര്‍ഡ്‌സണും സാംപയും ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20, ഏകദിന മത്സരങ്ങള്‍ കളിച്ചശേഷം സാംപ ആര്‍സിബിക്കൊപ്പം ചേരും.

Cricket Sep 1, 2020, 9:51 AM IST

India vs Australia Adam Zampa becomes most successful spinner vs Virat Kohli in ODIsIndia vs Australia Adam Zampa becomes most successful spinner vs Virat Kohli in ODIs

സാംപയ്ക്ക് മുന്നില്‍ മുട്ടുമടക്കി വീണ്ടും കിംഗ് കോലി

ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എന്നാല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് മുന്നിലെത്തിയപ്പോള്‍ കോലിക്ക് ഇത്തവണയും പിഴച്ചു. രാജ്കോട്ടില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആദം സാംപയപടെ സ്പിന്നിന് മുന്നിലാണ് കോലിക്ക് വീണത്.

Cricket Jan 17, 2020, 5:52 PM IST

India vs Australia Steve Waugh blames Kohli for disrespect to Adam ZampaIndia vs Australia Steve Waugh blames Kohli for disrespect to Adam Zampa

കോലിയെ വീഴ്ത്തിയത് ആ ബൗളറോടുള്ള ബഹുമാനക്കുറവെന്ന് സ്റ്റീവ് വോ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ.

Cricket Jan 15, 2020, 5:42 PM IST