Asianet News MalayalamAsianet News Malayalam
11 results for "

Adar Poonawalla

"
COVID vaccine maker Serum Institute of India chief Adar Poonawalla buys new Rolls Royce PhantomCOVID vaccine maker Serum Institute of India chief Adar Poonawalla buys new Rolls Royce Phantom

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ സ്വന്തമായുള്ള അദാര്‍ പൂനാവാലയുടെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8 മോഡലാണ് ഇത്. 

auto blog Oct 26, 2021, 2:33 PM IST

PM Modi Mamata and Adar Poonawalla among Time most influential people listPM Modi Mamata and Adar Poonawalla among Time most influential people list

സ്വാധീനശേഷിയുള്ള 100 പേരുടെ പട്ടികയില്‍ മോദിയും മമതയും പൂനവാലെയും

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും ഇടം നേടി. 

India Sep 16, 2021, 5:16 PM IST

Good Scientific Decision Adar Poonawalla On Longer Gap Between JabsGood Scientific Decision Adar Poonawalla On Longer Gap Between Jabs

വാക്സിനുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിച്ചത് ശാസ്ത്രീയമായ നടപടിയെന്ന് അദര്‍ പൂനെവാല

കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 

India May 14, 2021, 9:40 AM IST

Adar Poonawalla seeks Z plus securityAdar Poonawalla seeks Z plus security

ഇസഡ്ഡ് പ്ലസ് സുരക്ഷ തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല കോടതിയിൽ

കൊവിഡ് വാക്സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടെന്നാണ് അദര്‍ പുനെവാല പറയുന്നത്. 

India May 6, 2021, 10:34 AM IST

Adar Poonawalla backed Wellness Forever working for ipoAdar Poonawalla backed Wellness Forever working for ipo

അദർ പൂനാവാലയുടെ പിന്തുണയുള്ള വെൽനെസ് ഫോറെവർ 160 ദശലക്ഷം ഡോളർ സമാഹരിക്കും

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം.

Market Apr 27, 2021, 12:04 PM IST

Serum Institute seeks financial help from govt after India restricts exportsSerum Institute seeks financial help from govt after India restricts exports

'3000 കോടി അത്യവശ്യമായി വേണം'; കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

മെയ് അവസാനത്തോടെ ഒരു മാസത്തിലെ ഉത്പാദനം 100 ദശലക്ഷം ഡോസില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കാന്‍ ഈ തുക അത്യവശ്യമാണ് എന്നാണ് ഇവര്‍ പറയുന്നത്. 

Coronavirus India Apr 7, 2021, 8:13 PM IST

Adar poonawalla gave his london bungalow for rentAdar poonawalla gave his london bungalow for rent

ഒരാഴ്ചത്തെ വാടക കേട്ടാല്‍ ഞെട്ടും; ലണ്ടനിലെ ബംഗ്ലാവ് വാടകക്ക് കൊടുത്ത് അദര്‍ പൂനവാല

പോളിഷ് സഹസ്ര കോടീശ്വരന്‍ ഡൊമിനിക കുല്‍ക്‌സൈകാണ് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. പ്രദേശത്തെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്. 25000 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തൃതി.
 

Money News Mar 25, 2021, 8:20 AM IST

government would soon permit use of covishield vaccine for emergency usage says Serum Institute CEOgovernment would soon permit use of covishield vaccine for emergency usage says Serum Institute CEO

അടിയന്തിര ഉപയോഗത്തിനുള്ള അനുമതി കൊവിഷീൽഡിന് ഉടൻ ലഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളോടെ മറ്റ് വാക്സിൻ നിർമ്മാതാക്കളും ഉത്പാദനം ആരംഭിക്കുമെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

India Dec 28, 2020, 6:13 PM IST

India To Get 100 Million Oxford Vaccine Shots By December: Adar PoonawallaIndia To Get 100 Million Oxford Vaccine Shots By December: Adar Poonawalla

ഡിസംബറോടു കൂടി 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യക്ക് ലഭിക്കുമെന്ന് സിറം ഡയറക്ടര്‍

കഴിഞ്ഞ രണ്ട് മാസമായി അസ്ട്ര സെനക വാക്‌സിന്‍ 40 ദശലക്ഷം ഡോസ് വികസിപ്പിച്ചെന്നും നൊവാവാക്‌സ് നിര്‍മാണമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
 

India Nov 13, 2020, 10:14 PM IST

Will Centre Have 80,000 Crore For Covid Vaccines: Serum CEOWill Centre Have 80,000 Crore For Covid Vaccines: Serum CEO

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ടത് 80,000 കോടി: സെറം സിഇഒ

വാക്‌സിന്‍ ലഭ്യമായാല്‍ ഏകദേശം 1000 രൂപ ചെലവ് വരും. ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കും.
 

India Sep 26, 2020, 7:08 PM IST

story of Serum Institute of India and adar Poonawallastory of Serum Institute of India and adar Poonawalla

അദര്‍ പൂനവല്ല ബിസിനസ് മോഡൽ മാറ്റാൻ തയ്യാറായില്ല; കൊവിഡ് വാക്സിനായി ആ കമ്പനി ഇന്ന് നിർത്താതെ പണിയെടുക്കുന്നു !

പിന്നീട് രാജ്യത്തെ ഏറ്റവും മികച്ച പന്തയക്കുതിരകളുടെ ഇടമായി ആ പൂനവല്ല ഫാം ഹൗസ് മാറി. എന്നാല്‍, ഇന്ത്യയില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയതോടെ രാജകീയ വിനോദമായ കുതിരപ്പന്തയം രാജ്യത്ത് പ്രതിസന്ധിയിലായി.

Economy Aug 16, 2020, 10:51 PM IST