Adheera  

(Search results - 1)
  • kgf Chapter 2 first look poster out Sanjay Dutt in Adheera

    News29, Jul 2019, 11:23 AM

    അധീരനായി 'സഞ്ജയ് ദത്ത്', കെജിഎഫ് വില്ലനെ ഏറ്റെടുത്ത് ആരാധകര്‍

    ആരാധകര്‍ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2വില്‍ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുന്നു. ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.