Asianet News MalayalamAsianet News Malayalam
53 results for "

Adimali

"
Sheeba accused in acid attack women hide in husbands house claiming hot water burn in face in AdimaliSheeba accused in acid attack women hide in husbands house claiming hot water burn in face in Adimali

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണത്, ഭര്‍തൃവീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ സംശയത്തിനിട നല്‍കാതെ വീട്ടമ്മ

മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണ് സംഭവിച്ചതെന്നായിരുന്നു വീട്ടമ്മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിഞ്ഞു

Chuttuvattom Nov 22, 2021, 7:27 AM IST

bakery owner commit suicide in adimalibakery owner commit suicide in adimali

സാമ്പത്തിക ബാധ്യത: അടിമാലിയിൽ ബേക്കറി ഉടമ കടയിൽ തൂങ്ങി മരിച്ച നിലയിൽ

കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങൾ പറഞ്ഞു

Kerala Jul 19, 2021, 9:37 AM IST

Investigation following confidential informationTen liters of liquor seized in AdimaliInvestigation following confidential informationTen liters of liquor seized in Adimali

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന: അടിമാലിയിൽ പത്ത് ലിറ്റർ ചാരായം പിടിച്ചു

നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക്   ലഭിച്ച  രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ മച്ചിപ്ലാവ് ചൂരക്കട്ടൻ കുടിയിൽ നിന്നും 10 ലിറ്റർ ചാരായം പിടികൂടി. 

Chuttuvattom Jun 21, 2021, 4:39 PM IST

Youth arrested with cannabis in AdimaliYouth arrested with cannabis in Adimali

അടിമാലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അടിമാലിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങി ചില്ലറ വിൽപ്പന നടത്തുകയായിരുന്ന അടിമാലി സ്വദേശി ജോബിയാണ് പിടിയിലായത്. 

crime Jun 3, 2021, 12:02 AM IST

Decision to make Adimali Taluk Hospital a Covid treatment center, 40 beds in the first phaseDecision to make Adimali Taluk Hospital a Covid treatment center, 40 beds in the first phase

അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം, ആദ്യഘട്ടത്തിൽ 40 കിടക്കകൾ

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലിലൂടെയാണ് തീരുമാനം. ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ തന്നെ ഇതിനായി സൗകര്യം ക്രമീകരിക്കും

Chuttuvattom May 13, 2021, 8:17 PM IST

Couple died in lightening in adimaliCouple died in lightening in adimali

അടിമാലിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു

അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കും ഇടിമിന്നലില്‍ പരിക്കേറ്റു. 

Chuttuvattom May 3, 2021, 8:39 PM IST

three arrested with elephant horn in adimalithree arrested with elephant horn in adimali

അടിമാലിയിൽ ആനക്കൊമ്പുമായി മൂന്നുപേർ പിടിയിൽ

ഇവരുടെ പക്കൽ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടി. വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും. 

crime Feb 17, 2021, 9:04 PM IST

More than a kilogram of cannabis and nine liters of counterfeit liquor were seized in AdimaliMore than a kilogram of cannabis and nine liters of counterfeit liquor were seized in Adimali

അടിമാലിയിൽ ഒരു കിലോ​ഗ്രാമിലേറെ കഞ്ചാവും ഒമ്പത് ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തു, പ്രതി ഓടി രക്ഷപ്പെട്ടു

കൂമ്പൻപാറയിൽ മനു മണി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ തമിഴ്നാട്ടിൽ നിന്ന് ഗഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഷാഡോ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു

Chuttuvattom Dec 23, 2020, 3:24 PM IST

Homestay sex trafficking in Adimali Three arrestedHomestay sex trafficking in Adimali Three arrested

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം: മൂന്നുപേർ അറസ്റ്റിൽ

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് മൂന്നു പേർ അറസ്റ്റിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്

crime Oct 7, 2020, 12:25 AM IST

women were abused in home stay in adimaliwomen were abused in home stay in adimali

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

ഹോംസ്‌റ്റേ നടത്തിപ്പുകാരനായ മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്. 

Kerala Oct 6, 2020, 8:53 PM IST

man found dead in front of textile shop in adimaliman found dead in front of textile shop in adimali

അടിമാലിയിൽ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ മധ്യവയസ്കൻ രക്തം വാർന്ന് മരിച്ച നിലയിൽ

ശാന്തൻപാറ സ്വദേശി മോഹനനാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime Sep 23, 2020, 10:39 AM IST

kerala police arrested all three terrorists from Kochikerala police arrested all three terrorists from Kochi

തീവ്രവാദികളെ അറസ്റ്റ് ചെയ്തത് കേരള പൊലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം

കൊച്ചിയിൽനിന്ന് പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലെ അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്

Kerala Sep 19, 2020, 12:33 PM IST

Story behind the success of Kerala Spices Company Eastern CondimentsStory behind the success of Kerala Spices Company Eastern Condiments
Video Icon

ഈസ്റ്റേണ്‍ ഇനി ഇന്റര്‍നാഷണല്‍; മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന കുതിപ്പ്

ഈസ്റ്റേണ്‍ എന്നത് മലയാളിയുടെ രുചിയുടെ ദിശകൂടിയാണ്. 1980കളുടെ തുടക്കത്തില്‍ എം.ഇ. മീരാന്‍ എന്ന അടിമാലിക്കാരന്‍ ഇങ്ങനൊരു പേരില്‍ കറിക്കൂട്ടുകളുടെ കച്ചവടം ആരംഭിക്കുമ്പോള്‍ അതിന് ഒരു ബിസിനസ്സ് സ്‌കൂളിന്റെയും പിന്തുണയുണ്ടായിരുന്നില്ല.. എന്നാല് ഇന്ന് 2000 കോടിയുടെ വിപണി മൂല്യം കരുതിവെച്ചിരിക്കുന്നു ഈ കൊവിഡ് കാലത്ത് ബിസിനൊന്നും പഴയപടിയല്ലെന്ന് പല ബിസിനസുകാരും പറയുമ്പോള്‍ കേരളത്തില്‍ ഒരു വലിയ ഡീല്‍ നടന്നു, നമ്മുടെ ഈസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ആയി. ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ല ഫുഡ്‌സ് ഏറ്റെടുത്തു. 1356 കോടി രൂപയുടെ ഇടപാട്.

Web Exclusive Sep 18, 2020, 5:35 PM IST

Five Cannabis plants seized in IdukkiFive Cannabis plants seized in Idukki

അടിമാലിയില്‍ ടൂറിസ്റ്റ് ഹോമിന് മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി

ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്

Chuttuvattom Jul 26, 2020, 5:18 PM IST

two and half crore fraud in cooperative bank using covid 19 fundtwo and half crore fraud in cooperative bank using covid 19 fund

കൊവിഡ് സഹായം; രണ്ടര കോടി ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീതം വച്ചെടുത്തു, വെട്ടിലായി കോണ്‍ഗ്രസ്

കാർഷിക വായ്പ കിട്ടിയത് 118 പേർക്ക്. ഇതിൽ ഭൂരിപക്ഷവും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളും ഇഷ്ടക്കാരുമെന്നാണ് ജില്ല ബാങ്കിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 

Kerala Jul 10, 2020, 7:19 AM IST