Aditi Ravi  

(Search results - 3)
  • undefined

    Movie NewsJun 3, 2021, 3:20 PM IST

    പ്രണയമോ അതോ 'അറേഞ്ച്‌‍ഡ്' വിവാഹമോ?, മറുപടിയുമായി അദിതി രവി

    മലയാളത്തില്‍ യുവനടിമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെയാണ് അദിതി രവി വെള്ളിത്തിരയില്‍ എത്തുന്നത്. ഇതിനോടകം തന്നെ അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ അദിതി രവി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

  • undefined

    Movie NewsApr 13, 2021, 3:36 PM IST

    'പച്ചപ്പിനൊപ്പം', ഫോട്ടോകളുമായി നടി അദിതി രവി

    മലയാളത്തിന്റെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് അദിതി രവി. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ അദിതി രവി വെള്ളിത്തിരയില്‍ എത്തിയത്. ഇതിനോടകം തന്നെ അദിതി രവി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു. അദിതി രവിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അദിതി രവി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പച്ചപ്പിനെ കുറിച്ചാണ് അദിതി രവി ക്യാപ്ഷനില്‍ സൂചിപ്പിക്കുന്നത്.

  • <p>ente narayanikku short film</p>

    Short FilmMar 22, 2021, 4:35 PM IST

    ശബ്ദസാന്നിധ്യമായി ഉണ്ണി മുകുന്ദൻ; നായികയായി അതിഥി രവി 'എന്റെ നാരായണിക്ക്' ശ്രദ്ധേയമാവുന്നു

    ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു.  നാരായണി എന്ന കഥാപാത്രമായി അതിഥി രവി വേഷമിടുമ്പോള്‍ അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.