Asianet News MalayalamAsianet News Malayalam
5 results for "

Admission Process

"
plus one admission starts from todayplus one admission starts from today

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; ഒക്ടോബർ 1 വരെ; പ്രവേശനനടപടികൾ ഇവയാണ്...

ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. 

Career Sep 23, 2021, 11:51 AM IST

V Sivankutty says plus one admission process will start this monthV Sivankutty says plus one admission process will start this month

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 16 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. 

Kerala Aug 10, 2021, 4:10 PM IST

woman ITI admissionwoman ITI admission

ഗവ. വനിത ഐ.റ്റി.ഐ പ്രവേശനം; അഡ്മിഷൻ നവംബർ 30 ന്

വിദ്യാഭ്യാസ യോഗ്യത, ജാതി, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഹാജരാകണം.

Career Nov 27, 2020, 2:51 PM IST

government ITI process modifiedgovernment ITI process modified

സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. 

Career Sep 8, 2020, 9:34 AM IST

MBA admission in Kerala state through k-matMBA admission in Kerala state through k-mat

എംബിഎ പ്രവേശനം: കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കില്ല, അടുത്ത പരീക്ഷയ്ക്ക് കുറയ്ക്കല്‍ പരിഗണിച്ചേക്കും

സംസ്ഥാനത്ത് എംബിഎ/ ബിരുദാനന്തര ബിരുദ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരിയിലെയും ജൂണിലെയും റാങ്ക് ലിസ്റ്റിന് ആഗസ്റ്റ് 15 വരെയാണ് കാലാവധി. ഫെബ്രുവരിയില്‍ 8,597 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 6,957 പേര്‍ പ്രവേശനത്തിന് യോഗ്യത നേടി.

News Jul 12, 2019, 2:24 PM IST