Adoor
(Search results - 227)KeralaJan 17, 2021, 5:00 PM IST
അടൂർ സബ്സിഡിയറി പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതി; ആരോപണവുമായി അന്വേഷണ റിപ്പോർട്ട്
ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയനാഥ് റിപ്പോർട്ട് നൽകി. കാന്റിനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം.
KeralaJan 5, 2021, 6:48 PM IST
ജോണ്‍ സാമുവല്‍ കെപിസിസി പബ്ലിക് പോളിസി അധ്യക്ഷന്‍
കെപിസിസിയുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ ജോണ്‍ സാമുവല്‍ പങ്കാളിയാകും.
KeralaJan 2, 2021, 4:07 PM IST
മേഖല തിരിച്ച് ഐഎഫ്എഫ്കെ; സ്വാഗതം ചെയ്ത് അടൂര്‍ ഗോപാലകൃഷ്ണൻ
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം .ഇതല്ലെങ്കിൽ പിന്നെ മേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ
KeralaDec 31, 2020, 1:32 PM IST
അടൂരിൽ വസ്ത്രശാല ജീവനക്കാർ പൊലീസിനെ മർദ്ദിച്ചു: എഎസ്ഐ അടക്കം പരിക്കേറ്റ് ആശുപത്രിയിൽ
വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
KeralaDec 28, 2020, 10:45 AM IST
അടൂർ നഗരസഭയിൽ ചെയർമാൻ സ്ഥാനം സിപിഐക്ക്; ഡി സജി ചെയർമാനാകും
28 അംഗ നഗരസഭയിൽ 14 സീറ്റാണ് എൽഡിഎഫിനുള്ളത് ഏഴ് സീറ്റുകൾ നേടിയ സിപിഐയാണ് ഇവിടെ എറ്റവും വലിയ ഒറ്റകക്ഷി.
KeralaDec 26, 2020, 9:06 AM IST
തോൽവിക്ക് കാരണം ഗ്രൂപ്പ് വീതം വയ്പ്പ്; പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് അടൂർ പ്രകാശ്
ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.
KeralaDec 24, 2020, 5:10 PM IST
തെരഞ്ഞെടുപ്പിന് മാത്രം വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞ് നോക്കില്ല, ഗ്രൂപ്പ് വൈരത്തിൽ തിരുത്തൽ വേണം: അടൂർ പ്രകാശ്
അമിത ആത്മവിശ്വാസം കൈവെടിഞ്ഞ് അധ്വാനിക്കാന്‍ തയ്യാറാകണം; അധ്വാനത്തിന് ഫലം ഉണ്ടാകും. ജനവിരുദ്ധ സര്‍ക്കാരിനെ തറപറ്റിക്കാന്‍ സുവര്‍ണ്ണ അവസരമാണ് മുന്നിലുള്ളതെന്നും അടൂർ പ്രകാശ്
KeralaDec 15, 2020, 12:46 PM IST
ജനങ്ങൾക്ക് വേണ്ടാത്ത നിയമം നടപ്പാക്കുന്നത് ആർക്ക് വേണ്ടി? കർഷകർക്ക് പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ
കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു
Kerala LotteriesNov 16, 2020, 8:19 PM IST
ഭാഗ്യശാലി ആര് ? വിൻ വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം അടൂര്‍ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-590 ലോട്ടറിയുടെ ഒന്നാം സമ്മാനം അടൂര്‍ വിറ്റ ടിക്കറ്റിന്. WL 299577 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തൃശ്ശൂര്‍ വിറ്റ ടിക്കറ്റിനും ലഭിച്ചു.
MLA Youdu ChodikkaamOct 30, 2020, 6:41 PM IST
'അടിസ്ഥാന ഗതാഗത സൗകര്യങ്ങൾക്ക് പ്രാധാന്യം'; അടൂർ എംഎൽഎ പറയുന്നു
കഴിഞ്ഞ അഞ്ച് വർഷക്കാലം അടൂരിന് വികസനക്കുതിപ്പായിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് ജീവൻ പകർന്നത് കിഫ്ബി ആണെന്ന് പറയുകയാണ് എംഎൽഎ ചിറ്റയം ഗോപകുമാർ.
Movie NewsOct 25, 2020, 11:53 AM IST
ലളിതയ്ക്ക് ഔദ്യോഗിക കാര്യങ്ങളില്‍ ധാരണക്കുറവുണ്ട്, അക്കാദമി സെക്രട്ടറി അധികാരം ഏറ്റെടുത്തിരിക്കുന്നു: അടൂര്‍
'ജീവിതം നടന കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്. അങ്ങനെയൊരാള്‍ സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ തന്റെ പ്രകടനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്..'
KeralaOct 10, 2020, 10:08 PM IST
നൂറ് രൂപ നൽകി കൊവിഡ് മെഡൽ വേണ്ടെന്ന് അടൂർ കെ എ പി 3 കമാൻഡന്റ്; ഡിജിപിക്ക് കത്ത് നൽകി
100 രൂപ നൽകി പൊലീസുകാർ തന്നെ മെഡൽ വാങ്ങി നൽകണമെന്ന ഉത്തരവ് സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
KeralaSep 19, 2020, 6:02 PM IST
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കൊവിഡ്
എംഎൽഎ ചിറ്റയം ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ഡ്രൈവർക്കും പിഎക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
IndiaSep 14, 2020, 1:43 PM IST
ലോക്ക്ഡൗൺ പലായനത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചു? അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ലോക്ക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്റെ നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.
ExplainerSep 9, 2020, 6:40 PM IST
വൃക്കകൾ മാറ്റിവെയ്ക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള മരണം
അജ്ഞാത പ്രാണിയുടെ കടിയേറ്റ് ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗം ബാധിച്ച് സാന്ദ്ര ആൻ ജയ്സൺ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തലച്ചോറിനെയുള്പ്പെടെ രോഗം ബാധിച്ചിരുന്നു.