Asianet News MalayalamAsianet News Malayalam
95 results for "

Adoption

"
Adoption controversy anupama against health minister and policeAdoption controversy anupama against health minister and police

Anupama : ദത്ത് കേസ്; കുറ്റക്കാർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് അനുപമ

കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മന്ത്രി വീണ സ്ഥാനത്ത് തുടരാൻ അർഹതയില്ല. രേഖകളിൽ കൃതിമം കാണിക്കാൻ മന്ത്രി കൂട്ട് നിന്നുവെന്നും സമരസമിതി ആരോപിച്ചു.

Kerala Dec 18, 2021, 12:16 PM IST

Indian Army provides free medical aid for Coonoor villagers who helped IAF helicopter crash rescue operationIndian Army provides free medical aid for Coonoor villagers who helped IAF helicopter crash rescue operation

IAF Helicopter Crash : കൊടും തണുപ്പിലും സഹായവുമായി ഓടിക്കൂടിയ ഗ്രാമീണര്‍ക്ക് താങ്ങായി സൈന്യം

വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജനങ്ങളെ പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും. കൂടാതെ ആശുപത്രിയില്‍ സൗജന്യ സേവനവും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സൈന്യം ബുധനാഴ്ച അറിയിച്ചു. പുറമേ, ഗ്രാമീണര്‍ക്ക് അവശ്യവസ്തുക്കള്‍ സൈന്യം വിതരണം ചെയ്യുമെന്നും ഉറപ്പ് നല്‍കി.

Web Specials Dec 16, 2021, 3:57 PM IST

cm pinarayi vijayan should reply on adoption controversy medha patkar came to see anupama and the babycm pinarayi vijayan should reply on adoption controversy medha patkar came to see anupama and the baby

Anupama : 'ദത്ത് വിവാ​ദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; അനുപമയെയും കുഞ്ഞിനെയും കാണാനെത്തി മേധാ പട്കര്‍

സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു മേധയുടെ പ്രതികരണം. വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ തുടരുന്ന നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മേധ പട്കര്‍ മടങ്ങിയത്.

Kerala Dec 11, 2021, 1:57 PM IST

child Adoption controversy cyber attack against anupama and ajithchild Adoption controversy cyber attack against anupama and ajith

ദത്ത് വിവാദം; അനുപമയ്ക്കും അജിത്തിനുമെതിരെ സൈബര്‍ ആക്രമണം, സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം

ഇടത് സൈബർ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി വ്യക്തമാക്കി.

Kerala Nov 28, 2021, 2:09 PM IST

Tamilnadu Mother return back adoption child, court refuseTamilnadu Mother return back adoption child, court refuse

Adoption : ദത്ത് നല്‍കിയെ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി

സേലം സ്വദേശി ശരണ്യയാണ് ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ സഹോദരി സത്യക്കാണ് ഇവര്‍ കുഞ്ഞിനെ ദത്ത് നല്‍കിയത്.
 

India Nov 28, 2021, 11:41 AM IST

Kerala missing baby case Anupama complains Sitaram yechuri and Veena georgeKerala missing baby case Anupama complains Sitaram yechuri and Veena george

ദത്ത് വിവാദത്തിൽ അനുപമയുടെ തുടർനീക്കം: വീണാ ജോർജ്ജിനും സീതാറാം യെച്ചൂരിക്കും പരാതി

നിയമവിരുദ്ധമായ എഗ്രിമെന്‍റ് തയ്യാറാക്കിയ നോട്ടറിക്കെതിരെ നടപടി എടുക്കണം. അച്ഛനും അമ്മയും കയ്യില്‍ വെച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്

Kerala Nov 26, 2021, 11:23 AM IST

court rejects anupamas father jayachandrans anticipatory bail applicationcourt rejects anupamas father jayachandrans anticipatory bail application

Anupama : അമ്മയറിയാതെ മകനെ ദത്ത് നൽകിയ കേസ് : അനുപമയുടെ അച്ഛന് മുൻകൂർജാമ്യമില്ല

അമ്മ അറിയാതെ  വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Kerala Nov 25, 2021, 1:27 PM IST

Time line of Anupama Child Missing CaseTime line of Anupama Child Missing Case

Anupama Child Missing Case : കുഞ്ഞിനെ തിരികെ കിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന്‍റെ നാള്‍ വഴി

കുടുംബസ്ഥനായ ഒരാളുമായുള്ള ബന്ധത്തില്‍ വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയെന്നതായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അനുപമയുടെ കുടുംബം കണ്ടെത്തിയ ന്യായം. പക്ഷേ തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടേയും പങ്കാളിയുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു നീതി നിഷേധം നടത്തിയവര്‍ക്ക്. 

Kerala Nov 24, 2021, 7:07 PM IST

anupama is thankful to andhra pradesh couple for taking care of her childanupama is thankful to andhra pradesh couple for taking care of her child

Anupama : 'മോനെ നോക്കിയവരല്ലേ, എപ്പോൾ വന്നാലും കുഞ്ഞിനെ കാണാം', ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ

'എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, അവരെപ്പോൾ വന്നാലും കുഞ്ഞിനെ കാണാം'. അങ്ങോട്ട് പോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ടെന്നും അനുപമ

Kerala Nov 24, 2021, 6:45 PM IST

Baby returns to anupama court orders handoverBaby returns to anupama court orders handover

Anupama : പോരാടി, വിജയിച്ചു ; കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം, കുഞ്ഞിനെ കൈമാറി

കുഞ്ഞിന്‍റെ വൈദ്യപരിശോധന അടക്കം പൂർത്തിയാക്കിയ ശേഷമാണ് കോടതിയുടെ ഉത്തരവ്. 

Kerala Nov 24, 2021, 4:08 PM IST

The CWC submitted its report to the court on the adoption caseThe CWC submitted its report to the court on the adoption case

Anupama : ദത്തുകേസ്; സിഡബ്ല്യുസി റിപ്പോര്‍ട്ട് കൈമാറി, അനുപമയും കുഞ്ഞും ജഡ്‍ജിയുടെ ചേംബറില്‍

സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. 
കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.
 

Kerala Nov 24, 2021, 1:02 PM IST

V D Satheesan against Pinarayi Vijayan and cpm on  adoption controversyV D Satheesan against Pinarayi Vijayan and cpm on  adoption controversy

V D Satheesan : ദത്ത് വിവാദം: നടന്നത് ഗുരുതര ഗൂഡാലോചനയെന്ന് വി ഡി സതീശൻ

പെറ്റമ്മ കുഞ്ഞിനെ തിരഞ്ഞ് നടക്കുമ്പോൾ, കുഞ്ഞിനെ ആന്ധ്രയ്ക്ക് കടത്തി. പങ്കുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Kerala Nov 24, 2021, 12:33 PM IST

anupama baby adoption controversy cwc committed grave mistakesanupama baby adoption controversy cwc committed grave mistakes

Anupama: കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമുണ്ടായത് വൻ വീഴ്ച, തെളിവ് പുറത്ത്

കണ്ടെത്തലുകൾ അനുസരിച്ച് ഷിജുഖാൻ അടക്കം കുരുങ്ങും. ഷിജുഖാന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കേണ്ടിവരും. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്. 

Kerala Nov 24, 2021, 10:22 AM IST

The CWC will inform the court DNA test results on child  adoption caseThe CWC will inform the court DNA test results on child  adoption case

Anupama : ഡിഎന്‍എ ഫലം കോടതിയെ അറിയിക്കും; നടപടികൾ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കിട്ടും

സാങ്കേതിക നടപടിക ക്രകമങ്ങൾ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാ‍ർത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു. 

Kerala Nov 23, 2021, 8:52 PM IST

anupama child case vd satheesan demands action against cwc and others in this caseanupama child case vd satheesan demands action against cwc and others in this case

Anupama: 'എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോരാ'; കുഞ്ഞിനെ ദത്ത് നൽകിയതിൽ വി ഡി സതീശൻ

 ഈ ക്രൂരതക്കും നിയമ വരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരും കൂട്ടുനിന്നവരും മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം. ഏതു കുഞ്ഞിനെയും വില്‍പനയ്ക്കു വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്കും വിഷമം ഉണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്

Kerala Nov 23, 2021, 8:44 PM IST