Asianet News MalayalamAsianet News Malayalam
20 results for "

Adultery

"
Indonesian woman whipped 100 times for adultery and the man 15 strokesIndonesian woman whipped 100 times for adultery and the man 15 strokes

Indonesia woman whipped : സ്ത്രീക്ക് നൂറടി, പുരുഷന് പതിനഞ്ചും;സെക്‌സിനിടെ പിടിയിലായവര്‍ക്ക് വ്യത്യസ്ത ശിക്ഷ!

പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്നാല്‍, സ്ത്രീയാവട്ടെ, തളര്‍ന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Web Specials Jan 14, 2022, 4:33 PM IST

Woman stabbed to death by Lover WifeWoman stabbed to death by Lover Wife

Murder : ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ ഒളിവില്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലക്ക് പിന്നില്‍ മറ്റൊരു യുവതിയാണെന്ന് പൊലീസിന് സംശയമായത്. യുവതി കൊല്ലപ്പെട്ട സമയത്തിനുള്ളില്‍ യുവതിയുടെ വീട്ടില്‍ സ്ത്രീ പോകുന്നതും വരുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം.
 

crime Dec 12, 2021, 7:07 AM IST

Woman granted divorce after husband defamed accused her of adulteryWoman granted divorce after husband defamed accused her of adultery

അവിഹിത ബന്ധം ആരോപിച്ച് മകളുടെ മുന്നില്‍ വെച്ച് അപമാനിച്ചു; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് കോടതി

കൗമാര പ്രായക്കാരിയായ സ്വന്തം മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നില്‍വെച്ച് അവിഹിത ബന്ധം ആരോപിച്ച (accused of adultery) ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് കോടതി വിവാഹമോചനം (divorce) അനുവദിച്ചു. ദുബൈയിലാണ് സംഭവം. 37 വയസുകാരയായ ലെബനാന്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെ വഞ്ചിക്കുവെന്ന് നിരന്തരം ആരോപണം ഉന്നയിച്ചതോടെയാണ് ഭാര്യ നിയമ നടപടി സ്വീകരിച്ചത്.

pravasam Oct 19, 2021, 10:25 PM IST

civic vice chief  and techie friend arrested in sex racket Telanganacivic vice chief  and techie friend arrested in sex racket Telangana

ഭാര്യ ജോലിക്ക് പോയ സമയത്ത് വീട് വേശ്യാലയമാക്കി; പൊതുപ്രവര്‍ത്തകന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

രാഘവേന്ദ്ര റെഡ്ഡി എന്നയാളാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ഇയാളുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സ്ത്രീകളെ വീട്ടിലെത്തിച്ചായിരുന്നു ഇടപാട്. 

crime May 11, 2020, 11:51 AM IST

karnataka man murders wife over adulterykarnataka man murders wife over adultery

പരപുരുഷ ബന്ധമെന്ന് സംശയം; യുവതിയെ ഭർത്താവ് കുത്തികൊന്നു

കർണാടകയിലാണ് ക്രൂരകൃത്യം നടന്നത്. ജുബൈദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

crime Nov 3, 2019, 2:15 PM IST

Indian army will question supreme court verdict on adulteryIndian army will question supreme court verdict on adultery

വിവാഹേതര ലൈംഗിക ബന്ധം; സുപ്രീം കോടതി വിധിക്കെതിരെ സൈന്യം

സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമായിരുന്നു.

India Sep 9, 2019, 8:23 PM IST

Capital punishment for sex and adultery in BruneiCapital punishment for sex and adultery in Brunei

ബ്രൂണെയില്‍ സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാന്‍ നിയമം

സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാന്‍ നിയമപരിഷ്കരണം നടത്തി ബ്രൂണെ ഭരണകൂടം. 

News Mar 29, 2019, 10:18 AM IST

Bihar Couple Allegedly Beats Son To DeathBihar Couple Allegedly Beats Son To Death

ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയ മകനെ മാതാപിതാക്കള്‍ തല്ലിക്കൊന്നു

ബീഹാർ: ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയെന്നാരോപിച്ച് മകനെ മാതാപിതാക്കൾ തല്ലിക്കൊന്നു. അർബിന്ദ് കുമാർ ചൗരസ്യയെന്ന ഇരുപത്തിയെട്ടുകാരനെയാണ് മാതാപിതാക്കള്‍ തല്ലിക്കൊന്നത്.  ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്കുന്ത് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 

INDIA Nov 6, 2018, 6:30 PM IST

Mother In Law Allegedly Burns Womans Hands Accusing Her Of AdulteryMother In Law Allegedly Burns Womans Hands Accusing Her Of Adultery

മരുമകള്‍ വ്യഭിചാരം ചെയ്യുന്നുവെന്ന് സംശയം; അമ്മയിയമ്മ മരുമകളെ 'അഗ്നി പരീക്ഷ'ക്കിരയാക്കി

വ്യഭിചാരം ചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ അഗ്നി പരീക്ഷക്കിരയാക്കി.

crime Oct 26, 2018, 12:08 PM IST

pinarayi vijayan against sabarimalapinarayi vijayan against sabarimala
Video Icon

ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയാലോ? രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തങ്ങളുടെ കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് ശബരിമല തന്ത്രി കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കാണാം.
 

videoreport Oct 23, 2018, 6:42 PM IST

Munshi On "Adultery no longer a criminal affair"Munshi On "Adultery no longer a criminal affair"
Video Icon

വിവാഹേതര ബന്ധത്തിലെ സുപ്രീം കോടതി വിധി;മുന്‍ഷിക്ക് എന്താണ് പറയാന്‍ ഉള്ളത്

 വിവാഹേതര ബന്ധത്തിലെ സുപ്രീം കോടതി വിധി;മുന്‍ഷിക്ക് എന്താണ് പറയാന്‍ ഉള്ളത്

munshi Oct 5, 2018, 2:42 PM IST

santhosh pandit reaction on sc verdict on women entry in sabarimala and adulterysanthosh pandit reaction on sc verdict on women entry in sabarimala and adultery

പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം; സുപ്രീംകോടതി വിധിയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്ക് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു വിധ മാനസിക ചാഞ്ചല്യം ഉണ്ടാവില്ല. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി. ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ആണ്. സ്വാമി ഭക്തര്‍ വ്യാകുലപ്പെടരുത്. 

ENTERTAINMENT Sep 29, 2018, 8:56 AM IST

is the verdict of ipc 497 a great decisionis the verdict of ipc 497 a great decision
Video Icon

497 ന്റെ റദ്ദാക്കൽ: എല്ലാം ശരിയാകുമോ?

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ഇന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥത്തിൽ 
ഐപിസി 497ാം വകുപ്പിന്റെ റദ്ദാക്കൽ എത്രമാത്രം പ്രയോഗികമാണ്? 

QuickView Sep 27, 2018, 6:49 PM IST

how sc verdict on adultery becomes a family affair-explainerhow sc verdict on adultery becomes a family affair-explainer
Video Icon

വിവാഹേതര ലൈംഗികത വിധി: സുപ്രീംകോടതിയില്‍ നിന്നൊരു കുടുംബകാര്യം

അച്ഛനെ നിഷേധിക്കുന്ന മക്കള്‍ എല്ലായിടത്തുമുണ്ട്. പക്ഷേ, അത് കോടതിയ്ക്ക് അകത്തായാലോ? അത്തരമൊരു കൗതുകമുണ്ട് ഇന്നത്തെ സുപ്രീംകോടതി വിധിയില്‍.
 

INDIA Sep 27, 2018, 6:38 PM IST

psychologist says possibilites of sex outer marrigaepsychologist says possibilites of sex outer marrigae

എന്തുകൊണ്ടാകാം വിവാഹേതര ലൈംഗിക ബന്ധങ്ങളുണ്ടാകുന്നത്? ഒരു മനശാസ്ത്ര വിചാരം...

രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായും സാമൂഹികമായും അംഗീകാരം തേടിയാണ് വിവാഹം ചെയ്യുന്നത്. ഇതിനിടെ മൂന്നാമതൊരാളുടെ കടന്നുവരവ് സ്വാഭാവികമായും നേരത്തേ പ്രതിപാദിച്ചതുപോലെ, സാമൂഹികവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ നിയമപരമായി അത് കുറ്റമായി കാണാനാകില്ലെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
 

LIFESTYLE Sep 27, 2018, 2:52 PM IST