Asianet News MalayalamAsianet News Malayalam
5 results for "

Afgvnz

"
T20 World Cup New Zealand into semi and have knocked out IndiaT20 World Cup New Zealand into semi and have knocked out India

T20 World Cup| അട്ടിമറിയില്ല, ഇന്ത്യക്ക് മടങ്ങാം; അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

നജീബുള്ള സദ്രാന്റെ (48 പന്തില്‍ 73) ഇന്നിംഗ്‌സാണ് അഫ്ഗാനെ 100 കടത്തിയത്. ഗുല്‍ബാദിന്‍ നെയ്ബ് (15), മുഹമ്മദ് നബി (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. 

Cricket Nov 7, 2021, 6:45 PM IST

T20 World Cup New Zealand need 125 runs to win against AfghanistanT20 World Cup New Zealand need 125 runs to win against Afghanistan

T20 World Cup| ഇന്ത്യയുടെ പ്രതീക്ഷകള്‍ കെട്ടടങ്ങുന്നു? അഫ്ഗാനെതിരെ കിവീസിന് കുഞ്ഞന്‍ വിജയലക്ഷ്യം

അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്.

Cricket Nov 7, 2021, 5:20 PM IST

T20 World Cup Afghanistan top order collapsed against New ZealandT20 World Cup Afghanistan top order collapsed against New Zealand

T20 World Cup| ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ തീ; കിവീസിനെതിരെ അഫ്ഗാന് ബാറ്റിംഗ് തകര്‍ച്ച

അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്.

Cricket Nov 7, 2021, 4:04 PM IST

T20 World Cup Afghanistan wont the toss against New ZealandT20 World Cup Afghanistan wont the toss against New Zealand

T20 World Cup| ടോസ് ഭാഗ്യം അഫ്ഗാനിസ്ഥാന്, ടീമില്‍ ഒരുമാറ്റം; മാറ്റമില്ലാതെ ന്യൂസിലന്‍ഡ്

നമീബിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്.

Cricket Nov 7, 2021, 3:26 PM IST

T20 World Cup Indian Fans supports Afghanistan for match against New ZealandT20 World Cup Indian Fans supports Afghanistan for match against New Zealand

T20 World Cup| 'ജയിച്ചേക്കണെ പിള്ളാരെ'; കിവീസിനെ നേരിടുന്ന അഫ്ഗാന് ഇന്ത്യന്‍ ആരാധകരുടെ കൈത്താങ്ങ്- ട്രോളുകള്‍

ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്നലെ സ്‌കോട്‌ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെ റണ്‍റേറ്റിന്റെ കാര്യത്തില്‍ ന്യൂസിലന്‍ഡിനേയും അഫ്ഗാനിസ്ഥാനേയും മറികടക്കാന്‍ ഇന്ത്യക്കായി. ഇനി എല്ലാം അഫ്ഗാനിസ്ഥാന്റെ കയ്യിലാണ്. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ അട്ടിമറിക്കുകയും ഇന്ത്യ, നമീബിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് അവസാന നാലില്‍ ഇടം ലഭിക്കും. എന്തായാലും ട്രോളര്‍മാര്‍ ആഘോഷമാക്കുകയാണ്.

Cricket Nov 6, 2021, 3:42 PM IST