Asianet News MalayalamAsianet News Malayalam
1458 results for "

Africa

"
ICC Under 19 World Cup South Africa need 233 runs to win against IndiaICC Under 19 World Cup South Africa need 233 runs to win against India

Under 19 World Cup : ദുള്‍ മുന്നില്‍ നിന്ന് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cricket Jan 15, 2022, 10:59 PM IST

ICC Under 19 World Cup Bad start for Team India against South AfricaICC Under 19 World Cup Bad start for Team India against South Africa

ICC Under 19 World Cup : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം; രണ്ട് വിക്കറ്റുകള്‍ നഷ്ടം

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹര്‍നൂര്‍ സിംഗാണ് ആദ്യം മടങ്ങിയത്. ന്യാണ്ടയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

Cricket Jan 15, 2022, 7:58 PM IST

India Test series in South Africa: So near, yet so farIndia Test series in South Africa: So near, yet so far

India tour of South Africa: ഇന്ത്യക്ക് വീണ്ടും പരമ്പര നഷ്ടം

ബാറ്റിങ് നിരയുടെ പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായത്. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും സ്ഥിരത നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല

Cricket Jan 15, 2022, 7:28 PM IST

SA vs IND Former Pakistan captain on reason behind India series defeatSA vs IND Former Pakistan captain on reason behind India series defeat

SA vs IND : 'അവരെ കളിപ്പിക്കരുതായിരുന്നു'; ഇന്ത്യക്ക് പരമ്പര നഷ്ടമാവാനുള്ള കാരണം വ്യക്തമാക്കി മുന്‍ പാക് താരം

പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ കീഗന്‍ പീറ്റേഴ്‌സണായിരുന്നു പരമ്പരയിലെ താരം. മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളര്‍മാരെ ഏറെ ബുദ്ധിമുട്ടിച്ചതും കീഗനായിരുന്നു.

Cricket Jan 15, 2022, 5:59 PM IST

police officer robbed bankspolice officer robbed banks

Andre Stander : ഉച്ചഭക്ഷണ ഇടവേളയിൽ ബാങ്ക് കൊള്ളയടിക്കാൻ പോയ പൊലീസുകാരൻ, പിന്നീടിങ്ങോട്ട് 20 ബാങ്കുകൊള്ളകള്‍

രണ്ട് മാസത്തിനുള്ളിൽ, അവർ ഏകദേശം 20 ബാങ്കുകൾ കൊള്ളയടിക്കുകയും, 25 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തു. സ്റ്റാൻഡർ ഗ്യാങ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ നിയമങ്ങൾ ലളിതമായിരുന്നു, അക്രമമില്ല, ബഹളമില്ല. പോവുക, പണമെടുക്കുക, എത്രയും വേഗം സ്ഥലം കാലിയാക്കുക. സർക്കാരിന് പിടികൊടുക്കാതെ അവർ കുറേ കാലം രക്ഷപ്പെട്ട് നടന്നു.

Web Specials Jan 15, 2022, 12:33 PM IST

South Africa vs India 3rd Test Ship has sailed for Ajinkya Rahane and Cheteshwar Pujara feels Atul WassanSouth Africa vs India 3rd Test Ship has sailed for Ajinkya Rahane and Cheteshwar Pujara feels Atul Wassan

SA vs IND : രണ്ട് താരങ്ങള്‍ക്ക് രൂക്ഷ പരിഹാസം; തോല്‍വിയില്‍ ടീം ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് ടീം ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്

Cricket Jan 15, 2022, 7:51 AM IST

SA vs IND South Africa became fifth team to create new recordSA vs IND South Africa became fifth team to create new record

SA vs IND : പരമ്പരയിലെ രണ്ട് മത്സരങ്ങളിലും 200ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടം

തൊട്ടടുത്ത വര്‍ഷം ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടും രണ്ട് തവണ 200ന് അപ്പുറമുള്ള സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചു. 282, 284 എന്നിങ്ങനെയുടെ രണ്ട് സ്‌കോറുകളാണ് കിവീസ് പിന്തുടര്‍ന്നത്.

Cricket Jan 14, 2022, 8:39 PM IST

SA vs IND: Sunil Gavaskar questions Indias tactics on DaySA vs IND: Sunil Gavaskar questions Indias tactics on Day

SA vs IND: അവര്‍ ബൗള്‍ ചെയ്യാത്തതില്‍ ദുരൂഹത, ഇന്ത്യയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍

ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങി പരമ്പര കൈവിട്ടതിന് പിന്നാലെ നാലാം ദിനം ഇന്ത്യയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്തത് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍(Sunil Gavaskar). 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം 101-2 എന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ ബൗണ്ടറി കടത്തുകയും ചെയ്തു.

Cricket Jan 14, 2022, 8:37 PM IST

SA vs IND: Virat Kohli responds to Pujara, Rahane future after Test series loss in South AfricaSA vs IND: Virat Kohli responds to Pujara, Rahane future after Test series loss in South Africa

SA vs IND: പൂജാരയുടെയും രഹാനെയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോലി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര(SA vs IND) തോല്‍വിക്ക് പിന്നാലെ മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയുടെയും( Cheteshwar Pujara) അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli). ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് ടെസ്റ്റ് പരമ്പര കൈവിടാന്‍ കാരണമെന്ന് പറഞ്ഞ കോലി പൂജാരയുടെയും രഹാനെയുടെയും ഭാവി തീരുമാനിക്കുന്നത് തന്‍റെ ജോലിയല്ലെന്നും വ്യക്തമാക്കി. കേപ്‌ടൗണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു കോലി.

Cricket Jan 14, 2022, 8:19 PM IST

SA vs IND: South Africa beat India by 7 Wickets in Capetown Cricket Test to seal series 2-1SA vs IND: South Africa beat India by 7 Wickets in Capetown Cricket Test to seal series 2-1

SA vs IND: ഏഴഴകുളള ജയവുമായി ദക്ഷിണാഫ്രിക്ക, കേപ്‌ടൗണിലും ഇന്ത്യക്ക് തോല്‍വി, പരമ്പര കൈവിട്ടു

ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടത്തിന്(SA vs IND) ഇന്ത്യ ഇനിയും കാത്തിരിക്കണം. വാണ്ടറേഴ്സിന് പിന്നാലെ കേപ്‌ടൗണിലും ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടു. വിജയലക്ഷ്യമായ 212 റണ്‍സ് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്സണാണ്(Keegan Petersen) ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ ഇന്ത്യ 223, 198, ദക്ഷിണാഫ്രിക്ക 210, 212-3.

 

Cricket Jan 14, 2022, 5:29 PM IST

South Africa vs India 3rd Test Aakash Chopra unhappy with Virat Kohli stump mic antics on DRS callSouth Africa vs India 3rd Test Aakash Chopra unhappy with Virat Kohli stump mic antics on DRS call

SA vs IND : വിയോജിപ്പ് സ്റ്റംപ് മൈക്കിനോട് തീർക്കണോ; വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

കോലിയുടെ പ്രതികരണം അതിരുകടന്നു എന്നാണ് മുന്‍താരം ആകാശ് ചോപ്രയുടെ നിരീക്ഷണം

Cricket Jan 14, 2022, 1:54 PM IST

South Africa vs India Kohli Ashwin Rahul slam broadcasters after DRS controversy in Cape Town TestSouth Africa vs India Kohli Ashwin Rahul slam broadcasters after DRS controversy in Cape Town Test

SA vs IND : '11 പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു'; വിവാദ ഡിആ‍ർഎസില്‍ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ

പതിനൊന്ന് പേ‍ർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്നാണ് കെ എൽ രാഹുൽ പറഞ്ഞത്

Cricket Jan 14, 2022, 8:50 AM IST

SA vs IND South Africa in front foot against Indi in third and final testSA vs IND South Africa in front foot against Indi in third and final test

SA vs IND : ചരിത്ര പരമ്പര നേട്ടത്തിന് ഇന്ത്യ കാത്തിരിക്കേണ്ടി വരുമോ? കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ആധിപത്യം

എട്ട് വിക്കറ്റ് കയ്യിലിരിക്കെ നാലാംദിനം തന്നെ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 101 ശക്തമായ നിലയിലാണ് ആതിഥേയര്‍. കീഗന്‍ പീറ്റേഴസണ്‍ (48) ക്രീസിലുണ്ട്.

Cricket Jan 13, 2022, 9:49 PM IST

SA vs IND: Sachin, Sehwag, Raina pat Rishabh Pant for ton against South AfricaSA vs IND: Sachin, Sehwag, Raina pat Rishabh Pant for ton against South Africa

SA vs IND: ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍; റിഷഭ് പന്തിനെ വാഴ്ത്തി ഇതിഹാസങ്ങള്‍

ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നെടുന്തൂണായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant ) വാഴ്ത്തി ഇതിഹാസ താരങ്ങള്‍. ഇന്ത്യ 198 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 100 റണ്‍സും നേടിയത് റിഷഭ് പന്തായിരുന്നു.

 

Cricket Jan 13, 2022, 8:14 PM IST

SA vs IND here is the Lowest all-out totals that include a century for IndiaSA vs IND here is the Lowest all-out totals that include a century for India

SA vs IND : സെഞ്ചുറി പിറന്നിട്ടും കുഞ്ഞന്‍ സ്‌കോര്‍; റിഷഭ് പന്തിന് സച്ചിനും അസറും കപിലും കൂട്ടിനുണ്ട്

കഗിസോ റബാദ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളറായി. 20 വിക്കറ്റാണ് റബാദയുടെ സമ്പാദ്യം.

Cricket Jan 13, 2022, 8:00 PM IST