African Country
(Search results - 3)Money NewsDec 5, 2020, 8:43 PM IST
വജ്രം കുഴിച്ചെടുക്കണോ, ഇങ്ങോട്ടു വരൂ; ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഈ രാജ്യം
വജ്ര ഉല്‍പ്പാദനം 90 ലക്ഷം കാരറ്റില്‍ നിന്ന് 1.50 കോടി കാരറ്റിലേക്ക് എത്തിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
InternationalNov 10, 2020, 9:15 PM IST
ഫുട്ബോള്‍ ഗ്രൌണ്ടിനെ കൊലക്കളമാക്കിയ ഐഎസ് തീവ്രവാദികള്‍ കൊന്നുതള്ളിയത് 50 പേരെ
നന്‍ജാബ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഐഎസ് ഭീകരവാദികള്‍ വെള്ളിയാഴ്ചയാണ് അമ്പതോളം പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീടുകള്‍ക്ക് തീയിട്ട ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിരസ് ഛേദിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കിയതായാണ് റിപ്പോര്‍ട്ട്.
InternationalMar 24, 2020, 8:42 PM IST
മൊസാംബിക്കില്‍ 64 മൃതദേഹങ്ങളുമായി കാര്‍ഗോ കണ്ടെയ്നര്‍
മൊസാംബിക്: ലഹരിക്കടുത്തിന് കുപ്രസിദ്ധമായ ആഫ്രിക്കന്‍ രാജ്യം മൊസാംബിക്കില്‍ 64 മൃതദേഹങ്ങളുമായി കാര്‍ഗോ കണ്ടെയ്നര്‍ കണ്ടെത്തി. മൊസാംബിക്കിലെ ടെറ്റേ പ്രവിശ്യയിലാണ് മൃതദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയിരിക്കുന്നത്.