After Covid 19

(Search results - 82)

digestive issues

HealthJan 9, 2021, 9:04 AM IST

കൊവിഡ് ഭേദമായവരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്

കൊവി‍ഡ് ഭേദമായശേഷം ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ വേണ്ടത്ര വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടർ പറയുന്നു.  ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വറുത്ത ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുകയും വേണമെന്നും ഡോ. റോയ് പറഞ്ഞു.

mubarak

ChuttuvattomDec 26, 2020, 8:30 PM IST

കൊവിഡിന് മുന്നില്‍ തോറ്റു; പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത മുബാറക്ക് അന്തരിച്ചു

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്.

vaccine

HealthDec 9, 2020, 7:44 PM IST

' കൊവിഡ് വാക്സിനെടുത്താൽ രണ്ട് മാസം മദ്യപിക്കരുത് '; റഷ്യയുടെ മുന്നറിയിപ്പ്

സ്പുട്‌നിക് വി കൊവിഡ് വാക്സിൻ ഫലപ്രദമാകാൻ 42 ദിവസത്തേയ്ക്ക് റഷ്യക്കാർ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ടാസ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

robot in chinese school

LifestyleDec 2, 2020, 2:51 PM IST

ഭക്ഷണം 'കുഞ്ഞപ്പന്‍' ഉണ്ടാക്കും; ഇത് കൊവിഡിന് ശേഷമുള്ള 'ട്രെന്‍ഡ്'

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' എന്ന സിനിമ മലയാളി പ്രേക്ഷകരെ ഒന്നടങ്കം കൗതുകത്തിലാഴ്ത്തിയ ഒരു ചിത്രമായിരുന്നു. മനുഷ്യനെ വെല്ലുന്ന റോബോട്ടുകള്‍ സൃഷ്ടിക്കപ്പെടുമെന്നും അവ മനുഷ്യര്‍ക്കിടയില്‍ മോശമല്ലാത്ത സ്ഥാനം നേടുമെന്നുമെല്ലാം ആ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തി.

• undefined

ChuttuvattomNov 30, 2020, 11:29 AM IST

എട്ട് മാസങ്ങള്‍ക്ക് ശേഷം ഊട്ടിയുടെ 'പര്‍വ്വത തീവണ്ടി' വീണ്ടും ഓടി; പക്ഷേ...

ഒരു കാലത്ത് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളായിരുന്നു ഊട്ടിയും മേട്ടുപാളയവും. ഇവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകളിലെ പാട്ടുരംഗങ്ങളിലാകട്ടെ ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു 'പര്‍വ്വത തീവണ്ടി' അഥവാ ഊട്ടിയുടെ സ്വന്തം മീറ്റര്‍ഗേജ് ട്രെയിന്‍.  1899 ല്‍ ലാണ് നീലഗിരി കുന്നുകളിലേക്കുള്ള തീവണ്ടി സര്‍വ്വീസ് മദ്രാസ് റെയില്‍വേയ്ക്ക് കീഴിലായി ബ്രിട്ടീഷുകാര്‍ ആരംഭിക്കുന്നത്. മെല്ലെയാണെങ്കിലും പശ്ചിമഘട്ട മലനിരകള്‍ താണ്ടുന്ന ട്രെയിന്‍ പുതുതലമുറയിലെ സഞ്ചാരികള്‍ക്ക് ഇന്നും അത്ഭുതമാണ്. കൊറോണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഈ തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പതിവില്ലാതെ ഒരു ദിവസം രാവിലെ തീവണ്ടി വീണ്ടും കൂകിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി വണ്ടി വീണ്ടും ഓടിത്തുടങ്ങിയെന്ന്. നിയന്ത്രണങ്ങളിലെ ഇളവിലും വിനോദ സഞ്ചാരത്തിനായി സ്റ്റേഷനിലെത്തിയവര്‍ക്ക് പക്ഷേ നിലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള തീവണ്ടിയാത്ര തരപ്പെട്ടില്ല.

china avatar

CultureNov 20, 2020, 11:39 PM IST

അവതാര്‍ സിനിമയിലെ കുന്നുകളിലേക്ക് പറക്കുന്നു, ലോകത്തെ ഏറ്റവും ഉയരമുള്ള ഈ ലിഫ്റ്റ്

ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റില്‍ വീണ്ടും സഞ്ചാരികളുടെ തിരക്ക്;  'അവതാര്‍' സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിലാണ് ഈ പടുകൂറ്റന്‍ ലിഫ്റ്റ്.

hospital bed

HealthNov 13, 2020, 4:21 PM IST

കൊവിഡ് വന്ന് ഭേദമായ ശേഷമുള്ള മരണം; വിവരങ്ങളുമായി പുതിയ പഠനം...

കൊവിഡ് 19 എന്ന മഹാമാരി മൂലം ലോകത്തൊട്ടാകെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇനിയും ലക്ഷങ്ങള്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ശ്വാസകോശത്തെയാണ് പ്രധാനമായും കൊവിഡ് ബാധിക്കുന്നതെങ്കില്‍ കൂടിയും രോഗം ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതും, ജീവനെടുക്കുന്ന സാഹചര്യത്തിലേക്ക് വരെയെത്തുന്നതും എത്തരത്തിലെല്ലാമാണെന്ന് പ്രവചിക്കുക സാധ്യമല്ല.

covid test

HealthOct 31, 2020, 4:55 PM IST

കൊവിഡ് നെഗറ്റീവ് ആയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊവിഡ് 19 ആധുനിക വൈദ്യലോകത്തിനും അതോടൊപ്പം പൊതുജനത്തിനും തീര്‍ത്തും പരിചയമില്ലാത്ത പുതിയ ഒരു തരം ഒരു പകര്‍ച്ചവ്യാധിയാണ്. ആയതിനാല്‍ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചുപറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

Rameeza egg sale

ChuttuvattomOct 25, 2020, 4:48 PM IST

കൊവിഡ് വില്ലനായി; പാരലൽ കോളേജ് അധ്യാപിക മുട്ടക്കച്ചവടക്കാരിയായി, 'നൂറില്‍ നൂറ് മാര്‍ക്ക്'

കുറെയധികം ഫാസ്റ്റ്ഫുഡ് കടക്കാരെയും - പലവ്യഞ്ജന കടക്കാരെയുമൊക്കെ നേരത്തെ പോയി കണ്ടു ഓർഡർ പിടിച്ചു. നൂറ് മുട്ടയിൽ തുടങ്ങിയ കച്ചവടം ആഴ്ചകൾ കൊണ്ട് ആയിരങ്ങളിലേക്കുയർന്നു.

• undefined

InternationalOct 10, 2020, 12:31 PM IST

പുതിയ പരിസ്ഥിതി - തൊഴില്‍ നിയമം ; തെരുവില്‍ യുദ്ധം ചെയ്ത് ഇന്തോനേഷ്യന്‍ ജനത

നിലവിലുള്ള തൊഴില്‍ - പരിസ്ഥിതി നിയമങ്ങളെ അട്ടിമറിച്ച ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ കഴിഞ്ഞ നാല് ദിവസമായി ഇന്തോനേഷ്യന്‍  തെരുവുകളില്‍ പ്രതിഷേധത്തിലാണ്. തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ മാറ്റിയെഴുതിയെന്നും ഇത് രാജ്യത്തെ തൊഴില്‍ - പരിസ്ഥിതി മേഖലകളെ ദുര്‍ബലപ്പെടുത്തുമെന്നാരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആദ്യ ദിവസങ്ങളില്‍ ചില പരിസ്ഥിതി സംഘടനകളും തൊഴിലാളികളുമാണ് സമരരംഗത്തിറങ്ങിയതെങ്കില്‍ രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥി സംഘടനകളും തെരുവുകളില്‍ പ്രക്ഷോഭവുമായി ഇറങ്ങി. ഇതോടൊ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. കഴിഞ്ഞ ദിവസം ഏതാണ്ട് പതിനായിരക്കണക്കിന് സമരക്കാര്‍ തെരുവിലെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെമ്പാടും സമരങ്ങള്‍ നടന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ മാത്രം നൂറുകണക്കിന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഓമ്നിബസ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ തിങ്കളാഴ്ച നിയമമായി. കൊവിഡ് 19 ന്‍റെ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.  സമാധാനപരമായി നടന്ന സമരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ശക്തമായ സംഘര്‍ഷമാണ് രാജ്യത്ത് സൃഷ്ടിച്ചത്.

তবে কি কোভিড ১৯ থাবা বসালো এই বাহুবলী খ্যাত নায়িকার শরীরে। ঠিক কী হয়েছিল তামান্নার!

Movie NewsOct 6, 2020, 8:55 AM IST

കൊവിഡ് 19: നടി തമന്ന ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും

കൊവിഡ് 19 സ്ഥിരീകരിച്ച തെ​ന്നി​ന്ത്യ​ൻ സിനിമ താരം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. ആരോ​ഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല.

dhinil death

ChuttuvattomOct 5, 2020, 11:04 PM IST

കൊവിഡ് ബാധിച്ച് വീട്ടിൽ ക്വാറന്‍റീനിൽ ആയിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ മൂന്നിന് സ്വകാര്യ ലാബിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ദിനിൽ മറ്റു അസ്വസ്ഥതകൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ തന്നെ ക്വാറന്റീനിലായിരുന്നു.

শনিবার ২৯ অগাস্ট রাজ্য স্বাস্থ্য ভবনের বুলেটিনের পরিসংখ্যান অনুযায়ী,  রাজ্যে নতুন করে করোনা আক্রান্ত হয়েছেন ৩,০১২ জন। এর মধ্যে শুধু কলকাতায় আক্রান্ত ৪৭০ জন। রাজ্যে এই পর্যন্ত মোট করোনা আক্রান্তের সংখ্য়া  ১,৫৬,৭৬৬ জন।

HealthSep 21, 2020, 9:48 AM IST

'കൊവിഡ് ഭേദമാകുന്നതോട് കൂടി പ്രമേഹം'; സ്ഥിതിഗതികള്‍ മോശമെന്ന് ഡോക്ടര്‍മാര്‍

പ്രായമായവരിലാണ് കൊവിഡ് 19 കൂടുതല്‍ സങ്കീര്‍ണമാവുകയെന്ന് നമ്മള്‍ നേരത്തേ മനസിലാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രമേഹരോഗികളില്‍ കൊവിഡ് ഉണ്ടാക്കുന്ന അപകടസാധ്യതകളെ കുറിച്ചും നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ മരണസാധ്യത കൂടുതലുള്ളത് പോലും പ്രമേഹരോഗികളിലാണ് എന്നാണ് പല റിപ്പോര്‍ട്ടുകളും സ്ഥിരീകരിച്ചിട്ടുള്ളത്.

brucellosis

HealthSep 19, 2020, 10:08 AM IST

കൊവിഡിന് പിന്നാലെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന ഗുരുതര ബാക്ടീരിയ ചൈനയില്‍ പടരുന്നു

ജന്തുജന്യ രോഗമായ മാള്‍ട്ടാ പനി പ്രത്യുല്‍പാദന വ്യവസ്ഥയേയാണ് പ്രധാനമായും ബാധിക്കുക. 3245 പേരില്‍ ഇതിനോടകം ബാക്ടീരിയ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ ബാക്ടീരിയ ബാധയെ തുടര്‍ന്ന് പുരുഷന്മാരുടെ വൃഷ്ണ സഞ്ചി വീര്‍ക്കുന്നതിനും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുന്നതും സാധാരണമാണ്

italy covid

Video Icon

ExplainerSep 14, 2020, 7:38 PM IST

പാരിഷ് ഹാളുകളും പള്ളിക്കെട്ടിടങ്ങളും പോലും സ്‌കൂളുകളാകും, 83 ലക്ഷം കുട്ടികള്‍ അധ്യയനത്തിന്..

മധ്യവേനലധിക്ക് ശേഷം, പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പതിവുപോലെ സെപ്തംബര്‍ 14ന് ഇറ്റലിയിലും സ്‌കൂളുകള്‍ തുറന്നു. 83 ലക്ഷം കുട്ടികളാണ് ഇത്തവണ അധ്യയനത്തിനെത്തുന്നത്. പ്രതിരോധത്തിലൂടെ അതിജീവനമെന്ന ആശയത്തോടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇറ്റലിയുടെ തലസ്ഥാനനഗരമായ റോമില്‍ നിന്ന് ജോളി അഗസ്റ്റിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.