After Delivery  

(Search results - 11)
 • after delivery

  Woman15, Feb 2020, 11:30 PM

  സ്ത്രീകള്‍ അറിയാന്‍; പ്രസവശേഷം നിങ്ങളില്‍ വന്നുചേരുന്ന അഞ്ച് മാറ്റങ്ങള്‍...

  ഗര്‍ഭിണിയാകുന്ന ഘട്ടത്തില്‍ തന്നെ ഒരു സ്ത്രീ നിരവധിയായ ശാരീരിക- മാനസിക മാറ്റങ്ങള്‍ക്ക് വിധേയയായിത്തുടങ്ങും. അന്നുവരെ ഉണ്ടായിരുന്ന പല രീതികളും മാറിയേക്കാം. പുതിയ ശീലങ്ങളും ചിന്തകളുമെല്ലാം ജീവിതത്തില്‍ വന്നേക്കാം. കാരണം, ജീവന്റെ ഒരു വിത്തിനെ ഉള്ളിലിട്ട്, രൂപമാക്കി, അതിനെ 9 മാസം ചുമന്ന് പുറം ലോകത്തേക്ക് ഇറക്കിവിടുക എന്ന് പറയുന്നത് അത്രമേല്‍ വലിയ വിഷയം തന്നെയാണ്. 

 • diet after delivery

  Woman2, Feb 2020, 9:47 PM

  പ്രസവം കഴിഞ്ഞയുടന്‍ വണ്ണം കുറയ്ക്കാന്‍ 'ഡയറ്റിംഗ്'?

  മുന്‍കാലങ്ങളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയമാണിത്. അതുകൊണ്ട് തന്നെ പ്രസവാനന്തരം വണ്ണം കൂടുമോ എന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ടാകാറുണ്ട്. ഈ ഭയം മൂലം, പ്രസവം കഴിഞ്ഞയുടന്‍ തന്നെ കൃത്യമായ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം തിരിയുന്നവരും ധാരളം. 

 • hair fall

  Health28, Jul 2019, 10:53 AM

  പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ തടയാൻ ചെയ്യേണ്ടത്

  പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ച്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. 

 • sania mirza
  Video Icon

  QuickView31, Mar 2019, 4:24 PM

  പ്രസവശേഷം അഞ്ച് മാസത്തില്‍ 22 കിലോ കുറച്ച് സാനിയ മിര്‍സ; അമ്പരന്ന് ആരാധകര്‍

  പ്രസവശേഷം അഞ്ച് മാസത്തില്‍ 22 കിലോ കുറച്ച് സാനിയ മിര്‍സ
   

 • arpita rai body weight

  Health12, Mar 2019, 12:36 PM

  'കുഞ്ഞിനെ നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല'; തൂക്കം 110ല്‍ നിന്ന് 65ല്‍ എത്തിച്ച കഥ!

  വിവാഹം കഴിയുന്നതിന് മുമ്പ് അര്‍പിത റായ് മിക്കവാറും കോളേജ് പെണ്‍കുട്ടികളെപ്പോലെ മെലിഞ്ഞായിരുന്നു ഇരുന്നത്. വിവാഹം കഴിഞ്ഞിട്ടും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുറേശ്ശെയായി തടി കൂടാന്‍ തുടങ്ങി. 

 • exercise after delivery

  Post-pregnancy16, Jan 2019, 3:15 PM

  പ്രസവശേഷവും സുന്ദരിയായിത്തന്നെ ഇരിക്കേണ്ടേ?

  പ്രസവശേഷമുള്ള ശരീര- സൗന്ദര്യസംരക്ഷണം ഇന്ന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പ്രസവം കഴിഞ്ഞ ശേഷമുണ്ടാകുന്ന അമിതവണ്ണം, ശരീരവേദന, മറ്റ് അസ്വസ്ഥതകള്‍- ഇവയെല്ലാം ഒഴിവാക്കാന്‍ വ്യായാമം ഒരു നല്ല മാര്‍ഗമാണ്. എന്നാല്‍ പ്രസവാനന്തരം എപ്പോള്‍ വ്യായാമം തുടങ്ങാം.., എന്തെല്ലാം ചെയ്യാം.., ഇക്കാര്യത്തിലൊക്കെ പലപ്പോഴും വേണ്ടത്ര ധാരണയുണ്ടാകാറില്ല. 

 • undefined
  Video Icon

  Post-pregnancy23, Nov 2018, 1:59 PM

  പ്രസവശേഷമുള്ള ഡിപ്രഷനുകളെ എങ്ങനെ നേരിടാം ?

  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയാല്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന രോഗം പിടിപ്പെടാം

 • post pregnancy food

  Post-pregnancy5, Nov 2018, 10:02 PM

  പ്രസവശേഷം നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടത്...

  പ്രസവശേഷം എപ്പോഴും പ്രസവരക്ഷയെന്ന പേരില്‍ ധാരാളം ഭക്ഷണവും മരുന്നുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കാറുണ്ട്. ഏറെയും പരമ്പരാഗതമായി തുടരുന്ന ചര്യകള്‍ തന്നെയാണ് ഇപ്പോഴും ഇക്കാര്യങ്ങളിലെല്ലാം നമ്മള്‍ പിന്തുടരുന്നത്. പ്രകൃത്യാ ലഭ്യമായവ തന്നെ ഇക്കാലങ്ങളില്‍ ഉപയോഗിക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയുമെല്ലാം ആരോഗ്യത്തിന് നല്ലത്. ഇത്തരത്തില്‍ പ്രസവാനന്തരം കഴിക്കേണ്ട ചിലത്...
   

 • police arrest

  INDIA4, Aug 2018, 12:13 PM

  പ്രസവിച്ച് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കൊന്ന് അമ്മ; കാരണം ഇതാണ്...

  മോത്തി നഗറില്‍ പ്രസവിച്ച് 3 മണിക്കൂറുകള്‍ക്കകം ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ കുഞ്ഞിനെ കൊന്ന് അമ്മ. സ്ത്രീകളായ ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം മുറിയിലെത്തിയ നഴ്‌സാണ് അനക്കമറ്റ നിലയില്‍ കുഞ്ഞിനെ കാണുന്നത്. സംശയം തോന്നി ഡോക്ടര്‍മാരെ അറിയിച്ചതോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. 

 • Child death

  25, May 2016, 5:05 AM

  സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി നടുറോഡില്‍ പ്രസവിച്ചു - കുഞ്ഞ് മരിച്ചു

  അഹമ്മദാബാദ്: ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നിലെ നടുറോഡില്‍ പ്രസവിച്ചു. വേണ്ടത്ര പരിചരണം ലഭിക്കാതെ കുഞ്ഞ് റോഡില്‍വെച്ച് തന്നെ മരിക്കുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ യുവതിയോട് ആദ്യം വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്ന് അറിയിച്ചപ്പോള്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നെന്നും യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.