Afzal Guru
(Search results - 7)Web SpecialsJan 24, 2020, 5:20 PM IST
യാക്കൂബ് മേമൻ മുതൽ അഫ്സൽ ഗുരു വരെ, കഴുവേറ്റപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ
തൂക്കിലേറ്റാൻ പോകുന്നവർക്ക് എന്തെങ്കിലും അന്ത്യാഭിലാഷങ്ങൾ ഉണ്ടെങ്കിൽ അത് സാധിച്ചു നൽകുക എന്നത് ഇന്ത്യൻ ജയിലുകളിൽ വധശിക്ഷ നടപ്പിലാക്കും മുമ്പ് പതിവുള്ള ഒരു കീഴ്വഴക്കമാണ്.
Web SpecialsJan 13, 2020, 11:38 AM IST
ഡിഎസ്പി ദേവീന്ദർ സിംഗ്; പൊലീസ് പരിശോധനയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ കൊമ്പൻ സ്രാവ്
തീവ്രവാദികൾ തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിക്കൊണ്ട് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ്, ഭീകരരുടെ 'ഏജന്റാ'ണ് ദേവീന്ദർ സിങ് എന്ന വേദനാജനകമായ സത്യം വെളിപ്പെടുന്നത്.
IndiaJan 12, 2020, 6:43 PM IST
'അയാളെന്നെ കുടുക്കി': ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്പിക്കെതിരെ അഫ്സൽ ഗുരു നൽകിയ മൊഴി
പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയെ ദില്ലിയിലെത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ദേവീന്ദർ സിംഗായിരുന്നു എന്നാണ് തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു പൊലീസിന് അന്ന് മൊഴി നൽകിയത്.
Web SpecialsDec 13, 2019, 2:40 PM IST
ഭീകരവാദം ഇന്ത്യയുടെ ഇടനെഞ്ചിന് കുത്തിയിട്ട് പതിനെട്ടുവർഷം തികയുമ്പോൾ നമ്മുടെ പാർലമെന്റ് എത്രമാത്രം സുരക്ഷിതം ?
ഇരുസഭകളും ആക്രമണം നടക്കുന്നതിന് നാൽപതു മിനിട്ടുമുമ്പുതന്നെ പിരിഞ്ഞിരുന്നു എങ്കിലും, നൂറിലധികം എംപിമാരും എൽകെ അദ്വാനി അടക്കമുള്ള വിവിഐപികളും ഒക്കെ അപ്പോഴും പാർലമെന്റ് മന്ദിരത്തിനുള്ളിൽ സന്നിഹിതരായിരുന്നു.
IndiaMar 5, 2019, 4:59 PM IST
'എനിക്ക് ഒരു പാസ്പോർട്ട് വേണം, ഉപരിപഠനത്തിന് പോകണം', അഫ്സൽ ഗുരുവിന്റെ മകൻ പറയുന്നു
പത്താംക്ലാസ്സിൽ 95%, പന്ത്രണ്ടാംക്ലാസ്സിൽ 86% - മികച്ച മാർക്കുകൾ കരസ്ഥമാക്കിയ ഈ മിടുക്കന് ഇനി ഉപരിപഠനത്തിന് വിദേശത്തേയ്ക്ക് പോകണം.
IndiaJan 14, 2019, 2:26 PM IST
രാജ്യദ്രോഹക്കുറ്റം; കനയ്യ കുമാര്‍ അടക്കം പത്ത് പേർക്കെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും
ജെഎൻയുവില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമർ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം.
Dec 8, 2017, 2:34 PM IST