Asianet News MalayalamAsianet News Malayalam
42 results for "

Against Father

"
Anupama response about cpm action against father chandran on child missing controversyAnupama response about cpm action against father chandran on child missing controversy

Anupama Missing Baby Case| പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉൾപ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

 

Kerala Oct 27, 2021, 2:42 PM IST

daughter wins legal battle against father to return bahrain and resume studiesdaughter wins legal battle against father to return bahrain and resume studies

ഭാര്യയെയും മകളെയും കേരളത്തിലെത്തിച്ച് ഉപേക്ഷിച്ചു; പിതാവിനെതിരായ നിയമപോരാട്ടത്തില്‍ മകള്‍ക്ക് ജയം

ബഹ്‌റൈനിലെ(Bahrain) ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍  നിന്നും മടങ്ങിയെത്തി ബഹ്‌റൈനില്‍ തന്നെ പഠനം തുടരാനുള്ള എന്‍ഒസി നല്‍കാന്‍ കുട്ടിയുടെ പിതാവിന് നിര്‍ദ്ദേശം.

pravasam Oct 24, 2021, 8:40 PM IST

britney spears posts nude pics after winning conservatorship case against  fatherbritney spears posts nude pics after winning conservatorship case against  father

അച്ഛനെ രക്ഷിതാവല്ലാതാക്കിക്കൊണ്ട് വിധി; നൂൽബന്ധമില്ലാത്ത ചിത്രങ്ങൾ പോസ്റ്റുചെയ്ത് ബ്രിട്ട്നിയുടെ ആഹ്ലാദപ്രകടനം

വളരെ തന്ത്രപരമായി, മർമ്മ പ്രധാനമായ ഇടങ്ങളിൽ ഓരോ ഫ്‌ളവർ ഇമോജികൾ വെച്ചും കൈകൊണ്ട് മാറിടം മറച്ചുമൊക്കെ ചിത്രത്തെ അശ്ളീലമല്ലാതാക്കി പ്ലാറ്റ്ഫോമിന്റെ ന്യൂഡിറ്റി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഗായിക തന്റെ ചിത്രങ്ങൾ പങ്കിട്ടത്. 

spice Oct 1, 2021, 2:59 PM IST

Bahraini girls approaches court against father to allow her to get marriedBahraini girls approaches court against father to allow her to get married

ഇഷ്‍ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല; ശരീഅ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി

സ്വീകാര്യമല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിന് പിതാവിനെതിരെ മകള്‍ കോടതിയെ സമീപിച്ചു. ബഹ്റൈനിലാണ് (Bahrain) സംഭവം. തനിക്ക് ഇഷ്‍ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ബഹ്റൈനിലെ ഹൈ-ശരീഅ കോടതി (High Sharia Court) പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കുകയും പിതാവിന്റെ അനുമതിയില്ലാതെ വിവാഹിതയാവാന്‍ അനുമതി കൊടുക്കുകയും ചെയ്‍തു.

pravasam Sep 28, 2021, 9:24 PM IST

Teenager files case against father who tried to force him to study a course of his choiceTeenager files case against father who tried to force him to study a course of his choice

അച്ഛന് ഇഷ്ടമുള്ള കോഴ്‍സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു; അമ്മയ്‍ക്കൊപ്പം പൊലീസിനെ സമീപിച്ച് 17 വയസുകാരന്‍

അച്ഛന് താത്പര്യമുള്ള കോഴ്‍സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നെന്നാരോപിച്ച് 17 വയസുകാരന്‍ പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ച ഉടന്‍ ദുബൈ പൊലീസിന്റെ ചൈല്‍ഡ് ആന്റ് വിമണ്‍ പ്രൊട്ടക്ഷന്‍ ടീം, രാജ്യത്തെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടിയുമെടുത്തു. കുട്ടിയ്‍ക്ക് തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അത് പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്‍തു.

pravasam Sep 19, 2021, 5:43 PM IST

Chhattisgarh Chief Minister responds to case filed against fatherChhattisgarh Chief Minister responds to case filed against father

'അച്ഛനായാലും നിയമത്തിന് അതീതരല്ല'; പിതാവിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

ബ്രാഹ്മണരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വിവാദത്തിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാർ ബാഘേലിനെതിരെയാണ്  വിവാദ പരാമർശങ്ങളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

India Sep 5, 2021, 5:23 PM IST

Kuwaiti fined for calling his son a donkeyKuwaiti fined for calling his son a donkey

മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് 50,000ത്തോളം രൂപ പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍.

pravasam Sep 3, 2021, 3:49 PM IST

Commission for scheduled caste sought report on pink police cruelty against father and daughterCommission for scheduled caste sought report on pink police cruelty against father and daughter

പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; റിപ്പോര്‍ട്ട് തേടി പട്ടികജാതി കമ്മീഷന്‍, 10 ദിവസത്തിനകം മറുപടി നല്‍കണം

വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. 

Kerala Sep 2, 2021, 3:53 PM IST

Police seize drug store in Wayanad Case against father and sonPolice seize drug store in Wayanad Case against father and son

വയനാട്ടില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി; അച്ഛനും മകനുമെതിരെ കേസ്

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍മയക്കുമരുന്ന് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടപ്പടി കുന്നമംഗലംകുന്നിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകള്‍ അടക്കം കണ്ടെടുത്തത്. 

crime Aug 18, 2021, 12:10 AM IST

father faces trial for note taking id card and school admission for daughterfather faces trial for note taking id card and school admission for daughter

യുഎഇയില്‍ മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്‍കൂളില്‍ ചേര്‍ക്കാത്തതിനും അച്ഛനെതിരെ കേസ്

മകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ എടുക്കാത്തതിനും സ്‍കൂളില്‍ ചേര്‍ക്കാത്തതിനും ദുബൈയില്‍ അച്ഛനെതിരെ നടപടി. കേസ് കുടുംബ കോടതിയിലേക്ക് കൈമാറിയെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

pravasam Aug 12, 2021, 2:26 PM IST

14 year old's complaint against father police shocked14 year old's complaint against father police shocked

വീട്ടുജോലി ചെയ്യാൻ നിർബന്ധിക്കുന്നു, അച്ഛനെതിരെ പരാതിയുമായി 14 -കാരൻ പൊലീസ് സ്റ്റേഷനിൽ

14 വയസുള്ള ആൺകുട്ടിയുടെ ആരോപണം സത്യമാണോ എന്നറിയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുട്ടിക്കൊപ്പം വീട്ടിലേക്ക് ചെന്നു. മകനെ പൊലീസിനൊപ്പം കണ്ട അച്ഛൻ അന്തിച്ചു പോയി. 

Web Specials Jul 27, 2021, 2:21 PM IST

murder attempt case against father who brutally attacked his child in  mattancherrymurder attempt case against father who brutally attacked his child in  mattancherry

മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസ്

മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തത്. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു.

Kerala May 15, 2021, 11:39 AM IST

case against father for pouring boiling tea on his girls body in idukkicase against father for pouring boiling tea on his girls body in idukki

മകളുടെ ശരീരത്തിൽ തിളച്ച ചായയൊഴിച്ച് പൊള്ളലേൽപിച്ചു; പിതാവിനെതിരെ പൊലീസ് കേസെടുത്തു

ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

Kerala Dec 28, 2020, 8:27 PM IST

Class 6 girl walks 10km to file complaint against fatherClass 6 girl walks 10km to file complaint against father

അച്ഛനെതിരെ പരാതി നല്‍കാന്‍ 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

India Nov 17, 2020, 1:12 PM IST

Save belivers forum against father sijo panthapally +Save belivers forum against father sijo panthapally +

ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്: സഭാ മാനജേർക്കെതിരെ സേവ് ബില്ലീവേഴ്സ് ഫോറം

വിശ്വാസ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരിൽ നിന്നും ഉണ്ടായതെന്നും, സഭാ മാനേജർ ഫാ. സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകൾക്ക് കാരണമെന്നും സേവ് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Kerala Nov 7, 2020, 1:20 PM IST