Asianet News MalayalamAsianet News Malayalam
3 results for "

Against Narcotic Jihad

"
Kerala CM Pinarayi Vijayan strong criticism against Pala Bishop over Narcotic Jihad StatementKerala CM Pinarayi Vijayan strong criticism against Pala Bishop over Narcotic Jihad Statement

'നാർകോട്ടിക് ജിഹാദ് ഉപയോഗിക്കാൻ പാടില്ലാത്ത പദം'; ബിഷപ്പിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

'കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകര്‍ക്കാന്‍ ഏത് കേന്ദ്രത്തില്‍ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്' - മുഖ്യമന്ത്രി

Kerala Sep 21, 2021, 8:38 PM IST

CM Pinarayi Vijayan against Narcotic Jihad and Taliban supporters in KeralaCM Pinarayi Vijayan against Narcotic Jihad and Taliban supporters in Kerala

'പൊതുഐക്യം ദുർബലപ്പെടും'; പാലാ ബിഷപ്പിനെയും താലിബാൻ അനുകൂലികളെയും ഒരേപോലെ തള്ളി മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമർശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം

Kerala Sep 21, 2021, 5:55 PM IST

minister p rajeev against narcotic jihad statementminister p rajeev against narcotic jihad statement

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്

മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം ആണ്. വീണ്ടും അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല

Kerala Sep 13, 2021, 9:29 AM IST