Against Ramesh Chennithala
(Search results - 48)KeralaJan 18, 2021, 2:34 PM IST
'ചൊറിഞ്ഞാല്‍ ധൈര്യം കൂടും'; ഹര്‍ജി നല്‍കിയത് ചെന്നിത്തലയുടെ ബിനാമി, പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ബിജു രമേശ്
താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
KeralaDec 2, 2020, 11:01 AM IST
ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതം; സ്പീക്കർ പ്രതികാരം ചെയ്യുകയാണെന്നും ഹസ്സൻ
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ചൂണ്ടിക്കാണിച്ചത്. ഈ പ്രതികാരമാണ് സ്പീക്കർക്ക് ഉള്ളത്.
KeralaDec 1, 2020, 6:04 PM IST
ബാര്‍ കോഴക്കേസ്: രമേശ് ചെന്നിത്തലക്ക് എതിരെ വിജിലൻസ് അന്വേഷണം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് രമേശ് ചെന്നിത്തലക്കും കെഎം ഷാജി എംഎൽഎക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന് അനുസരിച്ച് തുള്ളുന്ന വെറും പാവയാണ് സ്പീക്കറെന്നായിരുന്നു ഇതിനോട്...
KeralaNov 30, 2020, 7:10 AM IST
ബാർ കോഴ ആരോപണം; പ്രതിപക്ഷനേതാവിനെതിരെ കേസെടുക്കുമോ എന്ന് ഇന്നറിയാം
രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത.
KeralaNov 27, 2020, 4:26 PM IST
ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
KeralaNov 22, 2020, 10:21 AM IST
ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും
ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ
KeralaNov 16, 2020, 12:41 PM IST
ചെന്നിത്തലക്ക് അധികാര ഭ്രാന്ത്, കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തു: ആഞ്ഞടിച്ച് വീണ്ടും ധനമന്ത്രി
കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി
KeralaNov 10, 2020, 4:38 PM IST
'പൊതുവിദ്യാഭ്യാസ സംരക്ഷണം സിഎജി ഓഡിറ്റിന് വിധേയം'; പ്രതിപക്ഷ നേതാവിനെതിരെ സിപിഎം
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ച് വികസന പദ്ധതികളെ തടസ്സപ്പെടുത്തുക എന്നത് യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിന്റെ അജണ്ടയാണെന്ന് സിപിഎം.
KeralaOct 27, 2020, 5:47 PM IST
ചെന്നിത്തലയ്ക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി കെ രാജുവാണ് പരാതി നൽകിയത്. ഇതേ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടക്ക് മുന്നിൽ മറ്റ് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.
KeralaOct 25, 2020, 4:31 PM IST
സിബിഐയെ വിലക്കാനുള്ള നീക്കം: പ്രതിപക്ഷ വിമര്‍ശനം തള്ളി സര്‍ക്കാര്‍
സ്വന്തം നിലക്ക് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് നല്കിയ പൊതു അനുമതി പിന്‍വലിക്കുന്ന നീക്കത്തിനെതിരായ പ്രതിപക്ഷ വിമര്‍ശനം തള്ളി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാറിനെ എതിര്‍ക്കുന്ന പ്രതിപക്ഷനേതാവിന് ആര്‍എസ്എസ് രാഷ്ട്രീയമാണുള്ളതെന്ന് മന്ത്രി എകെ ബാലന് ആരോപിച്ചു.
KeralaOct 25, 2020, 2:40 PM IST
സിബിഐയെ വിലക്കാനുള്ള നീക്കം: പ്രതിപക്ഷ വിമർശനം തള്ളി സർക്കാർ; ചെന്നിത്തലയ്ക്ക് ആർഎസ്എസ് രാഷ്ട്രീയമെന്ന് ബാലൻ
ദില്ലി പൊലീസ് എസ്റ്റാബ്ളിഷ്മെൻറ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സിബിഐക്ക് ഏത് കേസിലെയും അന്വേഷണത്തിനുള്ള പൊതു അനുമതി നൽകിയത് 2017 ജൂൺ എട്ടിന്. അന്നത്തെ വിജ്ഞാപനത്തോടെ ഓരോ കേസിലും സിബിഐക്ക് സംസ്ഥാനത്തിൻരെ പ്രത്യേക അനുമതി വേണ്ട.
KeralaOct 20, 2020, 6:26 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു.
KeralaOct 20, 2020, 4:40 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തൽ: രമേശ് ചെന്നിത്തലക്ക് എതിരെ അന്വേഷണം വേണമെന്ന് ഇടതുമുന്നണി
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചുനൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം
KeralaOct 3, 2020, 3:43 PM IST
'കള്ളം കയ്യോടെ പിടികൂടിയപ്പോൾ പരിഭ്രാന്തി'; ചെന്നിത്തലയ്ക്കെതിരെ വീണ്ടും കോടിയേരി
പ്രോട്ടോക്കോൾ കോൺസുലേറ്റ് ജനറലിന് മാത്രം ബാധകമെന്ന് ചെന്നിത്തല പറയുന്നു. അങ്ങനെയെങ്കിൽ കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചതെന്തിനെന്ന് കോടിയേരി
KeralaOct 2, 2020, 7:32 PM IST
'അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്'; ചെന്നിത്തലയെ ട്രോളി കോടിയേരി
''ഖുറാന് വാങ്ങിയതും കാരയ്ക്ക വാങ്ങിയതും പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അങ്ങെനെയെങ്കില്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ''