Asianet News MalayalamAsianet News Malayalam
11 results for "

Agm

"
India tour of South Africa 2021 22 likely to be Delayed due to threat of Omicron ReportIndia tour of South Africa 2021 22 likely to be Delayed due to threat of Omicron Report

Omicron : ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കും, ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ- റിപ്പോര്‍ട്ട്

മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്

Cricket Dec 2, 2021, 2:28 PM IST

Central Government understands the plight of private companies More time to call the annual meetingCentral Government understands the plight of private companies More time to call the annual meeting

സ്വകാര്യ കമ്പനികളുടെ ബുദ്ധിമുട്ട് മനസിലാക്കി കേന്ദ്രസർക്കാർ; വാർഷിക യോഗം വിളിക്കാൻ കൂടുതൽ സമയം

 

രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ രണ്ട് മാസം കൂടി സമയം അനുവദിച്ചു.

Money News Sep 24, 2021, 7:21 PM IST

Reliance may launch new 5G JioPhone around October this yearReliance may launch new 5G JioPhone around October this year

ജിയോയുടെ 5ജി ഫോണ്‍ പുറത്തിറങ്ങുന്നത് എപ്പോള്‍? പുതിയ വിവരം ഇങ്ങനെ

റിലയന്‍സ് ഫോണുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ സൂചിപ്പിക്കുന്നത് ദീപാവലിയോടനുബന്ധിച്ച് നവംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ്. 

Gadget Jun 7, 2021, 3:53 AM IST

BCCI AGM Live Updates Kerala may host IPLBCCI AGM Live Updates Kerala may host IPL

കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവും

ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. ഇതോടെ കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള സാഹചര്യമൊരുങ്ങി.

Cricket Dec 24, 2020, 6:08 PM IST

BCCI AGM will discuss to include two new teams in IPLBCCI AGM will discuss to include two new teams in IPL

കേരളത്തില്‍ നിന്ന് ടീം? ഐപിഎല്ലില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ വരുമെന്ന് ഉറപ്പായി, തീരുമാനം 24ന്

ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിൽ ബിസിസിഐ നിലപാടും ചര്‍ച്ചയ്‌ക്ക് എടുക്കും.

Cricket Dec 3, 2020, 2:02 PM IST

Google to invest Rs 33,737 crore rupees in Jio Platforms says mukesh ambaniGoogle to invest Rs 33,737 crore rupees in Jio Platforms says mukesh ambani

ജിയോയിൽ 33,733 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഗൂഗിൾ

എൻട്രി ലെവൽ 4ജി-5ജി ഫോണുകൾക്കായി ഗൂഗിളും ജിയോയും ചേർന്ന് പ്രത്യേ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുമെന്നും ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംമ്പാനി അവകാശപ്പെട്ടു.

Money News Jul 15, 2020, 3:29 PM IST

Sourav Ganguly led BCCI AGM MumbaiSourav Ganguly led BCCI AGM Mumbai

ബിസിസിഐയില്‍ ദാദ യുഗം തുടരുമോ; ആകാംക്ഷ കൂട്ടി നിര്‍ണായക യോഗം ഇന്ന്

ഒന്‍പത് മാസത്തെ കാലാവധി മാത്രമുള്ള നിലവിലെ ഭരണസമിതിക്ക് പ്രമേയം പാസായാൽ മൂന്ന് വര്‍ഷം പദവിയിൽ തുടരാനാകും

Cricket Dec 1, 2019, 8:53 AM IST

Agmark and GLC to ensure quality of food productsAgmark and GLC to ensure quality of food products

അഗ്മാർക്കും ജിഎൽസിയും

ബ്രാൻ്റുകൾ എത്ര പരിചിതമാണെങ്കിലും വാങ്ങുന്നത് കാർഷിക ഉത്പന്നമാണെങ്കിൽ അഗ്മാർക് മുദ്ര ഉണ്ടോ എന്നും ഒരോ പാക്കറ്റിനും പ്രത്യേക അഗ്മാർക്ക് നമ്പർ കൊടുത്തിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക. കൂടാതെ ആ ഉത്പന്നം GLC പരിശോധനയിൽ കൂടി കടന്നുപോയി ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയതാണോ എന്നും നോക്കുക. 

Food Oct 21, 2019, 12:18 PM IST

BCCI Election N Srinivasan drama continuesBCCI Election N Srinivasan drama continues

ബിസിസിഐ തെര‍ഞ്ഞെടുപ്പ്: എന്‍ ശ്രീനിവാസന്‍ അപ്രതീക്ഷിതമായി പിന്‍മാറി

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആയി പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് ശ്രീനിവാസന്‍ പിന്മാറി

Cricket Oct 4, 2019, 12:33 PM IST

Here's how you can identify good sesame oilHere's how you can identify good sesame oil
Video Icon

നല്ല നല്ലെണ്ണ എങ്ങനെ തിരിച്ചറിയാം?

സർക്കാർ തലത്തിൽ ഗുണമേന്മ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷനുകൾ നിങ്ങൾ വാങ്ങുന്ന എണ്ണയ്ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. കാർഷിക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അഗ്മാർക് മുദ്രയാണ് ഇതിൽ ഒന്ന്.

Food Oct 1, 2019, 12:04 PM IST

twitter locked Bollywood director's account as his misogynist tweet against swara bhaskar who ridiculed pc george mlatwitter locked Bollywood director's account as his misogynist tweet against swara bhaskar who ridiculed pc george mla
Video Icon

പി.സി ജോര്‍ജ്ജിനെതിരെ സ്വര ഭാസ്‌കര്‍; അപമാനിച്ച സംവിധായകന് ട്വിറ്ററിന്റെ പണി

സംവിധായകന്‍റെ ട്വീറ്റ് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ട്വിറ്ററിന്‍റെ വിശദീകരണം

QuickView Sep 11, 2018, 1:18 PM IST