Agni
(Search results - 35)Money NewsDec 20, 2020, 1:50 PM IST
8239 കോടിയുടെ ബാങ്ക് തട്ടിപ്പ്; കേസ് എടുത്ത് സിബിഐ
രണ്ട് കമ്പനി അക്കൗണ്ടുകളും എന്‍പിഎകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും, ഹൈദരാബാദിലും സിബിഐ വ്യാപകമായ റെയിഡ് നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ExplainerSep 12, 2020, 4:10 PM IST
'ഹിന്ദുവിരുദ്ധന്‍,ആട്ടിന്‍തോലിട്ട സിംഹം'; സ്വാമി അഗ്നിവേശിനെതിരെ അധിക്ഷേപവുമായി മുന്‍ സിബിഐ ഡയറക്ടര്‍
കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു. കാലന് എന്തിനാണ് ഇത്രകാലവും കാത്തിരുന്നതെന്ന ചോദ്യത്തോടെയാണ് റാവുവിന്റെ ട്വീറ്റ്. വലിയ രോഷമാണ് മുന്‍ ഐപിഎസ് ഓഫീസറുടെ ട്വീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലുണ്ടായത്. മരണസമയത്തും അധിക്ഷേപമുന്നയിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടും ട്വീറ്റ് പിന്‍വലിക്കാതെ ന്യായീകരണം തുടരുകയാണ് നാഗേശ്വര റാവു.
Web SpecialsSep 12, 2020, 3:26 PM IST
'പിണറായി വിജയന്റെ കേരളത്തിൽ ഞാൻ സുരക്ഷിതനാണ്' എന്നു പറഞ്ഞ സന്യാസിവര്യൻ; ആരായിരുന്നു സ്വാമി അഗ്നിവേശ് ?
ഒരു കൂട്ടർ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ പ്രസക്തിയെപ്പറ്റിയോർത്ത് ആ നഷ്ടത്തിൽ അനുശോചിച്ചപ്പോൾ മറ്റൊരു കൂട്ടർ 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളിച്ച് മരണനാനന്തരവും അദ്ദേഹത്തെ പൊതു ഭർത്സനങ്ങളാൽ മൂടി.
Fact CheckSep 12, 2020, 3:22 PM IST
മുഖ്യമന്ത്രി സ്വാമി അഗ്നിവേശിനെ 'പോരാളി ഷാജി' എന്ന് വിളിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയോ?
സ്വാമി അഗ്നിവേശ് അന്തരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത് എഡിറ്റ് ചെയ്ത് മാറ്റി വ്യാജപ്രചാരണം നടക്കുന്നതിന് മറുപടിയാണിത്.
KeralaSep 11, 2020, 9:15 PM IST
സ്വാമി അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി
സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
IndiaSep 11, 2020, 8:06 PM IST
സ്വാമി അഗ്നിവേശ് ദില്ലിയിൽ അന്തരിച്ചു
പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ് അന്ത്യം.
IndiaSep 11, 2020, 7:57 PM IST
സ്വാമി അഗ്നിവേശ് അന്തരിച്ചു; മറഞ്ഞത് മതനിരപേക്ഷതയുടെ കരുത്തുറ്റ ശബ്ദം
കരൾ രോഗത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ദില്ലി ലിവര്‍ ആന്റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗ്നിവേശ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
IndiaFeb 20, 2020, 2:10 PM IST
നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ സസ്പെന്ഷന്, വോട്ട് നിഷേധം; നിര്‍ദേശവുമായി രാജ്യസഭ പാനല്‍
പ്രിസൈഡിംഗ് ഓഫിസറുടെ അനുമതിയില്ലാതെ അധ്യക്ഷന്‍ സമീപത്തെത്തോ നടുത്തളത്തിലോ അംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ പാടില്ല. ചട്ടം ലംഘിച്ചാല്‍ സ്വാഭാവികമായി അഞ്ച് ദിവസം സസ്പെന്ഷന് ലഭിക്കും.
KeralaFeb 14, 2020, 8:25 PM IST
പൗരത്വ പ്രതിഷേധം: കേരളം മാതൃകയെന്ന് സ്വാമി അഗ്നിവേശ്, നരേന്ദ്രമോദിക്ക് രൂക്ഷ വിമര്‍ശനം
തന്റെ പിതാവിന്റെ മകന് തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു.
ScienceJan 27, 2020, 10:01 AM IST
യൂറോപ്പുവരെ എത്തും ഇന്ത്യന്‍ പ്രഹര ശേഷി; ശത്രുക്കള്‍ ഭയപ്പെടുന്ന ആയുധം നിര്‍മ്മിക്കാന്‍ ഇന്ത്യ
5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.
ScienceDec 1, 2019, 9:05 AM IST
രാത്രിയിലും അഗ്നി 'പെര്‍ഫെക്ട്'; അഗ്നി-3 രാത്രിയിൽ പരീക്ഷിച്ചു
അഗ്നി-3 മിസൈൽ ആദ്യമായി രാത്രിയിൽ പരീക്ഷിച്ചു. ശനിയാഴ്ച രാത്രി ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.
KeralaOct 3, 2019, 11:11 AM IST
സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച 50ലധികം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരത്തെ പരിപാടിക്കിടെ കയ്യേറ്റശ്രമമുണ്ടായെന്ന സ്വാമി അഗ്നിവേശിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഘടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കണ്ടാലറിയാവുന്ന 50ലധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുന്നത്.
KeralaOct 3, 2019, 10:49 AM IST
സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം; 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആർഎസ്എസ് പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ഒരു നടപടിയും എടുത്തില്ലെന്നും സ്വാമി അഗ്നിവേശ് ആരോപിച്ചിരുന്നു
IndiaApr 5, 2019, 9:29 AM IST
ഫാ. ആന്റണി മടശേരി കുറ്റക്കാരനല്ലെങ്കിൽ പൊലീസ് പൊതുമാപ്പ് പറയണം: ജലന്ധർ ബിഷപ്പ്
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാദർ ആന്റണി മടശ്ശേരിയെ പത്ത് കോടി രൂപയുമായാണ് പിടികൂടിയത്
KERALADec 29, 2018, 1:05 PM IST
ശാസ്ത്രത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും; വനിതാ മതിലിന് പിന്തുണയെന്ന് സ്വാമി അഗ്നിവേശ്
പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങൾ സമൂഹത്തെ പിന്നോട്ട് നടത്തും.പുതിയ സമൂഹത്തിനായി ഓരോ വ്യക്തികളും ചിന്തിച്ച് മുന്നോട്ട് പോകണം.