Agustawestland Helicopter Deal  

(Search results - 5)
  • crime file submitted in augusta westland dealcrime file submitted in augusta westland deal

    Jun 15, 2016, 2:29 PM IST

    അഗസ്റ്റ് വെസ്റ്റ്‌ലാന്റ്: ഇടനിലക്കാരനെ പ്രതിചേര്‍ത്തു

    ദില്ലി: അഗസ്റ്റ വെസ്റ്റ്|ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

  • opposition protests in parliament on helicopter scamopposition protests in parliament on helicopter scam

    May 9, 2016, 8:06 AM IST

    പാര്‍ലമെന്റില്‍ ഹെലികോപ്റ്റര്‍ അഴിമതി കത്തുന്നു; പ്രധാനമന്ത്രി നുണയനെന്ന് കോണ്‍ഗ്രസ്

    തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങിയതിനാല്‍ തിങ്കളാഴ്ച രാജ്യസഭാ നടപടികള്‍ സ്തംഭിച്ചു. പ്രധാനമന്ത്രി നുണയനാണെന്ന് കോണ്‍ഗ്രസ് മുദ്രാവാക്യം മുഴക്കി. മോദി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപോയി.

  • AgustaWestland: Why are Indian agencies looking for this mystery womanAgustaWestland: Why are Indian agencies looking for this mystery woman

    May 7, 2016, 3:27 PM IST

    ഹെലിക്കോപ്റ്റര്‍ ഇടപാട്: അന്വേഷണം നിഗൂഢ വനിതയിലേക്ക്

    ദില്ലി: അഗസ്ത വെസ്റ്റ്ലാന്‍റ് ഹെലിക്കോപ്റ്റര്‍ ഇടപാട് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള വിഷയമാണ്. എന്നാല്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ എത്തിചേര്‍ന്നിരിക്കുന്നത് ഒരു വനിതയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയിലെ അധികാര ഇടനാഴികളിലൂടെ അഗസ്ത വെസ്റ്റ്ലാന്‍റിന്‍റെ മുഖ്യ കരാറുകാരന്‍ ക്രിസ്റ്റ്യാന്‍ മിഷേലിനു വേണ്ടി കരാറുകള്‍ നേടിക്കൊടുക്കുന്നതിന് സഹായിച്ചത് ക്രിസ്റ്റീന്‍ സ്പ്ലിഡ് എന്ന യുവതിയാണെന്നാണ് പുതിയ സൂചന

  • agitation in parliament on agustawestland helicopter dealagitation in parliament on agustawestland helicopter deal

    Apr 27, 2016, 10:32 AM IST

    അഗസ്റ്റവെസ്റ്റ് ലാന്റിനെച്ചൊല്ലി പാര്‍ലമെന്റില്‍ വാക്കേറ്റം

    അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിയുടെ പേര് പരാമര്‍ശിച്ച ബിജെപിക്കെതിരെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സോണിയാഗാന്ധിക്കെതിരെയുള്ള പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി. കുറ്റക്കാരിയാണെങ്കില്‍ തന്നെ തൂക്കിലേറ്റട്ടേയെന്ന് സോണിയാഗാന്ധി പ്രതികരിച്ചു.