Asianet News MalayalamAsianet News Malayalam
55 results for "

Ahammed

"
first ship will reach vizhinjam harbor on 2023 mayfirst ship will reach vizhinjam harbor on 2023 may

വിഴിഞ്ഞം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കും, 2023 മെയിൽ കപ്പൽ എത്തും: അഹമ്മദ് ദേവർകോവിൽ

 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നി‍ർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 

Kerala Nov 17, 2021, 6:06 PM IST

10 Patients Die In Fire At Covid Ward In Maharashtra Hospital10 Patients Die In Fire At Covid Ward In Maharashtra Hospital

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ അഗ്നിബാധ: പത്ത് കൊവിഡ് രോഗികൾ മരിച്ചു

സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. 

India Nov 6, 2021, 2:38 PM IST

Port minister about vizhijjam projectPort minister about vizhijjam project

പുലിമുട്ട് നിർമ്മാണം വൈകിയത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാവുന്നുവെന്ന് തുറമുഖമന്ത്രി

പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

Kerala Oct 11, 2021, 11:58 AM IST

there is an attempt to glorify variyamkunnan over k kelappanthere is an attempt to glorify variyamkunnan over k kelappan

കേളപ്പജിയേക്കാൾ കേമനാണ് വാരിയംകുന്നനെന്ന് സ്ഥാപിക്കാൻ ശ്രമം: വി.മുരളീധരൻ

ഈ പ്രചാരണം നടത്തുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും വളരെ അപകടകരമായ പ്രവണതയാണിതെന്നും മുരളീധരൻ പറഞ്ഞു. 

Kerala Oct 7, 2021, 12:50 PM IST

minister ahmed devarkovil said he has no contact with monson mavunkalminister ahmed devarkovil said he has no contact with monson mavunkal

മോൻസനുമായി ബന്ധമില്ല; മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ആ സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്.

Kerala Sep 28, 2021, 5:20 PM IST

Father s struggle to prove patriotism of soldier son, justice and pride at the end of a yearFather s struggle to prove patriotism of soldier son, justice and pride at the end of a year

സൈനികനായ മകൻ്റെ രാജ്യസ്നേഹം തെളിയിക്കാൻ പിതാവിന്റെ പോരാട്ടം, ഒരു വർഷത്തിനൊടുവിൽ നീതി, അഭിമാനം

മകൻ ഭീകരർക്കൊപ്പം ചേർന്നിട്ടില്ലെന്ന് ഉറപ്പുള്ള ആ പിതാവ് ഷാക്കിറിന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഉള്ളുപിടഞ്ഞുള്ള ആ പിതാവിന്റെ കാത്തിരിപ്പിനും പോരാട്ടത്തിനും ഒടുവിൽ ഉത്തരം ലഭിച്ചു, ഒരു വർഷത്തിന് ശേഷം ഭീകരർ ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച ഷാക്കിറിന്റെ മൃതദേഹം കണ്ടെത്തി. 

India Sep 25, 2021, 10:29 AM IST

ahammed response about  onam bumper lottery controversyahammed response about  onam bumper lottery controversy

സ്ക്രീൻഷോട്ട് ഒരാൾ അയച്ചുതന്നത്, തമാശക്ക് സെയ്തലവിക്ക് അയച്ചു; ബാക്കി സംഭവിച്ചതിനെക്കുറിച്ച് അഹമ്മദ് പറയുന്നത്

കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഹമ്മദ് എടുത്തു നൽകിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി ആദ്യം രം​ഗത്ത് വന്നിരുന്നു. 

Kerala Lotteries Sep 20, 2021, 11:49 PM IST

saithalavi says about onam bumper 2021 lottery controversysaithalavi says about onam bumper 2021 lottery controversy

'അയച്ചുതന്നത് മോർഫ് ചെയ്ത ടിക്കറ്റിന്‍റെ ചിത്രം; ഗൂ​ഗിൾ പേയിലൂടെ പണം നൽകി', സെയ്തലവിക്ക് പറയാനുള്ളത്

സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ആദ്യം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ  സെയ്തലവി ഇപ്പോൾ പറയുന്നത്. 

Kerala Lotteries Sep 20, 2021, 10:40 PM IST

onam bumper lottery 2021 controversy saithalavi response about his friend ahammedonam bumper lottery 2021 controversy saithalavi response about his friend ahammed

സുഹൃത്ത് പറഞ്ഞ് പറ്റിച്ചതെന്ന് സെയ്തലവി; ചതിച്ചിട്ടില്ലെന്നും തമാശയ്ക്ക് അയച്ചതെന്നു അഹമ്മദ്, പൊലീസ് വരട്ടെ

താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിച്ചു. ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി

Kerala Lotteries Sep 20, 2021, 8:53 PM IST

saithalavi friend ahammed response for thiruvonam bumper first prize issuesaithalavi friend ahammed response for thiruvonam bumper first prize issue

'സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കിൽ വന്ന ഫോട്ടോ'; സംഭവം തുറന്ന് പറഞ്ഞ് സുഹൃത്ത്

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യവാനെ കുറിച്ചുള്ള ചർച്ചകളായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ കേരക്കരയിൽ നടന്നത്. ഇതിനിടയിൽ ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചതെന്ന അവകാശവാദവുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു.12 കോടി നേടിയ ഭാ​ഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന് അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രം​ഗത്തെത്തിയത്.  

Kerala Lotteries Sep 20, 2021, 7:50 PM IST

Onamoru pon ninavai Onam Album SongOnamoru pon ninavai Onam Album Song

'ഓണമൊരു പൊൻ നിനവായ്..' ശ്രദ്ധേയമായി ഈ ന്യൂജന്‍ ഓണപ്പാട്ട്

ഓണപ്പൂക്കളെപ്പോലെ ഗതകാല സ്‍മരണകളെ തലോടി ഓണത്തുമ്പികളും ഒപ്പം ഓണപ്പാട്ടുകളും വിരുന്നു വന്നുതുടങ്ങി. ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അത്തരമൊരു ഓണം ആല്‍ബവും ഓണപ്പാട്ടും. 

Music Aug 17, 2021, 8:52 PM IST

abdul wahab faction is ready  to solve the problem in inlabdul wahab faction is ready  to solve the problem in inl

ഐഎൻഎൽ തമ്മിൽ പോര്; പരസ്യ പോര് ദൗർഭാഗ്യകരമെന്ന് ഏറ്റു പറച്ചിൽ ; പ്രശ്നം തീർക്കാൻ അബ്ദുൾ വഹാബ് വിഭാഗം

എതിർ വിഭാഗവുമായി ചർച്ചക്ക് തയ്യാറാണ്. തങ്ങൾ സമവായത്തിന് സന്നദ്ധരാണ്. ഒന്നിച്ച് മുന്നോട്ട് പോകണമെന്നാണ് താത്പര്യമെന്നും അബ്ദുൾ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Kerala Jul 30, 2021, 10:46 AM IST

LDF leadership disturbed over the fight in INLLDF leadership disturbed over the fight in INL

ഐഎൻഎൽ സംഘർഷത്തിൽ എൽഡിഎഫിൽ അതൃപ്തി: മന്ത്രി ദേവർകോവിൽ ഒഴികെ ബാക്കി നേതാക്കൾക്കെതിരെ കേസെടുക്കും

അധികാരത്തിലെത്തി മൂന്ന് മാസം തികയും മുൻപേ ഐഎൻഎല്ലിലെ പ്രശ്നങ്ങൾ സർക്കാരിനും മുന്നണിക്കും വലിയ തലവേദനയായി മാറുകയാണ്.

Kerala Jul 25, 2021, 1:28 PM IST

Conflict in INLConflict in INL

പിഎസ്‍സി അം​ഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപണം: ഐഎൻഎൽ പിളർപ്പിലേക്ക്

40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്ന് ഇ.സി.മുഹമ്മദ് ആരോപിക്കുന്നു.

Kerala Jul 4, 2021, 1:30 PM IST

vizhinjam project will be completed in two years says minister ahammed devarkovilvizhinjam project will be completed in two years says minister ahammed devarkovil

'വിഴിഞ്ഞം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കും, ബേപ്പൂരും അഴീക്കോടും വികസിപ്പിക്കും', മന്ത്രി

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അഹമ്മദ് ദേവർകോവിലിൽ നിന്ന് വടക്കൻ കേരളത്തിലെ തുറമുഖപദ്ധതികളും കേരളത്തിന്‍റെ അഭിമാനപദ്ധതിയായ വിഴിഞ്ഞവും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട്ടുനിന്ന് ഫൈസൽ ബിൻ അഹമ്മദ് മന്ത്രിയുമായി സംസാരിച്ചപ്പോൾ..

Kerala May 22, 2021, 10:13 AM IST