Asianet News MalayalamAsianet News Malayalam
183 results for "

Ahmedabad

"
Neeraj Chopra enthrals students from 75 schools at Sanskardham in AhmedabadNeeraj Chopra enthrals students from 75 schools at Sanskardham in Ahmedabad

Neeraj Chopra : ഇഷ്ടഭക്ഷണം വെജിറ്റബിള്‍ ബിരിയാണി, വിദ്യാര്‍ഥികളുമായി സംവദിച്ച് നീരജ് ചോപ്ര

ഗുജറാത്തിലെ 75 സ്കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളുമായി സംവദിച്ച് ടോക്കിയോ ഒളിംപിക്സിലെ(Tokyo Olympics) ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra).

Other Sports Dec 4, 2021, 8:00 PM IST

which is the Cheapest city to live inwhich is the Cheapest city to live in

Cheapest city to live in : ലോകത്തിലേറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരമേത്? പട്ടികയില്‍ ഇന്ത്യയിലെ സ്ഥലങ്ങളുണ്ടോ?

പാക്ക് ന​ഗരമായ കറാച്ചിയാണ് ആറാം സ്ഥാനത്ത്. ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ന​ഗരം ഏതാണ്? ഒന്നും രണ്ടും സ്ഥാനങ്ങൾ സിറിയൻ തലസ്ഥാനം ഡമാസ്കസ്, ലിബിയൻ തലസ്ഥാനം ട്രിപ്പോളി എന്നിവയ്ക്കാണ്. 

Web Specials Dec 2, 2021, 3:15 PM IST

IPL 2022: Ravindra Jadeja may Captain Ahmedabad Team in IPL 2022 reportsIPL 2022: Ravindra Jadeja may Captain Ahmedabad Team in IPL 2022 reports

IPL 2022‌| ഐപിഎല്ലില്‍ നായകനാവാന്‍ ജഡേജയും, അഹമ്മദാബാദിന്‍റെ ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലിൽ(IPL 2022‌) പുതിയ ടീമായ അഹമ്മദാബാദിന്‍റെ(Ahmedabad ) ക്യാപ്റ്റനായി രവീന്ദ്ര ജഡേജ(Ravindra Jadeja) എത്തുമോ ?. ടീമുകൾ അടിമുടി മാറുമെന്ന് ഉറപ്പായതോടെയാണ് ആരാധകർക്കിടയിൽ ഈ ചോദ്യം ഉയരുന്നത്. ജ‍ഡേജ സിഎസ്കെ(CSK) വിട്ട് പുതിയ ദൗത്യം ഏറ്റെടുക്കണമെന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്(Brad Hogg) അഭിപ്രായപ്പെട്ടു.

Cricket Nov 18, 2021, 6:39 PM IST

Should Ravindra Jadeja Leave CSK And Lead Ahmedabad?Should Ravindra Jadeja Leave CSK And Lead Ahmedabad?

IPL 2022| ജഡേജ സിഎസ്‌കെ വിടുമോ? അഹമ്മദാബാദിന്റെ ക്യാപ്റ്റനാവണമെന്ന് ആവശ്യം; പിന്തുണച്ച് മുന്‍ ഓസീസ് താരം

ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ താരങ്ങളായ റിഷഭ് പന്തും (Rishabh Pant) സഞ്ജു സാംസണും (Sanju Samson) ടീമുകളെ നയിക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് ജഡേജ കൂടി എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.

Cricket Nov 16, 2021, 1:21 PM IST

After Vadodara, civic authorities to crackdown on street vendors selling non-veg items, eggs in AhmedabadAfter Vadodara, civic authorities to crackdown on street vendors selling non-veg items, eggs in Ahmedabad

Non Veg Food| 'മാംസാഹാരങ്ങള്‍ വില്‍ക്കരുത്'; വഡോദരക്ക് പിന്നാലെ തീരുമാനവുമായി അഹമ്മദാബാദും

മാംസാഹാരം പൊതു സ്ഥലങ്ങളില്‍ വില്‍ക്കുന്നത് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മാംസാഹാരം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് അധികൃതരുടെ വാദം.
 

India Nov 15, 2021, 11:30 PM IST

IPL Auction 2022: CVC Capital Under Scanner For Links With Betting CompaniesIPL Auction 2022: CVC Capital Under Scanner For Links With Betting Companies

ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപിറ്റലിന് വാതുവെപ്പ് ബന്ധമെന്ന് ആരോപണം, പരാതിയുമായി അദാനി ഗ്രൂപ്പ്

ഐപിഎല്ലിൽ(IPL Auction 2022) പുതുതായി ഉൾപ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ(Ahmedabad franchise) സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റൽ(CVC Capital) വിവാദത്തിൽ. വാതുവെപ്പ്(Betting) കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ടെന്‍ഡറിൽ പങ്കെടുത്ത അദാനിഗ്രൂപ്പ്(Adani Group) പരാതി നൽകുമെന്നാണ് സൂചന.

Cricket Oct 27, 2021, 6:01 PM IST

IPL 2022: Sanjiv Goenkas RPSG Group, CVC Capital win bids for Lucknow Ahmedabad IPL teamsIPL 2022: Sanjiv Goenkas RPSG Group, CVC Capital win bids for Lucknow Ahmedabad IPL teams

പുതിയ രണ്ട് ഐപിഎല്‍ ടീമുകളായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍ിനും അദാനി ഗ്രൂപ്പിനും ടീമില്ല

അടുത്ത ഐപിഎല്‍(IPL 2022) സീസണില്‍ ലക്നോവും(Lucknow), അഹമ്മദാബാദും(Ahmedabad) ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളെ(IPL teams) കൂടി ഉള്‍പ്പെടുത്തി. ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി(RPSG) ഗ്രൂപ്പ് 7090 കോടി രൂപക്ക് ലക്നോ ആസ്ഥാനമായി ടീമിനെ  സ്വന്തമാക്കിയപ്പോള്‍ 5624 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റല്‍(CVC Capital) സ്വന്തമാക്കി.

Cricket Oct 25, 2021, 8:26 PM IST

Gautham Adani biography from middle class family in Ahmedabad to Asia second richest manGautham Adani biography from middle class family in Ahmedabad to Asia second richest man

പഠനം പാതിയിൽ നിർത്തി, 18ാം വയസിൽ നാടുവിട്ടു; ഇപ്പോൾ ദിവസ വരുമാനം 1002 കോടി രൂപ: ഇതാണ് അദാനി

അഹമ്മദാബാദിൽ 1962 -ൽ , ശാന്തിലാൽ അദാനി എന്ന വസ്ത്ര വ്യവസായിയുടെയും  ശാന്തബെൻ അദാനി എന്ന വീട്ടമ്മയുടെയും എട്ടുമക്കളിൽ ഒരാളായിട്ടാണ് ഗൗതം ജനിക്കുന്നത്

Money News Oct 2, 2021, 6:17 PM IST

14 year old boy doing street food selling to look after his family14 year old boy doing street food selling to look after his family

കുടുംബം നോക്കാന്‍ പതിനാലുകാരന്റെ വഴിക്കച്ചവടം; വൈറലായി വീഡിയോ

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളെ സംബന്ധിച്ച് വിദ്യാഭ്യാസവും, മികച്ച സാമൂഹിക സാഹചര്യവും, ശാരീരിക- മാനസികാരോഗ്യമെല്ലാം കയ്യെത്താത്ത അകലത്തിലാകാം. കൗമാരപ്രായത്തില്‍ തന്നെ തൊഴിലെടുക്കാനിറങ്ങി, പഠിക്കാനോ നല്ലൊരു ജോലി സമ്പാദിക്കാനോ കഴിയാതെ പോയ എത്രയോ പേര്‍ നമുക്കിടയില്‍ തന്നെയുണ്ടാകാം. 

Lifestyle Sep 25, 2021, 5:36 PM IST

Four womens rule drug business of Ahmedabad police saidFour womens rule drug business of Ahmedabad police said

അഹമ്മദാബാദ് നഗരത്തിലെ ലഹരിമാഫിയ നിയന്ത്രിക്കുന്ന ലേഡി ഡോണുമാര്‍

35 വയസിനും 52 വയസിനും ഇടയിലുള്ളവവരാണ് ഈ സ്ത്രീകള്‍. എംഡി ഡ്രഗ്സ്, സ്ലീപിംഗ് ഡ്രഗ് അടക്കം ഇവര്‍ വഴി വ്യാപാരം നടക്കുന്നുവെന്നാണ് പൊലീസ് വകുപ്പിലെ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നത്. 

crime Sep 8, 2021, 2:33 PM IST

9 Killed include children In LPG Cylinder Blast Near Ahmedabad9 Killed include children In LPG Cylinder Blast Near Ahmedabad

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പത് പേരും മരിച്ചു

ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിക്കുന്നത്. ജൂലൈ 20ന് രാത്രി ഇവര്‍ ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം അറിയിക്കാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
 

India Jul 24, 2021, 4:40 PM IST

15 year old boy caught black fungus infection after covid 1915 year old boy caught black fungus infection after covid 19

കൊവിഡ് മുക്തി നേടിയ പതിനഞ്ചുകാരന് ബ്ലാക്ക് ഫംഗസ് ബാധ

കൊവിഡ് രോഗികളില്‍ രോഗത്തിന്റെ അതിജീവനത്തിന് ശേഷമെത്തുന്ന വെല്ലുവിളിയായി തുടരുകയാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധ. അഴുകിയ ജൈവിക പദാര്‍ത്ഥങ്ങളില്‍ കാണുന്ന ഫംഗസ് കൊവിഡ് രോഗികളില്‍ ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ നല്‍കുന്നതിന്റെയും, പ്രതിരോധശക്തി ക്ഷയപ്പെടുന്നതിന്റെയും ഭാഗമായാണ് കയറിപ്പറ്റുന്നത്. 

Health May 23, 2021, 4:35 PM IST

BCCI set to postpone tender plans for new teams for few monthsBCCI set to postpone tender plans for new teams for few months

ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചു; ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ടീമുകള്‍ കാത്തിരിക്കണം

അഹമ്മാദാബാദ്, ഗോഹട്ടി, കാണ്‍പൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് രണ്ട് ടീമുകളെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Cricket May 16, 2021, 9:19 PM IST

Akhilesh Yadav on Wednesday joined a chorus of voices commenting on a video from Gujarat's AhmedabadAkhilesh Yadav on Wednesday joined a chorus of voices commenting on a video from Gujarat's Ahmedabad

ചിരിക്കണോ കരയണോ? ചാണക ചികിത്സയ്ക്ക് വിമര്‍ശനവുമായി അഖിലേഷ് യാദവ്

കൊറോണയെ പ്രതിരോധിക്കാനായി ഗുജറാത്തിലെ അഹമ്മദാബാദില്‍ നിരവധിപ്പേരാണ് ഗോശാലയിലെത്തി ശരീരം മുഴുവന്‍ ചാണകവും ഗോമൂത്രവും വാരിപ്പുരട്ടിയ സംഭവത്തിന് വിമര്‍ശനം

India May 12, 2021, 10:22 PM IST

Reports Rise In Covid Cases With Black Fungus InfectionReports Rise In Covid Cases With Black Fungus Infection

കാഴ്ച ശക്തിയെ അടക്കം ബാധിക്കുന്നു; കൊവിഡിനൊപ്പം 'ബ്ലാക്ക് ഫം​ഗസ്' ബാധയും

അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്‍റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Health May 9, 2021, 12:56 PM IST