Asianet News MalayalamAsianet News Malayalam
19 results for "

Aiden Markram

"
T20 World Cup 2021 Mens T20I Player Rankings KL Rahul moves to 5th PositionT20 World Cup 2021 Mens T20I Player Rankings KL Rahul moves to 5th Position

T20I Player Rankings: വിരാട് കോലിക്ക് തിരിച്ചടി, കുതിച്ച് കെ എല്‍ രാഹുല്‍; റാങ്കിംഗില്‍ വന്‍ മാറ്റങ്ങള്‍

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് ഇടംപിടിക്കാനും മാര്‍ക്രമിനായി

Cricket Nov 10, 2021, 4:05 PM IST

T20 World Cup 2021: South Africa beat West Indies by 8 wicketsT20 World Cup 2021: South Africa beat West Indies by 8 wickets

ടി20 ലോകകപ്പ്: വിന്‍ഡീസിന് രണ്ടാം തോല്‍വി, ജയത്തോടെ പ്രതീക്ഷ കാത്ത് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ)(T20 World Cup)സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് (West Indies). ദക്ഷിണാഫ്രിക്കയോട്(South Africa) എട്ടു വിക്കറ്റിന് തോറ്റതോടെ വിന്‍ഡീസിന്‍റെ സെമി സാധ്യതകളും തുലാസിലായി. വിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

 

Cricket Oct 26, 2021, 7:22 PM IST

ICC T20 World Cup 2021 AUS vs SA Watch Aiden Markram Miracle catch out Steven SmithICC T20 World Cup 2021 AUS vs SA Watch Aiden Markram Miracle catch out Steven Smith

ടി20 ലോകകപ്പ്: മാരകം മാര്‍ക്രം! സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കി വിസ്‌‌മയ ക്യാച്ച്- വീഡിയോ

ആന്‍‌റിച്ച് നോര്‍ക്യ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച സ്‌മിത്തിനെ ആരും അമ്പരപ്പിക്കും വിധം പറക്കും ക്യാച്ചുമായി മാര്‍ക്രം പറഞ്ഞയച്ചു

Cricket Oct 23, 2021, 6:54 PM IST

ICC T20 World Cup 2021 AUS vs SA Australia restrict South Africa to 118ICC T20 World Cup 2021 AUS vs SA Australia restrict South Africa to 118

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസീസ്, 119 റണ്‍സ് വിജയലക്ഷ്യം

രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്

Cricket Oct 23, 2021, 5:16 PM IST

IPL 2021 MI vs PBKS Mumbai Indians needs 136 runs to win vs Punjab KingsIPL 2021 MI vs PBKS Mumbai Indians needs 136 runs to win vs Punjab Kings

വെടിക്കെട്ട് മര്‍ക്രാമില്‍ മാത്രം; മുംബൈക്കെതിരെ മികച്ച സ്‌കോറിലെത്താതെ പഞ്ചാബ്

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു

IPL 2021 Sep 28, 2021, 9:19 PM IST

IPL 2021 SRH v Sunrisers Hyderabad needs 126 runs to win vs Punjab KingsIPL 2021 SRH v Sunrisers Hyderabad needs 126 runs to win vs Punjab Kings

ഗെയ്‌ല്‍ വന്നിട്ടും രക്ഷയില്ല; ഹോള്‍ഡര്‍ കൊടുങ്കാറ്റില്‍ പഞ്ചാബിനെ കുറഞ്ഞ സ്‌കോറില്‍ തളച്ച് ഹൈദരാബാദ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോള്‍ഡര്‍ കൊടുങ്കാറ്റോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. അഞ്ചാം ഓവറില്‍ പന്തെടുത്ത ഹോള്‍ഡര്‍ ഓപ്പണര്‍മാരെ അഞ്ച് പന്തുകളുടെ ഇടവേളയില്‍ മടക്കി.

IPL 2021 Sep 25, 2021, 9:14 PM IST

IPL 2021: Why Birth day Boy Chris Gayle misses out match against Rajasthan Royals, KL Rahul explainsIPL 2021: Why Birth day Boy Chris Gayle misses out match against Rajasthan Royals, KL Rahul explains

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

ഐപിഎല്ലില്‍(IPL2021) രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals)നെ നേരിടുന്ന പഞ്ചാബ് കിംഗ്സ് (Punjab Kings) ടീമില്‍ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍(Chris Gayle) ഇല്ല എന്നത് ആരാധകരെ നിരാശരാക്കി. 42-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗെയ്‌ലില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടോസ് നേടിയ ശേഷം പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ടീമിലെ വിദേശതാരങ്ങലെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗെയ്‌ലിന്‍റെ പേരില്ലായിരുന്നു.

IPL 2021 Sep 21, 2021, 7:38 PM IST

South Africa beat Sri Lanka in 2nd T20I on Tabraiz Shamsi Quinton de Kock heroismSouth Africa beat Sri Lanka in 2nd T20I on Tabraiz Shamsi Quinton de Kock heroism

ഷംസി, ഡികോക്ക്, മര്‍ക്രാം ഹീറോയിസം; ലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ടി20 പരമ്പര

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 103 റൺസിന് ഓള്‍ഔട്ടായി. 30 റൺസെടുത്ത ഓപ്പണര്‍ കുശാല്‍ പെരേര ആണ് ടോപ്‌സ്‌കോറര്‍.

Cricket Sep 13, 2021, 9:33 AM IST

Pakistan vs South Africa 2nd Test Pakistan cleansweep the series by 2 0Pakistan vs South Africa 2nd Test Pakistan cleansweep the series by 2 0

റാവല്‍പിണ്ടിയിലും ദക്ഷിണാഫ്രിക്ക നാണംകെട്ടു; ടെസ്റ്റ് പരമ്പര തൂത്തുവാരി പാകിസ്ഥാന്‍

അവസാന ഏഴ് വിക്കറ്റ് 33 റണ്‍സിനിടെ വലിച്ചെറിഞ്ഞതാണ് ദക്ഷിണാഫ്രിക്കയ്‍ക്ക് തിരിച്ചടിയായത്. 

Cricket Feb 8, 2021, 3:39 PM IST

Keegan Petersen called up to South Africa squadKeegan Petersen called up to South Africa squad

മര്‍ക്രാം പരിക്കേറ്റ് പുറത്ത്; പുതുമുഖത്തെ ടീമിലെടുത്ത് ദക്ഷിണാഫ്രിക്ക

ഇരുപത്തിയാറുകാരനായ താരം കഴിഞ്ഞ ആഴ്‌ച പരിശീലന മത്സരത്തില്‍ സൗത്താഫ്രിക്ക എയ്‌ക്കായി 111 റണ്‍സ് നേടിയിരുന്നു

Cricket Dec 29, 2019, 6:44 PM IST

aiden markram will miss test series against englandaiden markram will miss test series against england

മാര്‍ക്രത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. താരത്തിന് രണ്ട് മാസമെങ്കിലും നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം.

Cricket Dec 28, 2019, 9:00 PM IST

India vs South Africa Aiden Markram ruled out of Ranchi TestIndia vs South Africa Aiden Markram ruled out of Ranchi Test

'കൈയിലിരുപ്പ്' പണിയായി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് മൂന്നാം ടെസ്റ്റ് നഷ്ടമാവും

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ഒഴിവാക്കി. രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ സ്കോറില്‍ പുറത്തായതിന് പിന്നാലെ നിരാശനായി ഡ്രസ്സിംഗ് റൂമിലെത്തിയ മാര്‍ക്രം കൈകൊണ്ട് കട്ടിയുള്ള വസ്തുവില്‍ ഇടിച്ചിരുന്നു. ഇടിയുടെ ശക്തിയില്‍ മാര്‍ക്രത്തിന്റെ കുക്കുഴയ്ക്ക് പരിക്കേറ്റു.

 

Cricket Oct 17, 2019, 5:42 PM IST

Watch Ravindra Jadeja Return Catch To Dismiss Aiden MarkramWatch Ravindra Jadeja Return Catch To Dismiss Aiden Markram

ജഡേജയുടെ ഫീല്‍ഡിംഗ്; അത് ഒന്നൊന്നര സംഭവമാ; ക്യാച്ച് കാണാം

ജഡേജ നേടിയ നാലില്‍ മൂന്ന് വിക്കറ്റുകളും എല്‍ബിയില്‍ നിന്നായിരുന്നു. മറ്റൊന്നാവട്ടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലും

Cricket Oct 6, 2019, 4:06 PM IST

senior players included in South Africa A team for the tour of Indiasenior players included in South Africa A team for the tour of India

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങള്‍ കേരളത്തിലേക്ക്

എന്‍ഗിഡിക്ക് പുറമെ ദേശീയ ടീമില്‍ കളിച്ച എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, തെനിസ് ഡി ബ്രൂയ്ന്‍, വിയാന്‍ മള്‍ഡര്‍ തുടങ്ങിയവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Cricket Aug 22, 2019, 5:11 PM IST

Jofra Archer makes world cup debut with great openingJofra Archer makes world cup debut with great opening

കോലി അന്ന് പറഞ്ഞത് അച്ചട്ടായി; ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിച്ചത് ആര്‍ച്ചറുടെ പ്രകടനം

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി, വാന്‍ ഡെര്‍ ദസ്സന്‍, എയ്ഡന്‍ മര്‍ക്രാം എന്നിവരുടെ വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. 90 മൈല്‍ വേഗത്തില്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ തന്റെ ആറാം ഓവറില്‍ ഒറ്റ റണ്‍പോലും വിട്ടുകൊടുത്തില്ല

News May 31, 2019, 9:51 AM IST