Aims
(Search results - 84)WebJan 19, 2021, 7:55 PM IST
വാട്ട്സ്ആപ്പില്‍ ജിയോ മാര്‍ട്ട് വന്നേക്കും; നീക്കം ആരംഭിച്ചു
രണ്ട് പ്ലാറ്റ്ഫോമുകളുടെയും സംയോജനം പ്രധാനമായും വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അപ്ലിക്കേഷനില്‍ നിന്ന് പുറത്തു കടക്കാതെ തന്നെ ജിയോമാര്‍ട്ടിലേക്ക് കടക്കാന്‍ അനുവദിക്കും. ഇന്ത്യയുടെ ദേശീയ പേയ്മെന്റ് കമ്മീഷനുമായി സഹകരിച്ച് 2020 നവംബറില്‍ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനവും അവതരിപ്പിച്ചു.
Movie NewsJan 16, 2021, 3:05 PM IST
ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും, ആകെ 224 ചിത്രങ്ങള്‍
51ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് കലാ അക്കദാമയിൽ വച്ചാണ് ഉദ്ഘാടനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാനാകും. ജനുവരി 16 മുതൽ 24വരെയാണ് മേള നടക്കുന്നത്.
What's NewDec 18, 2020, 9:20 AM IST
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം ലൈറ്റ് എത്തുന്നു, കൂടുതല്‍ ഉപയോക്താക്കള്‍ ലക്ഷ്യം
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഈ ലൈറ്റ് മോഡില്‍ പുതിയ നിരവധി ഫീച്ചറുകളുണ്ട്. ഇത് പരീക്ഷിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതില്‍ റീലുകള്‍, റീല്‍സ് ടാബ്, ലൈവ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റാഗ്രാം ലൈറ്റിന്റെ പ്രാഥമിക പരീക്ഷണ രാജ്യമാണ് ഇന്ത്യ. വിജയിച്ചാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം.
IndiaDec 15, 2020, 4:11 PM IST
എയിംസ് സമരം: ആശുപത്രി ഡയറക്ടറെ ആരോഗ്യ സെക്രട്ടറി വിളിപ്പിച്ചു, സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ
അതേസമയം സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എയിംസ് അധികൃതരുടെ നിലപാട്
IndiaDec 12, 2020, 5:46 PM IST
ലാലു പ്രസാദിൻ്റെ ആരോഗ്യനില ഗുരുതുരം: കിഡ്നി എപ്പോൾ വേണമെങ്കിലും നിശ്ചലമാകുമെന്ന് ഡോക്ടർ
കാലിത്തീറ്റ കുംഭക്കോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.
CareerDec 9, 2020, 2:11 PM IST
വിവിധ എയിംസുകളിലായി നൂറുകണക്കിന് ഒഴിവുകൾ! വിശദവിവരങ്ങൾ വെബ്സൈറ്റിൽ...
ആകെയുള്ള 384 ഒഴിവുകളിൽ അധ്യാപകരുടെ 190 ഒഴിവുകളും ജൂനിയർ റെസിഡന്റുമാരുടെ 194 ഒഴിവുകളുമാണുള്ളത്.
IndiaDec 9, 2020, 9:33 AM IST
ഏലൂരുവിലെ അജ്ഞാത രോഗം: എയിംസിന്റെ പരിശോധനാ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ
പത്തുപേരുടെ സാമ്പിൾ അടിയന്തരമായി പരിശോധിച്ചതില്‍നിന്നാണ് ലെഡ്, നിക്കല്‍ എന്നീ സാന്ദ്രത കൂടിയ ലോഹങ്ങളുടെ അംശം രക്തത്തിലുണ്ടെന്ന നിഗമനത്തിലേക്ക് എയിംസ് അധികൃതർ എത്തിച്ചേർന്നത്.
pravasamDec 2, 2020, 11:03 PM IST
യുഎഇയ്ക്ക് ആദരവ്; ഒരുമയുടെ സന്ദേശവുമായി 'മാൻ' റിലീസ് ചെയ്തു
യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ക്രിയേറ്റീവ് ഏജൻസിയായ വി4 ഗുഡ് ഒരുക്കിയ മാൻ (Ma’an) എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.
pravasamNov 27, 2020, 10:25 AM IST
കൊവിഡ് വാക്സിന്; ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി, വാക്സിന് എത്തിക്കാന്‍ 'ഹോപ് കണ്‍സോര്‍ഷ്യം'
അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി.
TechnologyNov 21, 2020, 3:06 PM IST
പൂച്ചപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത;പൂച്ചയുടെ കരച്ചില് പരിഭാഷപ്പെടുത്താനുള്ള ആപ്പുമായി ഡെവലപ്പര്‍
മിയോടാക്ക് എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. പൂച്ചകള്‍ കരയുന്നത് മനുഷ്യ ശബ്ദത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കോളര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് ആ ആപ്പ് നിര്‍മ്മിച്ചത്.
KeralaNov 19, 2020, 1:46 PM IST
സ്വപ്നയുടെ ശബ്ദരേഖ: കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് എം.ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയ കാര്യവും സിപിഎം കേന്ദ്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
WebNov 19, 2020, 8:18 AM IST
ബാറ്ററി ആയുസ്സ്, പേജ് ലോഡിംഗ് വേഗത എന്നിവയുമായി ഗൂഗിള്‍ ക്രോം അപ്ഡേറ്റ്.!
അഡ്രസ്സ് ബാറില്‍ നിന്ന് നേരിട്ട് ഇനങ്ങള്‍ തിരയാനും അപ്ഡേറ്റ് ഉപയോക്താക്കളെ പ്രാപ്തമാക്കും. ഒന്നിലധികം മെനുകള്‍ തുറക്കുന്നതിനുപകരം വാക്കുകള്‍ ടൈപ്പുചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് 'ക്രോം ഹിസ്റ്റി ഇല്ലാതാക്കുക' അല്ലെങ്കില്‍ 'പാസ്വേഡുകള് എഡിറ്റുചെയ്യുക' പോലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും.
KeralaNov 13, 2020, 6:17 PM IST
കോടിയേരിയുടെ സ്ഥാനമൊഴിയൽ: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം, സമ്മർദ്ദമേറുമെന്ന് കണക്കുകൂട്ടൽ
മകന്റെ കേസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയത് മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആയുധമാക്കി പ്രതിപക്ഷം.
pravasamNov 13, 2020, 12:49 PM IST
ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള പഠനം ലക്ഷ്യമിട്ട് ദുബൈയില്‍ ഡിജിറ്റല്‍ സ്കൂള്‍
പഠനസാഹചര്യങ്ങള്‍ നഷ്ടമായ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ദുബൈയില്‍ ഡിജിറ്റല്‍ സ്കൂള്‍.
IndiaOct 31, 2020, 11:18 AM IST
കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം; എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കും
2000 മുതൽ 5000 ആളുകളിൽ പരീക്ഷണം നടത്താനാണ് ദില്ലി എയിംസ് പദ്ധതി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദില്ലി എംയിസ്.