Aims Delhi
(Search results - 4)IndiaDec 15, 2020, 4:11 PM IST
എയിംസ് സമരം: ആശുപത്രി ഡയറക്ടറെ ആരോഗ്യ സെക്രട്ടറി വിളിപ്പിച്ചു, സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ
അതേസമയം സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എയിംസ് അധികൃതരുടെ നിലപാട്
IndiaJun 1, 2020, 6:43 AM IST
ദില്ലിയിൽ കൊവിഡ് വ്യാപനം ശക്തം: ആകെ കേസുകൾ ഇരുപതിനായിരത്തിലേക്ക്
അടച്ചുപൂട്ടലിനെ തുടർനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം ഇത്രയും വർധിച്ചത്.
IndiaJan 11, 2020, 2:22 PM IST
കോടതി നിര്‍ദ്ദേശിച്ചു; ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു
ദില്ലി തീസ്ഹസാരി കോടതിയുടെ നിർദേശത്തെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ ആസാദിനെ നേരത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു.
IndiaAug 17, 2019, 5:32 PM IST
അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവർ ഇന്ന് എയിംസില്‍ ജയ്റ്റ് ലിയെ സന്ദര്‍ശിച്ചു.